"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പ്രവേശനോൽസവം == | == '''പ്രവേശനോൽസവം''' == | ||
ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
[[പ്രമാണം:18679 praveshanolsavam 1 24-25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 praveshanolsavam 2 24-25.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ബലിപെരുന്നാൾ ആഘോഷം''' == | |||
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷ് സ്കൂളിൽ മെഹന്ദി ഫസ്റ്റ്, ഒപ്പന തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:18679 EID 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 EID 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 EID 3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:18679 eid 24-25 5.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 eid 24-25 6.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 EID 4.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''വായനാദിനം''' == | |||
വായനാദിനത്തോടനുബന്ധിച്ച് ജൂൺ 20 വ്യാഴാഴ്ച പ്രശസ്ത എഴുത്തുകാരൻ രമേശ് വട്ടിങ്ങാവലുമായി ആലുമായി കുട്ടികൾക്ക് അഭിമുഖത്തിനുള്ള അവസരം നൽകി.പുസ്തക പ്രദർശനം,അക്ഷരക്കാഴ്ച, പുസ്തക പരിചയം, പുസ്തകശേഖരണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:18679 വായനാദിനം.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 vayana dinam 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ബഷീർ ദിനം''' == | |||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീറിന്റെ വിവിധ സാഹിത്യകൃതികളിലെ കഥാപാത്രങ്ങളുടെ അവതരണം എന്ന രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ സ്കൂളിൽ എത്തി. ബഷീറിന്റെ കളിലെ കഥാഭാഗങ്ങളെ നാടകമാക്കി അവതരണം നടത്തി. | |||
[[പ്രമാണം:18679 basheer day 24-25 (1).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 basheer day 24-25 (4).jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 basheer day 24-25 (5).jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ജനറൽബോഡി യോഗം''' == | |||
സ്കൂളിൽ പിടിഎ ജനറൽബോഡി യോഗം ജൂലൈ 30 ബുധനാഴ്ച വുമൺസ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു പിടിഎ പ്രസിഡണ്ടായി മുസ്തഫ എന്നിവരെയും വൈസ് പ്രസിഡണ്ടായി ഷാഹുൽ ഹമീദ് കെ എന്നിവരെയും സെൽമ ഷക്കീൽ എന്നിവരെയും തെരഞ്ഞെടുത്തു. | |||
[[പ്രമാണം:18679 pta meeting 24-25 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 pta meeting 24-25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 pta meeting 24-25 3.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''സ്കൂൾ ഇലക്ഷൻ''' == | |||
2024-25 അധ്യായന വർഷത്തിലെ സ്കൂൾ ലീഡ സ്കൂൾ ലീഡർ ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ആദ്യം സ്ഥാനാർഥികളെ നിശ്ചയിക്കുകയും അവർക്ക് ചിഹ്നങ്ങൾ നൽകുകയും ചെയ്തു. ഇലക്ഷൻ പ്രചാരണത്തിനുള്ള സമയം അനുവദിക്കുകയും ചെയ്തു. തുടർന്ന് തികച്ചും ജനാധിപത്യമായ രീതിയിൽ ഇലക്ഷൻ നടത്തുകയും റിഫാ സൈനബ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു. | |||
[[പ്രമാണം:18679 school election 24-25 6.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 school election 24-25 3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 school election 24-25 4.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:18679 school election 24-25 5.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 school election 24-25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 school election 24-25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ലോക വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞ''' == | |||
