ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/307277" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
307277 (സംവാദം | സംഭാവനകൾ)
സ്വയം പരിചയപ്പെടുത്തൽ
 
307277 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഞാൻ ജനത. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയാണ്.
ഞാൻ ജനത. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയാണ്. അവധിക്കാല അധ്യാപിക പരിശീലനത്തിന്റെ ആദ്യഘട്ടമായി നടന്നു വരുന്നഐ.സി.ടി പരിശീലനത്തിൽ ഞാനും ഒരു പരിശീലകയാണ്. നൂതന സാങ്കേതിക വിദ്യകൾ വളരെയധികം പ്രയോജനപ്പെടുത്തി  എ ഐ യുഗത്തിന്റെ ടെക്നോളജിയിലൂടെ  കുട്ടികളുടെ ബുദ്ധി വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ഐ.സി.ടി പഠനം ഏറെ ശ്രദ്ധേയമാണ്.

20:36, 7 മേയ് 2025-നു നിലവിലുള്ള രൂപം

ഞാൻ ജനത. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയാണ്. അവധിക്കാല അധ്യാപിക പരിശീലനത്തിന്റെ ആദ്യഘട്ടമായി നടന്നു വരുന്നഐ.സി.ടി പരിശീലനത്തിൽ ഞാനും ഒരു പരിശീലകയാണ്. നൂതന സാങ്കേതിക വിദ്യകൾ വളരെയധികം പ്രയോജനപ്പെടുത്തി എ ഐ യുഗത്തിന്റെ ടെക്നോളജിയിലൂടെ കുട്ടികളുടെ ബുദ്ധി വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ഐ.സി.ടി പഠനം ഏറെ ശ്രദ്ധേയമാണ്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/307277&oldid=2676238" എന്ന താളിൽനിന്ന് ശേഖരിച്ചത്