ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
RAJISHAKISHORE (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് -  2024-2027 ബാച്ച് ==
[[പ്രമാണം:19002 A1.jpg|ലഘുചിത്രം|ഇടത്ത്‌]]
11-06-2025'''ആനിമേഷൻ ക്ലാസ്സ് നൽകി.'''
<big>'''04-08-2024'''</big>
'''ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ് 14-08-2024 ന് നൽകി.'''
കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.
<big>'''29-08-2024'''</big>
'''ഗ്രാഫിക് ഡിസൈനിങ് ക്ലാസ് 1  29-08-2024 നൽകി.'''
കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.
<big>'''11-09-2024'''</big>
'''ട്രാഫിക് ഡിസൈനിങ് ക്ലാസ് 2  11-09-2024 നൽകി.'''
ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.
<big>'''25-09-2024'''</big>
'''ആനിമേഷൻ ക്ലാസ്സ് നൽകി. 25-09-2024'''
ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി
{| class="wikitable"
|+
![[പ്രമാണം:19002 R124 -27.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:19002 R2 24-27.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|-
|
[[പ്രമാണം:19002 PRM3 24.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 md3.jpeg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
11-06-2025'''ആനിമേഷൻ ക്ലാസ്സ് നൽകി.'''
 

23:14, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം