"ജി.എം.എൽ.പി.എസ്. അജാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 6: | വരി 6: | ||
=== ''പൊതുമേഖലാ'' സ്ഥാപനങ്ങൾ === | === ''പൊതുമേഖലാ'' സ്ഥാപനങ്ങൾ === | ||
* ജി.എം.എൽ.പി.എസ്. അജാനൂർ | * ജി.എം.എൽ.പി.എസ്. അജാനൂർ[[പ്രമാണം:WhatsApp Image 2025-03-14 at 10.12.05 PM.jpeg|thumb|GMLPS AJANUR]] | ||
* അജാനൂർ ഗ്രാമപഞ്ചായത്ത് | * അജാനൂർ ഗ്രാമപഞ്ചായത്ത് | ||
* '''മൻസൂർ''' ആശുപത്രി | * '''മൻസൂർ''' ആശുപത്രി | ||
* കേരള ആശുപത്രി | * കേരള ആശുപത്രി | ||
23:00, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
അജാനൂർ /
കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അജാനൂർ . കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ നിന്നും 4 കിലോമീറ്ററും ബസ്സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്ററും ദൂരെയാണ് അജാനൂർ ഗ്രാമം.വടക്കോട്ടുള്ള റോഡ് കാസർഗോഡ് ഭാഗത്തേക്കും കിഴക്കോട്ടുള്ള റോഡ് വെള്ളിക്കോത്ത് ഭാഗത്തേക്കും സൂചിപ്പിക്കുന്നു .
അജാനൂർ (ആംഗലേയത്തിലും അജാനൂർ ) ഒരു ഗ്രാമപഞ്ചായത്തും , ഇന്ത്യയിലെ കേരളത്തിലെ കാസർകോട് ജില്ലയിലെ അതേ പേരിലുള്ള ഒരു ഗ്രാമവുമാണ്. കാസർഗോഡ് ജില്ലയിലെ അഞ്ചാമത്തെ വലിയ പട്ടണമാണിത്. അജാനൂർ. അജാനൂർ. പഞ്ചായത്ത്. ബീച്ച് റോഡ്, കാഞ്ഞങ്ങാട്.
