"ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
പ്രമാണം:11072 Pravesanolsavam25-26 4.jpg | പ്രമാണം:11072 Pravesanolsavam25-26 4.jpg | ||
</gallery> | </gallery> | ||
'''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു 13-06-2025 | |||
''' | |||
കൊളത്തൂർ ഗവ:ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ അനഭിലഷണീയമായ പ്രവണതകൾ തടയുന്നതിനും വേണ്ടി വിവിധ സർക്കാർ വകുപ്പുകളെയും പൊതുജനങ്ങളെയും പ്രമുഖവ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ടുളളതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്. | |||
ഹെഡ്മിസ്ട്രസ്സ് സുബൈദ സി വിയുടെ അധ്യക്ഷതയിൽ നടന്ന രൂപീകരണ യോഗം വാർഡ് മെമ്പർ എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡകം എസ്. ഐ കുഞ്ഞികൃഷ്ണൻ,കുറ്റിക്കോൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ശ്രീജിഷ, | |||
പി.ടി.എ പ്രസിഡൻ്റ് ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ നാരായണൻ, പൊക്കായി മാസ്റ്റർ, കെ. കുഞ്ഞിക്കണ്ണൻ, ടി. നാരായണൻ, സി. കുഞ്ഞിക്കണ്ണൻ, അധ്യാപകരായ ശ്രീജ പി പി . , പുഷ്പരാജൻ എന്നിവർ സംസാരിച്ചു. | |||
<gallery mode="Packed"> | |||
പ്രമാണം:11072 Spg2025-1.jpg | |||
പ്രമാണം:11072 Spg2025-2.jpg | |||
പ്രമാണം:11072 spg2025-3.jpg | |||
</gallery> | |||
'''വായനോൽസവം : അക്ഷരയാത്ര നടത്തി.23-06-2025''' | |||
വായനോൽസവത്തിൻ്റെ ഭാഗമായി കുട്ടികൾ അജയൻ കളവയൽ ഗ്രന്ഥാലയം & വായനശാല സന്ദർശിച്ചു. വായനശാല പ്രവർത്തകൾ സജ്ജീകരിച്ച പുസ്തക പ്രദർശനം കണ്ട് ആയിരക്കണക്കിന് പുസ്തകങ്ങളെയും എഴുത്തുകാരെയും കുട്ടികൾ പരിചയപ്പെട്ടു. | |||
വായശാല പ്രവർത്തകരായ പൊക്കായി മാസ്റ്റർ, രാധാകൃഷ്ണൻ ചാളക്കാട്, സുലോചന, ബാലൻ, തൃഷ, ശ്രീജിത എന്നിവർ കുട്ടികളെ മധുരം നൽകി സ്വീകരിച്ച് പുസ്തകങ്ങൾ പരിചയപ്പെടുത്തി. | |||
അക്ഷര യാത്ര എന്ന പേരിൽ നടത്തിയ ഈ യാത്രയ്ക്ക് അധ്യാപകരായ പീതാംബരൻ , അനിൽകുമാർ, ഉഷ, ശ്രീജ എന്നിവർ നേതൃത്വം നൽകി. | |||