"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
കരാട്ടെ യൂണിഫോം വിതരണം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും
Mohammedrafi (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
== '''കരാട്ടെ യൂണിഫോം വിതരണം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും''' ==

<blockquote>2024_ 25 അധ്യായന വർഷത്തെ കരാട്ടെ യൂണിഫോം വിതരണം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും 9- 8 -2024 ന് വൈകുന്നേരം മൂന്ന് മണിക്ക് ജിയുപിഎസ് മുണ്ടോത്തു പറമ്പഹാളിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീവതി ഷാഹിന ടീച്ചർ സ്വാഗതം ചെയ്തു. പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അംജദാ ജാസ്മിൻ യൂണിഫോം വിതരണ ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷൻ വഹിച്ചു. അക്കാദമിക് മാസ്റ്റർ  പ്ലാൻ പ്രകാശനം വേങ്ങര വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ നിർവഹിച്ചു ശേഷം കരാട്ടെ ട്രെയിനർ ബാപ്പുട്ടി പറപ്പൂർ രക്ഷിതാക്കൾക്കുള്ള ആരോഗ്യ ബോധവൽകരണ ക്ലാസ്സ് നയിച്ചു. കരാട്ടയുടെ പ്രാധാന്യത്തെയും കുട്ടികളുടെ ആരോഗ്യപരിപാലനത്തെയും അദ്ദേഹം സൂചിപ്പിച്ചു. എട്ടാം വാർഡ് മെമ്പർ നസീമ സിറാജ് , എസ്എംസി ചെയർമാൻ കബീർ എ എ, എംടിഎ പ്രസിഡൻറ് സുമയ്യ, എസ്എംസി വൈസ് ചെയർമാൻ സധു എംപി,  ഉബൈദ് ഇ കെ, സീനിയർ അധ്യാപകൻ മുരളീധരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ സാജിത സിഎം നന്ദി പറഞ്ഞു</blockquote>

== '''<u>ഓണാഘോഷം</u>''' ==
<blockquote>ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓണരവം എന്ന പേരിൽ സംഘടിപ്പിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, തിരുവാതിരക്കളി മറ്റു കായിക കലാപരിപാടികൾ ,ഓണസദ്യ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ ഓണാഘോഷം കുട്ടികൾക്ക് നല്ലൊരു അനുഭവമായി.</blockquote>
=='''<u>ഇ ക്യൂബ്  ഇംഗ്ലീഷ്</u>''' ==
{| class="wikitable"
|+
|[[പ്രമാണം:Drcmlp-ecube-18.jpg|thumb|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:Drcmlp-ecube-17.jpg|thumb|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:Drcmlp-ecube-16.jpg|thumb|നടുവിൽ|350x350ബിന്ദു]]
|}
{| class="wikitable"
|+
|[[പ്രമാണം:Drcmlp-ecube-15.jpg|thumb|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:Drcmlp-ecube-14.jpg|thumb|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:Drcmlp-ecube-13.jpg|thumb|നടുവിൽ|350x350ബിന്ദു]]
|}