"യു എം എൽ പി എസ് തുറവൻകാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''തുറവൻകാട്, പുല്ലൂർ''' = | = '''തുറവൻകാട്, പുല്ലൂർ''' = | ||
= <small>മുരിയാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് യു എം എൽ പി എസ്. മുരിയാട് കായലിനടുത്തുളള ഒരു ചെറിയ ഗ്രാമമാണ് തുറവൻകാട്. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കർഷകരാണ് ഭൂരിഭാഗവും. സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇരിങ്ങാലക്കുട ചന്തയെ ആശ്രയിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി വിദ്യാലയം നിലകൊളളുന്നു. ഗ്രാമസഭ, സൗജന്യ മെഡിക്കൽ ക്യാമ്പ് ......തുടങ്ങിയ പൊതുജന സേവനങ്ങൾക്കായും അവധിദിവസങ്ങളിൽ വിദ്യാലയം ഉപയോഗിക്കുന്നു.</small> = | |||
= < | === '''<big>ഭൂമിശാസ്ത്രം</big>''' === | ||
മുരിയാട് കായലിനാൽ ചുറ്റപ്പെട്ട ഗ്രാമമാണ് തുറവൻകാട്. ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നും പുല്ലൂർ വഴിയും; ഇരിങ്ങാലക്കുടയിൽ നിന്നും ഗാന്ധിഗ്രാം-മുല്ലക്കാട് വഴിയും തുറവൻകാട് എത്താം. കാർഷികമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന തൃശ്ശൂർ ജില്ലയിലെ മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തുറവൻകാട്. പാരമ്പര്യത്തൊഴിൽ കൈമുതലാക്കിയ വിവിധ വിഭാഗം ജനങ്ങൾ ഈ നാടിനെ വ്യത്യസ്തരാക്കുന്നു. | |||
=== '''<big>പൊതുസ്ഥാപനങ്ങൾ</big>''' === | === '''<big>പൊതുസ്ഥാപനങ്ങൾ</big>''' === | ||
* യു.എം.എൽ.പി.എസ്. തുറവൻകാട് | * യു.എം.എൽ.പി.എസ്. തുറവൻകാട് | ||
[[പ്രമാണം:23309-umlps-tkd.jpeg|thumb|സ്‍കുൾ]] | |||
* വായനാശാല | * വായനാശാല | ||
* അംഗൻവാടി | * അംഗൻവാടി | ||
* റേഷൻകട | * റേഷൻകട | ||
== ആരാധനാലങ്ങൾ == | == '''ആരാധനാലങ്ങൾ''' == | ||
* സെൻ്റ്. ജോസഫ്സ് ചർച്ച് തുറവൻകുന്ന് | * സെൻ്റ്. ജോസഫ്സ് ചർച്ച് തുറവൻകുന്ന് [[പ്രമാണം:23309-public institution-church.jpg|thumb|സെൻ്റ്. ജോസഫ്സ് ചർച്ച് തുറവൻകുന്ന്]] | ||
* ശിവ വിഷ്ണു ക്ഷേത്രം | * ശിവ വിഷ്ണു ക്ഷേത്രം [[പ്രമാണം:23309-public instituion.jpg|thumb|ശിവ വിഷ്ണു ക്ഷേത്രം]] | ||
* പരിയേടത്ത്പറമ്പിൽ മുടിപ്പുറത്ത് ചൊവ്വ ഭഗവതി വിഷ്ണുമായ സ്വാമി ക്ഷേത്രം | * പരിയേടത്ത്പറമ്പിൽ മുടിപ്പുറത്ത് ചൊവ്വ ഭഗവതി വിഷ്ണുമായ സ്വാമി ക്ഷേത്രം | ||