"എം എ എസ് എം എച്ച് എസ് വെന്മേനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Johnly K J (സംവാദം | സംഭാവനകൾ) ഭൂമിശാസ്ത്രം |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
= '''<big>വെന്മേനാട്</big>''' = | |||
<big>തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പാവറട്ടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെന്മേനാട്.</big> | |||
= <small>ഗുരുവായൂരിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് വേന്മനാട്. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് വേന്മനാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് വടക്ക് കിഴക്ക് മാറിയുള്ള പ്രദേശം പുതുമനശ്ശേരിയും, തെക്ക് കിഴക്ക് അതിര് പെരിങ്ങാടും ,തെക്ക് പടിഞ്ഞാറ് ഭാഗം മണക്കോട്ടുകാവും, കിഴക്കുഭാഗം ഇന്നത്തെ കാക്കശ്ശേരിയുമാണ്.</small> = | |||
വെന്മേനാട് എന്നത് വൻമനകളുടെ നാട് തന്നെയാണ്. പ്രസിദ്ധങ്ങളായ 18 മനകൾ വെന്മേനാട് ഉണ്ടായിരുന്നു. അങ്ങനെ വൻമലകളുടെ നാട് ലോപിച്ച് വൻമനകളുടെ നാടും വെന്മേനാടുമായി മാറി എന്നാണ് പറയപ്പെടുന്നത്. എ.ഡി. 52 - ൽസെൻറ് തോമാസും കൂട്ടരും പാലയൂർ വന്ന് അത്ഭുത പ്രവർത്തനങ്ങളെ കൊണ്ട് പലരെയും ക്രിസ്തുമതത്തിൽ ചേർത്തപ്പോൾ ശേഷിക്കുന്നവർ പാലായനം ചെയ്തു. അങ്ങനെ എത്തിച്ചേർന്നത് വെന്മേനാടും വെങ്കിടെങ്ങിലും ആയിരുന്നു എന്നും പറയപ്പെടുന്നു.വൻമരങ്ങളുടെ പേരുകൊണ്ടും വെന്മേനാടിന് ചുറ്റുമുള്ള ചില ദേശങ്ങൾ അറിയപ്പെടുന്നു.പുന്നയൂർ,മരുതയൂർ പാലയൂർ,പൂവത്തൂർ എലവത്തൂർ എന്നിങ്ങനെയുള്ള സ്ഥലനാമങ്ങൾ വൻമരങ്ങളെക്കൊണ്ട് സിദ്ധിച്ചിട്ടുള്ളതാണ്.അതിനാൽ തന്നെ വെന്മേനാടിനും അതിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ സ്ഥല നാമങ്ങൾക്കും ചില ബന്ധങ്ങൾ നമുക്ക് കാണാൻ കഴിയും. | |||
== '''വേരുകൾ തേടി''' == | |||
=== '''നമ്മുടെ ദേശം''' === | |||
== | |||
'''നമ്മുടെ ദേശം''' | |||
''തയ്യാറാക്കിയത്'' ''': എം എ എസ് എം എച്ച് എസ് വെന്മേനാട് | ''തയ്യാറാക്കിയത്'' ''': എം എ എസ് എം എച്ച് എസ് വെന്മേനാട് | ||
''' | ''' | ||
| വരി 19: | വരി 20: | ||
ബ്ലോക്ക്: മുല്ലശ്ശേരി | ബ്ലോക്ക്: മുല്ലശ്ശേരി | ||
==== '''ഉള്ളടക്കം''' ==== | |||
*സാമൂഹികം | *സാമൂഹികം | ||
*വിദ്യാഭ്യാസം | *വിദ്യാഭ്യാസം | ||
| വരി 60: | വരി 60: | ||
* ഭൂമിശാസ്ത്രം | * ഭൂമിശാസ്ത്രം | ||
==സാമൂഹികം== | == '''സാമൂഹികം''' == | ||
===വിദ്യാഭ്യാസം:=== | |||
===== വിദ്യാഭ്യാസം: ===== | |||
´എല്ലാവർക്കും വിദ്യാഭ്യാസം´ എന്ന ലക്ഷ്യം സാക്ഷാത്കരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം എന്ന ബഹുമതിക്കർഹമായതും കേരളം തന്നെ. | ´എല്ലാവർക്കും വിദ്യാഭ്യാസം´ എന്ന ലക്ഷ്യം സാക്ഷാത്കരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം എന്ന ബഹുമതിക്കർഹമായതും കേരളം തന്നെ. | ||
മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെയടുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേയ്ക്ക് വിദ്യാഭ്യാസം കൈപിടിച്ചുയർത്തി. പള്ലിയോടുകൂടിയത് പള്ളികൂടം. കേരളത്തിലെ പള്ളികൂടങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ചരിത്രെഴുതുമ്പോൾ പള്ളിയുടെയും അകിന്റെ പ്രചാരകരായെത്തിയ മിഷനറിമാരുടേയും സേവനം അതിപ്രധാനമാകുന്നു. ജാതിചിന്തകളുടെയും മതഭേദങ്ങളുടെയും അന്ധകാരമാർന്ന ഒരു സമൂഹത്തിൽ ഉന്നതകൂലങ്ങളുടെയും അധീശവർഗത്തിന്റെയും കുത്തകയായിരുന്ന വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കുന്നതിൽ ക്രൈസ്തവ മിഷനറിമാർ നിസ്തുലമായ പങ്കു വഹിച്ചു. മതപരിവർത്തനം ലാക്കാക്കി കേരളത്തിലെത്തിയ ജസ്യൂട്ട് മിഷനറിമാരാണ് പാശ്ചാത്യ വിദ്യാഭ്യാസത്തിനുള്ള പാതയൊരുക്കിയത്. ആദ്യകാലത്ത് പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്തുനിന്നും ഒഴിഞ്ഞുനിന്നു. ക്രമേണ അവരും ജ്ഞസമ്പാദന മാർഗ്ഗത്തിലേക്കുയർത്തപ്പെട്ടു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങൾക്കെല്ലാം ഗവൺമെന്റ് എല്ലാവിധ സഹായവും നൽകിയിരുന്നു. | മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെയടുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേയ്ക്ക് വിദ്യാഭ്യാസം കൈപിടിച്ചുയർത്തി. പള്ലിയോടുകൂടിയത് പള്ളികൂടം. കേരളത്തിലെ പള്ളികൂടങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ചരിത്രെഴുതുമ്പോൾ പള്ളിയുടെയും അകിന്റെ പ്രചാരകരായെത്തിയ മിഷനറിമാരുടേയും സേവനം അതിപ്രധാനമാകുന്നു. ജാതിചിന്തകളുടെയും മതഭേദങ്ങളുടെയും അന്ധകാരമാർന്ന ഒരു സമൂഹത്തിൽ ഉന്നതകൂലങ്ങളുടെയും അധീശവർഗത്തിന്റെയും കുത്തകയായിരുന്ന വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കുന്നതിൽ ക്രൈസ്തവ മിഷനറിമാർ നിസ്തുലമായ പങ്കു വഹിച്ചു. മതപരിവർത്തനം ലാക്കാക്കി കേരളത്തിലെത്തിയ ജസ്യൂട്ട് മിഷനറിമാരാണ് പാശ്ചാത്യ വിദ്യാഭ്യാസത്തിനുള്ള പാതയൊരുക്കിയത്. ആദ്യകാലത്ത് പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്തുനിന്നും ഒഴിഞ്ഞുനിന്നു. ക്രമേണ അവരും ജ്ഞസമ്പാദന മാർഗ്ഗത്തിലേക്കുയർത്തപ്പെട്ടു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങൾക്കെല്ലാം ഗവൺമെന്റ് എല്ലാവിധ സഹായവും നൽകിയിരുന്നു. | ||
സെക്കന്ററി സ്കൂളുകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, ഏഴാം ക്ലാസ്സിലെ സർക്കാർ പരീക്ഷ കഴിഞ്ഞാൽ ഏടുകെട്ടി വീട്ടിലിരിക്കാം എന്ന വിദ്യാർത്ഥികളുടെ മനോഭാവത്തെ മിഷനറിമാർ തിരുത്തികുറിച്ചു. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സംഘടിതമായൊരു സംവിധാനം ഇല്ലാതിരുന്ന കാലത്താണ് സി.എം.