"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:24034 2.jpg|ലഘുചിത്രം]]
'''<u>2024-2027  ലിറ്റിൽ കൈറ്റ് ബാച്ച്</u>'''
'''<u>2024-2027  ലിറ്റിൽ കൈറ്റ് ബാച്ച്</u>'''


കൈറ്റ് മാസ്റ്റർ :ഷിബു കെ ആർ  
'''''കൈറ്റ് മാസ്റ്റർ :ഷിബു കെ ആർ'''''


കൈറ്റ് മിസ്ട്രസ് :ജയശ്രീ കെ എസ്  
'''''കൈറ്റ് മിസ്ട്രസ് :ജയശ്രീ കെ എസ്'''''


<small>40 കുട്ടികൾ ഉണ്ടായിരുന്ന ബാച്ചിൽ 2 പേർ ട്രാൻഫർ ആയി . നിലവിൽ 38 പേർ ഉണ്ട്.</small>  
<small>'''40''' കുട്ടികൾ ഉണ്ടായിരുന്ന ബാച്ചിൽ 2 പേർ ട്രാൻഫർ ആയി . നിലവിൽ '''38''' പേർ ഉണ്ട്.</small>  


<u>ക്യാമ്പ്</u>  
<u>'''ക്യാമ്പ്'''</u>  


2024-25 <small>ബാച്ചിൽ  ഉള്ള കുട്ടികൾക്കായി 2025 മെയ് 27 ന് ഒന്നാംഘട്ട ക്യാമ്പ് നടത്തുകയുണ്ടായി . ഉദ്ഘാടനം എച്ച് എം സുമ ടീച്ചർ നടത്തി . അധ്യക്ഷൻ പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളായിരുന്നു.  സ്വാഗതമാശംസിച്ചത്  ഷിബുമാസ്റ്ററും, ആശംസകൾ അർപ്പിച്ച് സംസാരിച്ചത് ജയശ്രീ ടീച്ചർ ആയിരുന്നു</small>
2024-25 <small>ബാച്ചിൽ  ഉള്ള കുട്ടികൾക്കായി 2025 മെയ് 27 ന് ഒന്നാംഘട്ട ക്യാമ്പ് നടത്തുകയുണ്ടായി . ഉദ്ഘാടനം എച്ച് എം സുമ ടീച്ചർ നടത്തി . അധ്യക്ഷൻ പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളായിരുന്നു.  സ്വാഗതമാശംസിച്ചത്  ഷിബുമാസ്റ്ററും, ആശംസകൾ അർപ്പിച്ച്</small>  


<small>വിഷയം : വീഡിയോ പ്രൊഡക്ഷൻ</small>  
<small>സംസാരിച്ചത് ജയശ്രീ ടീച്ചറും  ആയിരുന്നു</small>
 
<small>'''വിഷയം : വീഡിയോ പ്രൊഡക്ഷൻ'''</small>  


<small>വീഡിയോ പ്രൊഡക്ഷൻ എന്ന വിഷയത്തിൽ  ക്ലാസ് എടുത്തത്    മായന്നൂർ സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപികയായ മിസ്സിസ്സ് ഡാലി ഡേവിസ് ആണ് (ആർ പി)</small>
<small>വീഡിയോ പ്രൊഡക്ഷൻ എന്ന വിഷയത്തിൽ  ക്ലാസ് എടുത്തത്    മായന്നൂർ സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപികയായ മിസ്സിസ്സ് ഡാലി ഡേവിസ് ആണ് (ആർ പി)</small>


2025 -26 അധ്യയന വർഷത്തിൽ പുതിയ Kitemistress ആയി ശ്രീജ എൻ ടി ചുമതലയേറ്റു.
2025 -26 അധ്യയന വർഷത്തിൽ പുതിയ Kite mistress ആയി ശ്രീജ എൻ ടി ചുമതലയേറ്റു.
 
