ജി.എം.എൽ.പി.എസ്. അജാനൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
അജാനൂർ /
കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അജാനൂർ . കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ നിന്നും 4 കിലോമീറ്ററും ബസ്സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്ററും ദൂരെയാണ് അജാനൂർ ഗ്രാമം.വടക്കോട്ടുള്ള റോഡ് കാസർഗോഡ് ഭാഗത്തേക്കും കിഴക്കോട്ടുള്ള റോഡ് വെള്ളിക്കോത്ത് ഭാഗത്തേക്കും സൂചിപ്പിക്കുന്നു .
അജാനൂർ (ആംഗലേയത്തിലും അജാനൂർ ) ഒരു ഗ്രാമപഞ്ചായത്തും , ഇന്ത്യയിലെ കേരളത്തിലെ കാസർകോട് ജില്ലയിലെ അതേ പേരിലുള്ള ഒരു ഗ്രാമവുമാണ്. കാസർഗോഡ് ജില്ലയിലെ അഞ്ചാമത്തെ വലിയ പട്ടണമാണിത്. അജാനൂർ. അജാനൂർ. പഞ്ചായത്ത്. ബീച്ച് റോഡ്, കാഞ്ഞങ്ങാട്.