ലോക വയോജന ചൂഷണ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ ബുൾ ബുൾ, ബണ്ണീസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിജ്ഞ എടുത്തു. | |||
[[പ്രമാണം:18679 വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞ 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞ 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ലഹരി വിരുദ്ധ ദിനം''' == | |||
പുകയില രഹിത, ലഹരി വിരുദ്ധ കാമ്പസ് പദ്ധതിയുടെ ഭാഗമായി കാമ്പസിലെ മുഴുവൻ സ്ഥാപനങ്ങളിലെയും മുഴുവൻ ക്ലാസുകളിലുമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ടീച്ചേഴ്സ് ഡേ''' == | |||
സെപ്റ്റംബർ 5 ടീച്ചേഴ്സ് ഡേയുമായി ബന്ധപ്പെട്ട ഫസ്‌ഫരി ക്യാമ്പസിലെ മുതിർന്ന അധ്യാപകനായ കരീം മാഷുമായി ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾക്ക് അഭിമുഖം നടത്താൻ സാധിച്ചു. മാസ്റ്റർ കളിയും ചിരിയുമായി കുട്ടികൾക്ക് വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നൽകിയും ഇടപഴകിയും പരിപാടി വിജയകരമാക്കി. | |||
[[പ്രമാണം:18679 teachers day 24-25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 teachers day 24-25 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''തപ്പാൽ വാരാഘോഷം''' == | |||
തപ്പാൽ വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 9 10 ദിവസങ്ങളിൽ ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിൽ തപ്പാൽ മേള, ആധാർ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.സ്ഥിരം സമിതി ചെയർമാൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് ശ്രീ ജാഫർ വെള്ളക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ശ്രീമതി വി.ജെ രജനി മുഖ്യാതിഥിയായി സാന്നിധ്യം അറിയിച്ചു.തപ്പാൽ മേളയുടെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശനം, പോസ്റ്റുമാനുമായുള്ള അഭിമുഖം, കത്ത് എഴുതി പോസ്റ്റ് ചെയ്യുക നീ പരിപാടികൾ സംഘടിപ്പിച്ചു. ആധാർ ക്യാമ്പിന്റെ ഭാഗമായി വിവിധ വിദ്യാർഥികൾക്ക് ആധാർ എടുക്കാനുള്ള അവസരം നൽകുകയും പുതുക്കാനുള്ളവർക്ക് അതിനുള്ള അവസരം നൽകുകയും ചെയ്തു. | |||
[[പ്രമാണം:18679 തപ്പാൽ വാരാഘോഷം 3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 തപ്പാൽ വാരാഘോഷം.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 തപ്പാൽ വാരാഘോഷം 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:18679 adhar camp 24-25 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 adhar camp 24-25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 adhar camp 24-25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''സ്വാതന്ത്ര്യ ദിനം''' == | |||
78 മത്തെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒ.യു.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ ശ്രീ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി. ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ഗാനം ആലപിച്ചു. വിവിധ വേഷവിധാനങ്ങൾ കൊണ്ട് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളുടെ സാന്നിധ്യം വ്യത്യസ്തമാക്കി. | |||
[[പ്രമാണം:18679 സ്വാതന്ത്ര്യ ദിനം 2 24-25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 സ്വാതന്ത്ര്യ ദിനം 6 24-25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 സ്വാതന്ത്ര്യ ദിനം 1524-25.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:18679 സ്വാതന്ത്ര്യ ദിനം 4 24-25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 സ്വാതന്ത്ര്യ ദിനം 3 24-25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 സ്വാതന്ത്ര്യ ദിനം 1 24-25.jpg|നടുവിൽ|ലഘുചിത്രം|295x295ബിന്ദു]] | |||
