"ജി.യു.പി.എസ് ചെറായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ente gramam |
||
| വരി 13: | വരി 13: | ||
1940 കളിലാണ് പുന്നയൂർക്കുളം ഗ്രാമത്തിൽ വാഹനഗതാഗതവുും റോഡുും എത്തുന്നത്. റോഡ് ഗതാഗതം എത്തുന്നതിനു മുൻപുവരെ കനോലികനാൽ വഴിയായിരുന്നു പൊന്നാനി, ചാവക്കട് ഭാഗത്തെക്ക് പോയിരുന്നത്. കുന്നംകുളം തൃശൂർ ഭാഗത്തേക്ക് പോകുന്നവർ കാട്ടകാമ്പാൽ വരെ വഞ്ചിയിൽ യാത്രചെയ്ത് അവിടെ നിന്നു ബസിൽ തുടർ യാത്ര ചെയയിതിരുന്നു. 1953 ലാണ് ഇന്നു കാണുന്ന റോഡിന്റെ ആദ്യരൂപം ഉണ്ടാകുന്നത്. | 1940 കളിലാണ് പുന്നയൂർക്കുളം ഗ്രാമത്തിൽ വാഹനഗതാഗതവുും റോഡുും എത്തുന്നത്. റോഡ് ഗതാഗതം എത്തുന്നതിനു മുൻപുവരെ കനോലികനാൽ വഴിയായിരുന്നു പൊന്നാനി, ചാവക്കട് ഭാഗത്തെക്ക് പോയിരുന്നത്. കുന്നംകുളം തൃശൂർ ഭാഗത്തേക്ക് പോകുന്നവർ കാട്ടകാമ്പാൽ വരെ വഞ്ചിയിൽ യാത്രചെയ്ത് അവിടെ നിന്നു ബസിൽ തുടർ യാത്ര ചെയയിതിരുന്നു. 1953 ലാണ് ഇന്നു കാണുന്ന റോഡിന്റെ ആദ്യരൂപം ഉണ്ടാകുന്നത്. | ||
[[പ്രമാണം:24253-cherayi kalari.jpg|പകരം=ചെറായി കളരി|ലഘുചിത്രം|ചെറായി കളരി]] | [[പ്രമാണം:24253-cherayi kalari.jpg|പകരം=ചെറായി കളരി|ലഘുചിത്രം|ചെറായി കളരി]] | ||
[[പ്രമാണം:24253_temple.jpg|ലഘുചിത്രം|SREE BHAGAVATHI TEMPLE]] | [[പ്രമാണം:24253_temple.jpg|ലഘുചിത്രം|SREE BHAGAVATHI TEMPLE]]മലയാളസാഹിത്യമണ്ഡലത്തിന്റെ തറവാടാണ് പുന്നയൂർക്കുളം നാലാപ്പാട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. പുന്നയൂർക്കുളത്തിന്റെ മണ്ണിൽ ജനിച്ചുവളർന്ന് സാഹിത്യ-സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ നാലപ്പാട്ട് നാരായണമേനോൻ,ബാലാമണിയമ്മ,കമലാസുരയ്യ(മാധവിക്കുട്ടി) എന്നിവർ ഈ ഗ്രാമത്തിന്റെ പ്രശസ്തി ലോകം മുഴുവൻ എത്തിച്ചവരാണ്. | ||