"ജി എൽ പി എസ് കുഞ്ചത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMITHA B (സംവാദം | സംഭാവനകൾ)
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് G. L. P. S. Kunjathur/എന്റെ ഗ്രാമം എന്ന താൾ ജി എൽ പി എസ് കുഞ്ചത്തൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
മഞ്ചേശ്വരത്തിന്റെ ഭൂമിശാസ്ത്രം 
മഞ്ചേശ്വരം 12o 43' 35 N 74 O 53'13 E ലാണ് സ്ഥിതി ചെയ്യുന്നത് .മഞ്ചേശ്വരത്തിന്റെ ആകെ വിസ്തീർണ്ണം 24.4 ചതുരശ്ര കിലോമീറ്റർ ആണ് .സമുദ്ര നിരപ്പിൽ നിന്ന് 12 കിലോമീറ്റർ ഉയരവുമുണ്ട് .
കേരളത്തിലെ കാസറഗോഡ് ജില്ലയിലുള്ള  ഒരു കടലോരഗ്രാമമാണ് മഞ്ചേശ്വരം .മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ  അകലെയാണ് മഞ്ചേശ്വരം .ശ്രീ അനന്തേശ്വര ക്ഷേത്രം ,ഉദ്യാവരം വലിയപള്ളി ,ഇൻഫന്റ് ജീസസ് ചർച്ച്  എന്നിവ ഇവിടെ സ്ഥതി ചെയ്യുന്നു .കശുവണ്ടി ധാരാളമായി വളരുന്ന സ്ഥലമാണ് മഞ്ചേശ്വരം .
ധാരാളം ക്ഷേത്രങ്ങളും 15 മോസ്‌കുകളും ഇവിടെയുണ്ട്.രണ്ടു പുരാതന ജൈനമത ക്ഷേത്രങ്ങളും ഇവിടെയുണ്ട് .
കന്നഡ സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ്ശ :ശരീനായ എം ഗോവിന്ദപൈയുടെ സ്മാരകം ഇവിടെയാണ്.ഇദ്ദേഹത്തിന്റെ പേരിലുള്ള ഗോവിന്ദപൈ കോളേജും ഗോവിന്ദപൈ മെമ്മോറിയൽ ലൈബ്രറിയും  ഇവിടെ സ്ഥിതി ചെയ്യുന്നു .
ചരിത്ര പ്രസിദ്ധമായ മാലിക്ദീനാർ ദർഗ സ്ഥിതി ചെയ്യുന്നത് ഈ മണ്ഡലത്തിലാണ് .


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
"https://schoolwiki.in/ജി_എൽ_പി_എസ്_കുഞ്ചത്തൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്