== '''സ്പോർട്സ് മീറ്റ്''' == | |||
ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിലെ 2024-25 വർഷത്തെ സ്പോർട്സ് മീറ്റ് ഫാസ്ട്രാക്ക് മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജാഫർ വെള്ളേക്കാട്ട് ഉത്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റ് ചാമ്പ്യൻ ശ്രീ. ഷഹൂദലി മേമന മുഖ്യാഥിതിയായിരുന്നു. വിജയികൾക്കു മങ്കട എ ഇ ഒ ശ്രീ. പി. മുഹമ്മദ് ഇഖ്ബാൽ സർ ട്രോഫികൾ വിതരണം ചെയ്തു. | |||
[[പ്രമാണം:18673 സ്പോർട്സ് മീറ്റ് 4 24-25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18673 സ്പോർട്സ് മീറ്റ് 3 24-25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 സ്പോർട്സ് മീറ്റ് 1 24-25.jpg|നടുവിൽ|ലഘുചിത്രം|390x390px]] | |||
[[പ്രമാണം:18673 സ്പോർട്സ് മീറ്റ് 2 24-25.jpg|നടുവിൽ|ലഘുചിത്രം|426x426ബിന്ദു]] | |||
== '''പാലിയേറ്റീവ് കെയർ ദിനം''' == | |||
[[പ്രമാണം:18679 പാലിയേറ്റീവ് കെയർ ദിനം 24-25.jpg|ലഘുചിത്രം]] | |||
ജനുവരി 15 പാലിയേറ്റീവ് കെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിൽ നിന്നും സമാഹരിച്ച തുക കൂട്ടിലങ്ങാടി സ്നേഹ പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികൾക്ക് സ്കൂൾ ലീഡർ കൈമാറി. | |||
== '''സബ്ജില്ല കലോത്സവത്തിലെ വിജയികളെ അനുമോദിക്കൽ''' == | |||
[[പ്രമാണം:18679 subjilla vijayikale anumodanam 24-25.jpg|ഇടത്ത്|ലഘുചിത്രം]] | |||
മങ്കട സബ് ജില്ലാ കലോത്സവത്തിൽ എൽപി അറബിക്കലോത്സവത്തിൽ നാലാം സ്ഥാനവും എൽ പി ജനറൽ വിഭാഗത്തിൽ ആറാം സ്ഥാനവും കരസ്ഥമാക്കി ഇംഗ്ലീഷ് സ്കൂൾ കരസ്ഥമാക്കി. വിവിധ മത്സരയിനങ്ങളിൽ വിജയം കരസ്ഥമാക്കിയവരെ സ്കൂളിൻറെ അസംബ്ലിയിൽ വെച്ച് അനുമോദിച്ചു. ക്യാമ്പസിലെ മുതിർന്ന അധ്യാപകൻ ശ്രീ മാസ്റ്റർ അവറുകൾ സമ്മാനദാനം നടത്തി. | |||
[[പ്രമാണം:18679 subjilla vijayikale anumodanam 24-25 3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 subjilla vijayikale anumodanam 24-25 4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 subjilla vijayikale anumodanam 24-25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''റീഡ് ആൻഡ് വിൻ''' == | |||
മനോരമ പത്രം വായിച്ചു നേടാം കൈനിറയെ സമ്മാനങ്ങൾ എന്ന പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ റീഡ് ആൻഡ് വിൻ എന്ന പരിപാടി സംഘടിപ്പിച്ചു.രാജ്യത്തെ മൊ ബൈൽ നെറ്റ് വർക്കിലൂടെ കണക്ട് ചെയ്യുന്ന ബിഎസ്എൻ എലും മലയാളികളെ ലോകമെ മ്പാടുമുള്ള വാർത്തകളിലേക്കു കണക്ട് ചെയ്യുന്ന മലയാള മനോരമയും ചേർന്നാണു വി ദ്യാർഥികൾക്കായി സമ്മാനങ്ങൾ ഒരുക്കുന്നത്.ബിഎസ്എൻഎലിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗ മായാണു സമ്മാന പദ്ധതി.വിദ്യാർഥികൾ പത്രം വായിക്കുന്ന ചിത്രങ്ങൾ മനോരമയിലേക്കു വാട്സാപ് ചെയ്യുക. തിരഞ്ഞെടു ക്കപ്പെടുന്നവ പത്രത്തിൽ പ്രസി ദ്ധീകരിക്കും.സമ്മാനങ്ങളും ലഭിക്കും. | |||
[[പ്രമാണം:18679 read and win 24-25 (2).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 read and win 24-25 (1).jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു]] | |||
| വരി 6: | വരി 150: | ||
== '''റിപ്പബ്ലിക് ദിനം''' == | == '''റിപ്പബ്ലിക് ദിനം''' == | ||
[[പ്രമാണം:18103 republic day 24-25 4.jpg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു]] | [[പ്രമാണം:18103 republic day 24-25 4.jpg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു]] | ||
ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓ യു പി എസ് പടിഞ്ഞാറ്റുമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി. ചെയർമാൻ ഡോക്ടർ അബ്ദുൽ മുബാറക് സർ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ എച്ച് ഒ | ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓ യു പി എസ് പടിഞ്ഞാറ്റുമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി. ചെയർമാൻ ഡോക്ടർ അബ്ദുൽ മുബാറക് സർ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ എച്ച്.ഒ.ഡിമാർ സാന്നിധ്യം അറിയിച്ചു. | ||
