ഞാൻ ജനത. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയാണ്. അവധിക്കാല അധ്യാപിക പരിശീലനത്തിന്റെ ആദ്യഘട്ടമായി നടന്നു വരുന്നഐ.സി.ടി പരിശീലനത്തിൽ ഞാനും ഒരു പരിശീലകയാണ്. നൂതന സാങ്കേതിക വിദ്യകൾ വളരെയധികം പ്രയോജനപ്പെടുത്തി എ ഐ യുഗത്തിന്റെ ടെക്നോളജിയിലൂടെ കുട്ടികളുടെ ബുദ്ധി വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ഐ.സി.ടി പഠനം ഏറെ ശ്രദ്ധേയമാണ്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/307277&oldid=2676238" എന്ന താളിൽനിന്ന് ശേഖരിച്ചത്