"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം ജൂൺ 19 മുതൽ വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി. | 2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം ജൂൺ 19 മുതൽ വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി. | ||
[[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]] | [[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]] | ||
| വരി 11: | വരി 12: | ||
== '''ഇരട്ടി മധുരമായി എൽ. എസ്. എസ്''' == | == '''ഇരട്ടി മധുരമായി എൽ. എസ്. എസ്''' == | ||
[[പ്രമാണം:43422-3-2024.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:43422-3-2024.jpg|ലഘുചിത്രം|ഇടത്ത്]] | ||
എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു. | '''<big>എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.</big>''' | ||
<big>*അറിവരങ്ങ് 2024*</big> | |||
[[പ്രമാണം:43422- 2-2024.jpg|ലഘുചിത്രം]] | [[പ്രമാണം:43422- 2-2024.jpg|ലഘുചിത്രം]] | ||
| വരി 32: | വരി 23: | ||
'''<big>അലിഫ് അറബിക് ക്ലബ്</big>''' | '''<big>അലിഫ് അറബിക് ക്ലബ്</big>''' | ||
[[പ്രമാണം:43422-arabic.jpg|ലഘുചിത്രം|അൽ-ജവാഹിർ കൈയ്യെഴുത്ത് മാഗസിൻ]] | |||
വിദ്യാർത്ഥികൾക്കിടയിൽ അറബി പഠനം രസകരമാക്കാനും അവരിൽ അന്തർലീനമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി അറബിക് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു അറബിക് ടാലൻറ് ടെസ്റ്റിൽ ജില്ലാതലത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ആയി അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബി കയ്യെഴുത്ത് മാഗസിൻ അൽ ജൗഹർ എന്ന പേരിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു. | |||
'''<big>അന്നം അമൃതം</big>''' | |||
ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ 10/02/2025 ൽ ആർ.സി.സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അധ്യാപകരുടെയും സഹായത്താൽ 500 ഓളം പൊതിച്ചോറുകൾ അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു | |||
[[പ്രമാണം:43422-gandhidarshan.jpg|ലഘുചിത്രം|ഗാന്ധീദർശൻ ക്ലബ്]] | |||