"ജി.എൽ.പി.എസ്. മഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shareefa k (സംവാദം | സംഭാവനകൾ) No edit summary |
Manjuc1981 (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
കേരളത്തിലെ ഏറ്റവും വലിയ താലൂക്കായ എറനാട് താലൂക്കിന്റെ ആസ്ഥാനമാണ് മഞ്ചേരി. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ മുൻസിപ്പാലിറ്റിയാണിത്. പയ്യനാട് സ്റ്റേഡിയം, മഞ്ചേരി മെഡിക്കൽ കോളേജ്, ആകാശവാണി മഞ്ചേരി എഫ് എം, etc... എന്നിവയാൽ പ്രസിദ്ധമാണ് മഞ്ചേരി. മാധ്യകാല ഘട്ടത്തിലെ സാമൂതിരി ഭരണ കുടുംബങ്ങളുടെ ആസ്ഥാനങ്ങളിലൊന്നായിരുന്നു മഞ്ചേരി കോവിലകം. മലപ്പുറം ജില്ലയുടെ പ്രധാന വ്യാപാരകേന്ദ്രമാണ് മഞ്ചേരി. വിദ്യാഭ്യാസ മേഖലയിലും വളരെ മുൻപന്തിയിലാണ് മഞ്ചേരി.ചരിത്ര പരമായും ഏറെ പ്രസിദ്ധമാണ് മഞ്ചേരി.മലപ്പുറം ജില്ലയിലെ ആദ്യ വിദ്യാലയം മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളായിരുന്നു. | കേരളത്തിലെ ഏറ്റവും വലിയ താലൂക്കായ എറനാട് താലൂക്കിന്റെ ആസ്ഥാനമാണ് മഞ്ചേരി. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ മുൻസിപ്പാലിറ്റിയാണിത്. പയ്യനാട് സ്റ്റേഡിയം, മഞ്ചേരി മെഡിക്കൽ കോളേജ്, ആകാശവാണി മഞ്ചേരി എഫ് എം, etc... എന്നിവയാൽ പ്രസിദ്ധമാണ് മഞ്ചേരി. മാധ്യകാല ഘട്ടത്തിലെ സാമൂതിരി ഭരണ കുടുംബങ്ങളുടെ ആസ്ഥാനങ്ങളിലൊന്നായിരുന്നു മഞ്ചേരി കോവിലകം. മലപ്പുറം ജില്ലയുടെ പ്രധാന വ്യാപാരകേന്ദ്രമാണ് മഞ്ചേരി. വിദ്യാഭ്യാസ മേഖലയിലും വളരെ മുൻപന്തിയിലാണ് മഞ്ചേരി.ചരിത്ര പരമായും ഏറെ പ്രസിദ്ധമാണ് മഞ്ചേരി.മലപ്പുറം ജില്ലയിലെ ആദ്യ വിദ്യാലയം മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളായിരുന്നു. | ||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:18532 manjeri.jpeg | മഞ്ചേരി ടൗൺ | |||
</gallery> | |||
=== '''<u>ചരിത്രം</u>''' === | === '''<u>ചരിത്രം</u>''' === | ||
| വരി 22: | വരി 26: | ||
* ഏറനാട് താലൂക്ക് ആസ്ഥാനം | * ഏറനാട് താലൂക്ക് ആസ്ഥാനം | ||
* ആകാശവാണി മഞ്ചേരി എഫ്. എം റേഡിയോ സ്റ്റേഷൻ | * ആകാശവാണി മഞ്ചേരി എഫ്. എം റേഡിയോ സ്റ്റേഷൻ | ||
* | * NSS കോളേജ് | ||
* ഏറനാട് നോളജ് സിറ്റി മഞ്ചേരി | * ഏറനാട് നോളജ് സിറ്റി മഞ്ചേരി | ||
* ഗവൺമെന്റ് പോളി ടെക്‌നിക്ക്. മഞ്ചേരി | * ഗവൺമെന്റ് പോളി ടെക്‌നിക്ക്. മഞ്ചേരി | ||
* മഞ്ചേരി മുൻസിപ്പാലിറ്റി, | * മഞ്ചേരി മുൻസിപ്പാലിറ്റി | ||
* ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, etc. | |||
=== പ്രധാന വ്യക്തികൾ. === | |||
* ആലി മുസ്ലിയാർ - സ്വാതന്ത്ര്യ സമര പ്രവർത്തകൻ | |||
* വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി- ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി | |||
* മഞ്ചേരി രാമയ്യർ - സ്വാതന്ത്ര്യ സമര സേനാനി | |||
* ടി.കെ ഹംസ - കേരള മുൻമന്ത്രി | |||
* എം.പി എം അഹമ്മദ് കുരിക്കൾ - മുൻമന്ത്രി | |||
* കെ.ടി മുഹമ്മദ് - മലയാള നാടകകൃത്തും, തിരക്കഥാ കൃത്തും | |||
* അർജുൻ ജയരാജ് - ഫുട്ബോൾ കളിക്കാരൻ | |||
* ജിഷ്ണു ബാലകൃഷ്ണൻ - ഫുട്ബോൾ താരം | |||