| വരി 12: | വരി 156: | ||
[[പ്രമാണം:18103 republic day 24-25 3.jpg|ലഘുചിത്രം|324x324ബിന്ദു]] | [[പ്രമാണം:18103 republic day 24-25 3.jpg|ലഘുചിത്രം|324x324ബിന്ദു]] | ||
[[പ്രമാണം:18103 republic day 24-25.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | [[പ്രമാണം:18103 republic day 24-25.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | ||
== '''കബ് യൂണിറ്റ് ക്യാമ്പ്''' == | |||
ഫസ്‌ഫരി ഇംഗ്ലീഷ് കബ് വിദ്യാർത്ഥികൾക്ക് സ്കൂളിലെ ഒരു ദിവസത്തെ കബ് യൂണിറ്റ് ക്യാമ്പ് നടത്തി. ഉച്ചവരെ ക്യാമ്പസിൽ വച്ച് ക്യാമ്പ് നടത്തുകയും ഉച്ചക്ക് ശേഷം നിലമ്പൂർ കനോലി പ്ലോട്ടിൽ വിവിധ പ്രവർത്തനങ്ങൾക്ക് അവസരം നൽകുകയും ചെയ്തു. | |||
[[പ്രമാണം:18679 cub unit camp 24-25 (2).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub unit camp 24-25 (1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub unit camp 24-25 (3).jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub unit camp 24-25 (6).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub unit camp 24-25 (5).jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub unit camp 24-25 (4).jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 27: | വരി 185: | ||
[[പ്രമാണം:18103 tobacco free campus.jpg|ലഘുചിത്രം]] | [[പ്രമാണം:18103 tobacco free campus.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18103 tobacco free campus 3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18103 tobacco free campus 3.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''LIENZO കിഡ്സ് ഫെസ്റ്റ് 2025''' == | |||
[[പ്രമാണം:18679 foodfest 24-25 (4).jpg|ഇടത്ത്|ലഘുചിത്രം|273x273ബിന്ദു]] | |||
LIENZO കിഡ്സ് ഫെസ്റ്റ് 2025 ഫെബ്രുവരി 11 സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. അതിഥികളായി പട്ടുറുമാൽ ഗായിക നിദ ഇഷാനയും ഉജ്ജല ബാല്യം എന്ന പരിപാടിയുടെ വിജയിയായ ഹിബാ ഫാത്തിമയും സാന്നിധ്യം അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ വളരെ ആവേശത്തിലും ഭംഗിയോടുകൂടിയും അവതരിപ്പിച്ചു. | |||
[[പ്രമാണം:18679 foodfest 24-25 (2).jpg|ഇടത്ത്|ലഘുചിത്രം|304x304ബിന്ദു]] | |||
[[പ്രമാണം:18679 foodfest 24-25 (1).jpg|ലഘുചിത്രം|333x333ബിന്ദു]] | |||
[[പ്രമാണം:18679 foodfest 24-25 (3).jpg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]] | |||
== '''കബ്-ബുൾബുൾ ഉത്സവം''' == | |||
കേരള സ്റ്റേറ്റ് ഭാരത് സ്കൗഡ്സ് ആൻഡ് ഗൈഡ്സ് മലപ്പുറം ജില്ലയിലെ അസോസിയേഷൻ 2024-25 അധ്യായനവർഷത്തിലെ കബ്-ബുൾബുൾ ഉത്സവം 22-02-2025 പടിഞ്ഞാറ്റുമുറി ഫസ്‌ഫരി എജുക്കേഷണൽ കോംപ്ലക്സിൽ വച്ച് നടത്തി.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പീസ് മാർച്ച്, അസംബ്ലി, കബ്-ബുൾബുൾ വിദ്യാർത്ഥികളുടെ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. | |||
[[പ്രമാണം:18679 cub-bulbul utsav 24-25 (1).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub-bulbul utsav 24-25 (4).jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub-bulbul utsav 24-25 (3).jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub-bulbul utsav 24-25 (6).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub-bulbul utsav 24-25 (2).jpg|ലഘുചിത്രം]] | |||
[[പ്രമാണം:18679 cub-bulbul utsav 24-25 (5).jpg|നടുവിൽ|ലഘുചിത്രം]] | |||