എസ് മിഷനറിമാർ കോട്ടയത്ത് ഒരു സെക്കന്ററി സ്ക്കൂൾ ആരംഭിക്കുന്നത്. എങ്കിലും ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പാവപ്പെട്ടവർക്ക് സെക്കന്ററി സ്കൂളുകളിൽ ചേരുവാനുള്ള പണം ലഭിച്ചിരുന്നില്ല. എങ്കിലും, അവരുടെ ഉത്സാഹം കണ്ട് ഒരുപക്ഷേ, അവർക്ക് മറ്റു പലരും പണം നൽകി സഹായിച്ചുകാണും. ബുദ്ധിയുണ്ടായാൽ ആർക്കും എവിടെ കയറിയും പഠിച്ചു പാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്കുവേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നു പ്രതിജ്ഞയെടുത്ത മുണ്ടശ്ശേരി ബുദ്ധിയുണ്ടെങ്കിലും പണമില്ലാത്തതുകൊണ്ട് വിദ്യ അഭ്യസിക്കാനാവാത്തവർക്ക് ഒരു താങ്ങും തണലുമായും മാറുകയും ചെയ്തു. | സെക്കന്ററി സ്കൂളുകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, ഏഴാം ക്ലാസ്സിലെ സർക്കാർ പരീക്ഷ കഴിഞ്ഞാൽ ഏടുകെട്ടി വീട്ടിലിരിക്കാം എന്ന വിദ്യാർത്ഥികളുടെ മനോഭാവത്തെ മിഷനറിമാർ തിരുത്തികുറിച്ചു. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സംഘടിതമായൊരു സംവിധാനം ഇല്ലാതിരുന്ന കാലത്താണ് സി.എം.എസ് മിഷനറിമാർ കോട്ടയത്ത് ഒരു സെക്കന്ററി സ്ക്കൂൾ ആരംഭിക്കുന്നത്. എങ്കിലും ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പാവപ്പെട്ടവർക്ക് സെക്കന്ററി സ്കൂളുകളിൽ ചേരുവാനുള്ള പണം ലഭിച്ചിരുന്നില്ല. എങ്കിലും, അവരുടെ ഉത്സാഹം കണ്ട് ഒരുപക്ഷേ, അവർക്ക് മറ്റു പലരും പണം നൽകി സഹായിച്ചുകാണും. ബുദ്ധിയുണ്ടായാൽ ആർക്കും എവിടെ കയറിയും പഠിച്ചു പാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്കുവേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നു പ്രതിജ്ഞയെടുത്ത മുണ്ടശ്ശേരി ബുദ്ധിയുണ്ടെങ്കിലും പണമില്ലാത്തതുകൊണ്ട് വിദ്യ അഭ്യസിക്കാനാവാത്തവർക്ക് ഒരു താങ്ങും തണലുമായും മാറുകയും ചെയ്തു. | ||
കേരളം നിലവിരിക്കെ ആദ്യത്തെ കത്തോലിക്കാ കലാലയമായ സെന്റ് തോമാസ് കോളേജിലെ ബി. എ ക്ലാസിലെത്താൻ ഒല്ലൂരിൽ നിന്നുപോലും കുട്ടികൾ നടന്നു തൃശ്ശൂരെത്തുന്ന കാലമുണ്ടായിരുന്നു. അവസാന പിരീജമാകുമ്പോഴേക്കും ക്ലാസ് മിക്കവാറും കാലിയാകും. ദൂരെ നിന്നു വരുന്നവർക്ക് രാത്രിക്കു മുൻപ് വീട്ടിലെത്താൻ നടപ്പാരംഭിച്ചിരിക്കും. ഇത്തരമൊരു സംരംഭമാണ് കേരളത്തിന്റെ ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്. | കേരളം നിലവിരിക്കെ ആദ്യത്തെ കത്തോലിക്കാ കലാലയമായ സെന്റ് തോമാസ് കോളേജിലെ ബി. എ ക്ലാസിലെത്താൻ ഒല്ലൂരിൽ നിന്നുപോലും കുട്ടികൾ നടന്നു തൃശ്ശൂരെത്തുന്ന കാലമുണ്ടായിരുന്നു. അവസാന പിരീജമാകുമ്പോഴേക്കും ക്ലാസ് മിക്കവാറും കാലിയാകും. ദൂരെ നിന്നു വരുന്നവർക്ക് രാത്രിക്കു മുൻപ് വീട്ടിലെത്താൻ നടപ്പാരംഭിച്ചിരിക്കും. ഇത്തരമൊരു സംരംഭമാണ് കേരളത്തിന്റെ ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്. | ||
ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒന്നാണ് ഗതാഗതം. പക്ഷേ, പണ്ടു കാലത്ത് കാൽനടയിലാണ് മിക്കവരും യാത്ര ചെയ്തിരുന്നത്. കാളവണ്ടികൾ യാത്ര ചെയ്യാനും ചരക്കുകൾ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നു. കുതിരവണ്ടിയിൽ കയറിയും കുതിര പുറത്ത് കയറിയും യാത്ര ചെയ്തിരുന്നു. രാജാക്കന്മാർ കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നു. സമ്പന്നരായ ആളുകൾ പല്ലക്ക്, മഞ്ചൽ തുടങ്ങിയ വാഹനങ്ങൾ യാത്രയ്ക്ക് പ്രയോജനപ്പെടുത്തി. ആദ്യ കാലത്ത് കനംകുറഞ്ഞ മരത്തടികൾ ജലയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട്, മരങ്ങളും