ഉള്ളടക്കത്തിലേക്ക് പോവുക

"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Donatkurian (സംവാദം | സംഭാവനകൾ)
No edit summary
Donatkurian (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''മണിമൂളി'''
== == '''മണിമൂളി''' ==
[[പ്രമാണം:48046 Vazhikkadav-bustand.jpg|ലഘുചിത്രം]]മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് '''മണിമൂളി''''
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു  തലയെടുപ്പോടെ നിൽക്കുന്നു. നിലമ്പൂരിൽ നിന്ന് 20 km വടക്കുകിഴക്കായി CNG (കാലിക്കറ്റ് - നിലമ്പൂർ  - ഗുഡല്ലൂർ ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണം ആണ് തുടർന്ന് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണത്തിനു ശേഷം നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് '''മണിമൂളി''''
=== ഗതാഗതം ===
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു  തലയെടുപ്പോടെ നിൽക്കുന്നു. നിലമ്പൂരിൽ നിന്ന് 20 km വടക്കുകിഴക്കായി CNG (കാലിക്കറ്റ് - നിലമ്പൂർ  - ഗുഡല്ലൂർ ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണം ആണ് തുടർന്ന് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണത്തിനു ശേഷം നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു.<!--visbot  verified-chils->-->
നിലമ്പൂർ പട്ടണം വഴി മണിമൂളി, വഴിക്കടവ് ഗ്രാമം ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂർ ആണ്.
 
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ നിലമ്പൂരിലാണ്.
 
=== വിനോദസഞ്ചാര പ്രദേശങ്ങൾ ===
 
* നാടുകാണി ചുരം
* മരുത വെള്ളച്ചാട്ടം
* കാരാക്കോടൻ പുഴ<!--visbot  verified-chils->-->
 
=== ചിത്രശാല ===
<gallery>പ്രമാണം:48046 nature.jpg|ലഘുചിത്രം|bus stand</gallery>

19:27, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

== മണിമൂളി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് മണിമൂളി'

തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു തലയെടുപ്പോടെ നിൽക്കുന്നു. നിലമ്പൂരിൽ നിന്ന് 20 km വടക്കുകിഴക്കായി CNG (കാലിക്കറ്റ് - നിലമ്പൂർ - ഗുഡല്ലൂർ ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണം ആണ് തുടർന്ന് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണത്തിനു ശേഷം നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു.

ഗതാഗതം

നിലമ്പൂർ പട്ടണം വഴി മണിമൂളി, വഴിക്കടവ് ഗ്രാമം ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂർ ആണ്.

ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ നിലമ്പൂരിലാണ്.

വിനോദസഞ്ചാര പ്രദേശങ്ങൾ

  • നാടുകാണി ചുരം
  • മരുത വെള്ളച്ചാട്ടം
  • കാരാക്കോടൻ പുഴ

ചിത്രശാല