"എ.എം.യു.പിഎസ്. വൈരങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''വൈരങ്കോട്''' == | == '''വൈരങ്കോട്''' == | ||
മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് '''വൈരങ്കോട്''' . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി. | |||
[[പ്രമാണം:വൈരങ്കോട് ഭഗവതി ക്ഷേത്രം..jpg|പകരം=1926 ജൂൺ മാസത്തിൽ ശ്രീ വേലായുധൻനായർ സ്ഥാപിച്ചതാണ് എ എം യു പി സ്കൂൾ വൈരങ്കോട്.|ലഘുചിത്രം|എ.എം.യു.പി .എസ്. വൈരങ്കോട്]] | |||
[[പ്രമാണം:വൈരങ്കോട്.jpg|പകരം=വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.|ലഘുചിത്രം|വൈരങ്കോട്]] | |||
== ഭൂമിശാസ്ത്രം == | |||
അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്. | |||
== ആരാധനാലയങ്ങൾ' == | |||
* വൈരങ്കോട് ഭഗവതിക്ഷേത്രം | |||
* സുബ്രമണ്യ ക്ഷേത്രം | |||
* പല്ലാർ ജുമാമസ്ജിദ് | |||
വൈരങ്കോട് അങ്ങാടിയിലും,കിഴക്കേ അങ്ങാടിയിലുമുള്ള നമസ്കാര പള്ളികൾ ഇവയാണ് വൈരങ്കോടുള്ള പ്രധാന ആരാധനാലയങ്ങൾ | |||