മുളയും കൂടികെട്ടിയ ചങ്ങാടങ്ങളിൽ യാത്രചെയ്തു. വള്ളം, കെട്ടുവള്ളം തുടങ്ങിയവ പിന്നീട് ഉപയോഗിച്ചു. എഴുപത് വർഷങ്ങൾക്കു മുൻപ് ബസ്സുകൾ നമ്മുടെ നാട്ടില് അപൂർവ്വമായിരുന്നു. മൂന്നോ നാലോ മണിക്കൂർ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ്സു കിട്ടുക. പണ്ടു കാലങ്ങളിൽ കൂടുതൽ നടപ്പാതങ്ങളും ആയിരുന്നു കൂടുതൽ. പണ്ടു കാലങ്ങളിൽ മനുഷ്യൻ ഗതാഗതത്തിനു വേണ്ടി അത്രയധികം പണം ചെലവഴിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വേണ്ടതിനും വേണ്ടാത്തതിനും കോടികൾ ചിലവഴിക്കുന്നു. കുറച്ചു മുൻപുള്ള മനുഷ്യൻ വാഹനങ്ങൾ ഉണ്ടാക്കാൻ തടി, ഉളി, ചുറ്റിക, ആണികൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ചക്രം കണ്ടുപിടിച്ചതിനുശേഷം വാഹനങ്ങൾ നിർമ്മിച്ചിരുന്നത് മെഷീനുകൾ ഉപയോഗിച്ചാണ്. ഈ കാലഘട്ടത്തിൽ ഗവൺമെന്റിന്റെ മറ്റം ആളുകളെ നിയമിച്ചിട്ടുണ്ട്. പക്ഷേ, പണ്ടുകാലങ്ങളിൽ ഇതിനൊന്നും മുതിർന്ന് നിൽക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. നമുക്ക് ഗതാഗതത്തിന്റെ കാര്യത്തിൽ വളരെധികം പുരോഗതി ഉണ്ടെന്നുതന്നെ പറയാം. | ====== ഗതാഗതം ====== | ||
====== ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒന്നാണ് ഗതാഗതം. പക്ഷേ, പണ്ടു കാലത്ത് കാൽനടയിലാണ് മിക്കവരും യാത്ര ചെയ്തിരുന്നത്. കാളവണ്ടികൾ യാത്ര ചെയ്യാനും ചരക്കുകൾ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നു. കുതിരവണ്ടിയിൽ കയറിയും കുതിര പുറത്ത് കയറിയും യാത്ര ചെയ്തിരുന്നു. രാജാക്കന്മാർ കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നു. സമ്പന്നരായ ആളുകൾ പല്ലക്ക്, മഞ്ചൽ തുടങ്ങിയ വാഹനങ്ങൾ യാത്രയ്ക്ക് പ്രയോജനപ്പെടുത്തി. ആദ്യ കാലത്ത് കനംകുറഞ്ഞ മരത്തടികൾ ജലയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട്, മരങ്ങളും മുളയും കൂടികെട്ടിയ ചങ്ങാടങ്ങളിൽ യാത്രചെയ്തു. വള്ളം, കെട്ടുവള്ളം തുടങ്ങിയവ പിന്നീട് ഉപയോഗിച്ചു. എഴുപത് വർഷങ്ങൾക്കു മുൻപ് ബസ്സുകൾ നമ്മുടെ നാട്ടില് അപൂർവ്വമായിരുന്നു. മൂന്നോ നാലോ മണിക്കൂർ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ്സു കിട്ടുക. പണ്ടു കാലങ്ങളിൽ കൂടുതൽ നടപ്പാതങ്ങളും ആയിരുന്നു കൂടുതൽ. പണ്ടു കാലങ്ങളിൽ മനുഷ്യൻ ഗതാഗതത്തിനു വേണ്ടി അത്രയധികം പണം ചെലവഴിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വേണ്ടതിനും വേണ്ടാത്തതിനും കോടികൾ ചിലവഴിക്കുന്നു. കുറച്ചു മുൻപുള്ള മനുഷ്യൻ വാഹനങ്ങൾ ഉണ്ടാക്കാൻ തടി, ഉളി, ചുറ്റിക, ആണികൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ചക്രം കണ്ടുപിടിച്ചതിനുശേഷം വാഹനങ്ങൾ നിർമ്മിച്ചിരുന്നത് മെഷീനുകൾ ഉപയോഗിച്ചാണ്. ഈ കാലഘട്ടത്തിൽ ഗവൺമെന്റിന്റെ മറ്റം ആളുകളെ നിയമിച്ചിട്ടുണ്ട്. പക്ഷേ, പണ്ടുകാലങ്ങളിൽ ഇതിനൊന്നും മുതിർന്ന് നിൽക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. നമുക്ക് ഗതാഗതത്തിന്റെ കാര്യത്തിൽ വളരെധികം പുരോഗതി ഉണ്ടെന്നുതന്നെ പറയാം. ====== | |||
===തൊഴിൽ=== | ===തൊഴിൽ=== | ||