"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|റവന്യൂ ജില്ല=കാസറഗോഡ് | |റവന്യൂ ജില്ല=കാസറഗോഡ് | ||
|ഉപജില്ല=കാസറഗോഡ് | |ഉപജില്ല=കാസറഗോഡ് | ||
|ലീഡർ= | |ലീഡർ=അഭിഷേക് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ഷിഫ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Sowrabha P | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Kavitha N | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Kavitha N | ||
|ചിത്രം=Lk-logo-r.png | |ചിത്രം=Lk-logo-r.png | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:11002-kitestudents.jpg|ലഘുചിത്രം]] | [[പ്രമാണം:11002-kitestudents.jpg| ലഘുചിത്രം]] | ||
[[പ്രമാണം:11002- | * സബ് ജില്ല കലോത്സവം | ||
* 2025-26 വർഷത്തെ കാസറഗോഡ് സബ് ജില്ല കലോത്സവം നമ്മുടെ വിദ്യാലയത്തിൽ | |||
* വച്ച് ആണ് നടന്നത്. Little Kites യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ യൂനിഫോമിൽ വിളമ്പര ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് 5 ദിവസങ്ങളിലും ഓരോ സബ് കമ്മിറ്റികൾക്ക് കീഴി ലും വളണ്ടിയർ duty എടുത്തു. | |||
എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം | |||
റീൽസ് മത്സരത്തിൽ നമ്മുടെ യൂണിറ്റും പങ്കെടുത്തു. Little Kites സീനിയർ ബാച്ചിലെ നിഹാലിൻ്റെ നേതൃത്വത്തിലാണ് റീൽസ് നിർമ്മാണം പൂർത്തീകരിച്ച് . Edit ചെയ്ത് video തയ്യാറാക്കിയത് | |||
[[പ്രമാണം:11002-2023-26 Batch.pdf|ലഘുചിത്രം|2023-26 Batch]] | |||
'''സ്കൂൾ കലോത്സവം ''' | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം രണ്ടുദിവസമായി 2 സ്റ്റേജിൽ ആയി നടന്നു അതിനാവശ്യമായുള്ള റെക്കോർഡ്സ് വർക്കുകൾ ചെയ്തു നൽകി.രണ്ടുദിവസമായി നടന്ന പരിപാടികളുടെ ഫോട്ടോയും വീഡിയോയും എസ്എൽആർ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ ചേർത്ത് നല്ലൊരു വീഡിയോ നിർമ്മിക്കുകയും ചെയ്തു | |||
'''സ്കൂൾ സ്പോർട്സ് ''' | |||
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് നടത്തുന്നതിന് ആവശ്യമായ റെക്കോർഡ് വർക്കുകൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി.രണ്ടുദിവസമായി നടന്ന സ്കൂൾ സ്പോർട്സിന്റെ പ്രധാന ഭാഗങ്ങൾ എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ ഉപയോഗിച്ച് നല്ല ഒരു ഡോക്യുമെൻററി തയ്യാറാക്കുകയും അതിൻറെ വീഡിയോ തയ്യാറാക്കുകയും ചെയ്തു. | |||
'''സ്കൂൾ വിക്കി പരിശീലനം ''' | |||
നമ്മുടെ വിദ്യാലയത്തിലെ അധ്യാപക വിദ്യാർത്ഥികൾക്കും ദിവസവേദന അധ്യാപകർക്കും സ്കൂൾ വിക്കി പരിചയപ്പെടുത്തുകയും അതിനെക്കുറിച്ചുള്ള ക്ലാസുകൾ നൽകുകയും ചെയ്തു | |||
'''സമഗ്ര പ്ലസ് ട്രെയിനിങ് ''' | |||
നമ്മുടെ വിദ്യാലയത്തിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങൾ സമഗ്ര പ്ലസിൽ ട്രെയിനിങ് നൽകി | |||
'''സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ''' | |||
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു. | |||
ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി | |||
''' ഓണാഘോഷം''' | |||
2025-26 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രമോ വീഡിയോ മത്സരവും, റീൽസ് നിർമ്മാണവും സംഘടിപ്പിച്ചു.ഓണപരിപാടിക്ക് മുന്നാടിയായി പ്രമോ വീഡിയോ മത്സരം നടത്തി. സ്കൂൾ ഓണ പരിപാടിയുടെ അന്നേ ദിവസത്തെ പ്രധാന വീഡിയോകൾ ഉപയോഗിച്ച് റിയൽസും നിർമ്മിച്ചു. | |||
''' സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' | |||
2025-26 വർഷത്തെസ്കൂൾ പാർലമെ | |||
ഇലക്ഷൻ ഒഫീഷ്യൽ ഡ്യൂട്ടികൾ യൂണിറ്റിലെ കുട്ടികൾ നിർവഹിച്ചു .സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം സമയം റിസൾട്ട് കാണാൻ പറ്റുന്ന വിധത്തിൽ പ്രൊജക്ടറിൽ ഓൺ ടൈം ആയി റിസൾട്ട് പബ്ലിഷ് ചെയ്തു. | |||
2024-25 വർഷത്തെ റുട്ടീൻ ക്ലാസുകൾ ആരംഭിച്ചു | 2024-25 വർഷത്തെ റുട്ടീൻ ക്ലാസുകൾ ആരംഭിച്ചു | ||
[[പ്രമാണം:11002-lk robo fest.jpg|ലഘുചിത്രം|Robo fest]] | |||
[[പ്രമാണം:11002 parliament election.jpg|| ശൂന്യം|ലഘുചിത്രം|SCHOOL PARLIAMENT ELECTION]] | |||
ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് ഇലക്ഷൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തി. റിസൾട്ട് പ്രഖ്യാപനവും തത്സസമയം പ്രദർശനം നടന്നു. ഇലക്ഷൻ ഒഫീഷ്യൽസും, വോട്ടെണ്ണൽ ഒഫീഷ്യൽസും ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളായിരുന്നു. ഇലക്ഷൻ നടത്താനുളള സാങ്കേതിക സഹായങ്ങൾ Little Kite യൂണിറ്റ് ചെയ്തു നൽകി. | |||
[[പ്രമാണം:11002-lk school camp 2023-26 batch.jpg||ശൂന്യം|ലഘുചിത്രം|school level camp ]] | |||
ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കൂൾ ലവൽ ക്യാമ്പ് നടന്നു .BEM സ്കൂളിലെ അധ്യാപിക ക്ലാസിന് നേതൃത്വം നൽകി. സബ് ജില്ല ക്യാമ്പിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:11002-lk robo fest.jpg| |ശൂന്യം|ലഘുചിത്രം|Robo fest]] | |||
ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തി.സ്കൂളിലെ മറ്റ് കുട്ടികൾക്കും പരിപാടി കാണുവാനുള്ള അവസരം ഒരുക്കി. വിവിധ റോബോട്ടുകളും ,അവയുടെ പ്രവർത്തനങ്ങളും കുട്ടികൾ വിശദമാക്കി. | |||
22:38, 11 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11002 |
| യൂണിറ്റ് നമ്പർ | 1 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | അഭിഷേക് |
| ഡെപ്യൂട്ടി ലീഡർ | ഷിഫ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sowrabha P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Kavitha N |
| അവസാനം തിരുത്തിയത് | |
| 11-11-2025 | Kavitharupesh |

- സബ് ജില്ല കലോത്സവം
- 2025-26 വർഷത്തെ കാസറഗോഡ് സബ് ജില്ല കലോത്സവം നമ്മുടെ വിദ്യാലയത്തിൽ
- വച്ച് ആണ് നടന്നത്. Little Kites യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ യൂനിഫോമിൽ വിളമ്പര ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് 5 ദിവസങ്ങളിലും ഓരോ സബ് കമ്മിറ്റികൾക്ക് കീഴി ലും വളണ്ടിയർ duty എടുത്തു.
എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം
റീൽസ് മത്സരത്തിൽ നമ്മുടെ യൂണിറ്റും പങ്കെടുത്തു. Little Kites സീനിയർ ബാച്ചിലെ നിഹാലിൻ്റെ നേതൃത്വത്തിലാണ് റീൽസ് നിർമ്മാണം പൂർത്തീകരിച്ച് . Edit ചെയ്ത് video തയ്യാറാക്കിയത്
പ്രമാണം:11002-2023-26 Batch.pdf
സ്കൂൾ കലോത്സവം
ഈ വർഷത്തെ സ്കൂൾ കലോത്സവം രണ്ടുദിവസമായി 2 സ്റ്റേജിൽ ആയി നടന്നു അതിനാവശ്യമായുള്ള റെക്കോർഡ്സ് വർക്കുകൾ ചെയ്തു നൽകി.രണ്ടുദിവസമായി നടന്ന പരിപാടികളുടെ ഫോട്ടോയും വീഡിയോയും എസ്എൽആർ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ ചേർത്ത് നല്ലൊരു വീഡിയോ നിർമ്മിക്കുകയും ചെയ്തു
സ്കൂൾ സ്പോർട്സ് ഈ വർഷത്തെ സ്കൂൾ സ്പോർട്സ് നടത്തുന്നതിന് ആവശ്യമായ റെക്കോർഡ് വർക്കുകൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി.രണ്ടുദിവസമായി നടന്ന സ്കൂൾ സ്പോർട്സിന്റെ പ്രധാന ഭാഗങ്ങൾ എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ ഉപയോഗിച്ച് നല്ല ഒരു ഡോക്യുമെൻററി തയ്യാറാക്കുകയും അതിൻറെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
സ്കൂൾ വിക്കി പരിശീലനം
നമ്മുടെ വിദ്യാലയത്തിലെ അധ്യാപക വിദ്യാർത്ഥികൾക്കും ദിവസവേദന അധ്യാപകർക്കും സ്കൂൾ വിക്കി പരിചയപ്പെടുത്തുകയും അതിനെക്കുറിച്ചുള്ള ക്ലാസുകൾ നൽകുകയും ചെയ്തു
സമഗ്ര പ്ലസ് ട്രെയിനിങ് നമ്മുടെ വിദ്യാലയത്തിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങൾ സമഗ്ര പ്ലസിൽ ട്രെയിനിങ് നൽകി
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു.
ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി ഓണാഘോഷം
2025-26 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രമോ വീഡിയോ മത്സരവും, റീൽസ് നിർമ്മാണവും സംഘടിപ്പിച്ചു.ഓണപരിപാടിക്ക് മുന്നാടിയായി പ്രമോ വീഡിയോ മത്സരം നടത്തി. സ്കൂൾ ഓണ പരിപാടിയുടെ അന്നേ ദിവസത്തെ പ്രധാന വീഡിയോകൾ ഉപയോഗിച്ച് റിയൽസും നിർമ്മിച്ചു.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
2025-26 വർഷത്തെസ്കൂൾ പാർലമെ ഇലക്ഷൻ ഒഫീഷ്യൽ ഡ്യൂട്ടികൾ യൂണിറ്റിലെ കുട്ടികൾ നിർവഹിച്ചു .സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം സമയം റിസൾട്ട് കാണാൻ പറ്റുന്ന വിധത്തിൽ പ്രൊജക്ടറിൽ ഓൺ ടൈം ആയി റിസൾട്ട് പബ്ലിഷ് ചെയ്തു.
2024-25 വർഷത്തെ റുട്ടീൻ ക്ലാസുകൾ ആരംഭിച്ചു

ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് ഇലക്ഷൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തി. റിസൾട്ട് പ്രഖ്യാപനവും തത്സസമയം പ്രദർശനം നടന്നു. ഇലക്ഷൻ ഒഫീഷ്യൽസും, വോട്ടെണ്ണൽ ഒഫീഷ്യൽസും ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളായിരുന്നു. ഇലക്ഷൻ നടത്താനുളള സാങ്കേതിക സഹായങ്ങൾ Little Kite യൂണിറ്റ് ചെയ്തു നൽകി.

ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കൂൾ ലവൽ ക്യാമ്പ് നടന്നു .BEM സ്കൂളിലെ അധ്യാപിക ക്ലാസിന് നേതൃത്വം നൽകി. സബ് ജില്ല ക്യാമ്പിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തി.സ്കൂളിലെ മറ്റ് കുട്ടികൾക്കും പരിപാടി കാണുവാനുള്ള അവസരം ഒരുക്കി. വിവിധ റോബോട്ടുകളും ,അവയുടെ പ്രവർത്തനങ്ങളും കുട്ടികൾ വിശദമാക്കി.