== <u>'''ലിറ്റിൽ  കൈറ്റ്സ് ക്യാമ്പ്  ഫേസ് 2'''</u> ==
[[പ്രമാണം:24034 lk 2.jpg|ലഘുചിത്രം]]
 
=== ''<small>30/10/2025  ന് ലിറ്റിൽ കൈറ്റ് ക്യാമ്പ് രണ്ടാം ഘട്ടം ഐടി ലാബില് വെച്ചു നടന്നു ഉദ്ഘാടനം HM  സുമ ടീച്ചർ നിർവഹിച്ചു. GBHSS ഹൈസ്കൂൾ അധ്യാപികയായ ബിന്ദു കെ എൻ എക്സ്റ്റെണൽ RP യും  ഇൻറ്റേണൽ RP ഷിബു കെ ആർ ഉം ആയിരുന്നു .9.30 മുതൽ 4. 30 വരെയായിരുന്നു ക്യാമ്പ് .38 കുട്ടികൾ പങ്കെടുത്തു . മാസ്റ്റർ ട്രയിനർ ആയ ഡെന്നിസ് ആൻറണി സർ വിശിഷ്ഠാതിഥി ആയിരുന്നു</small>'' ===
[[പ്രമാണം:24034 lk 1.jpg|ലഘുചിത്രം]]

19:07, 4 നവംബർ 2025-നു നിലവിലുള്ള രൂപം


2024-2027 ലിറ്റിൽ കൈറ്റ് ബാച്ച്

കൈറ്റ് മാസ്റ്റർ :ഷിബു കെ ആർ

കൈറ്റ് മിസ്ട്രസ് :ജയശ്രീ കെ എസ്

40 കുട്ടികൾ ഉണ്ടായിരുന്ന ബാച്ചിൽ 2 പേർ ട്രാൻഫർ ആയി . നിലവിൽ 38 പേർ ഉണ്ട്.

ക്യാമ്പ്

2024-25 ബാച്ചിൽ ഉള്ള കുട്ടികൾക്കായി 2025 മെയ് 27 ന് ഒന്നാംഘട്ട ക്യാമ്പ് നടത്തുകയുണ്ടായി . ഉദ്ഘാടനം എച്ച് എം സുമ ടീച്ചർ നടത്തി . അധ്യക്ഷൻ പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളായിരുന്നു. സ്വാഗതമാശംസിച്ചത് ഷിബുമാസ്റ്ററും, ആശംസകൾ അർപ്പിച്ച്

സംസാരിച്ചത് ജയശ്രീ ടീച്ചറും ആയിരുന്നു

വിഷയം : വീഡിയോ പ്രൊഡക്ഷൻ

വീഡിയോ പ്രൊഡക്ഷൻ എന്ന വിഷയത്തിൽ ക്ലാസ് എടുത്തത് മായന്നൂർ സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപികയായ മിസ്സിസ്സ് ഡാലി ഡേവിസ് ആണ് (ആർ പി)

2025 -26 അധ്യയന വർഷത്തിൽ പുതിയ Kite mistress ആയി ശ്രീജ എൻ ടി ചുമതലയേറ്റു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഫേസ് 2

30/10/2025 ന് ലിറ്റിൽ കൈറ്റ് ക്യാമ്പ് രണ്ടാം ഘട്ടം ഐടി ലാബില് വെച്ചു നടന്നു ഉദ്ഘാടനം HM സുമ ടീച്ചർ നിർവഹിച്ചു. GBHSS ഹൈസ്കൂൾ അധ്യാപികയായ ബിന്ദു കെ എൻ എക്സ്റ്റെണൽ RP യും ഇൻറ്റേണൽ RP ഷിബു കെ ആർ ഉം ആയിരുന്നു .9.30 മുതൽ 4. 30 വരെയായിരുന്നു ക്യാമ്പ് .38 കുട്ടികൾ പങ്കെടുത്തു . മാസ്റ്റർ ട്രയിനർ ആയ ഡെന്നിസ് ആൻറണി സർ വിശിഷ്ഠാതിഥി ആയിരുന്നു