"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
== Orientation Programme == | == Orientation Programme == | ||
2024 ജൂൺ അഞ്ചാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ മൂന്നര വരെ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ഓറിയന്റേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിൽ ക്ലാസുകൾ നയിച്ചത് ചേർത്തല എസ് എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ബി സുധീർ ആണ്.പഠനത്തിലും പരീക്ഷയിലും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ഡിജിറ്റൽ യുഗത്തിൽ , നവമാധ്യമങ്ങളിൽ അനാവശ്യമായി ചെലവാക്കുന്ന സമയം കുറച്ചുകൊണ്ട് ടെൿനോളജിയിലെ പുതിയ സങ്കേതങ്ങളായ ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയവ പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും, കുട്ടികൾ സ്വയം അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി മെഡിറ്റേഷൻ ശീലിക്കേണ്ടത് എങ്ങനെയെന്നും ക്ലാസിൽ പ്രവർത്തികമാക്കി.അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇപ്രകാരം ഒരു ക്ലാസ് ക്രമീകരിച്ചത് ലക്ഷ്യബോധത്തോടെ പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനത്തിൽ ഏർപ്പെടുന്നതിന് സഹായകരമാകും.<gallery | 2024 ജൂൺ അഞ്ചാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ മൂന്നര വരെ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ഓറിയന്റേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിൽ ക്ലാസുകൾ നയിച്ചത് ചേർത്തല എസ് എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ബി സുധീർ ആണ്.പഠനത്തിലും പരീക്ഷയിലും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ഡിജിറ്റൽ യുഗത്തിൽ , നവമാധ്യമങ്ങളിൽ അനാവശ്യമായി ചെലവാക്കുന്ന സമയം കുറച്ചുകൊണ്ട് ടെൿനോളജിയിലെ പുതിയ സങ്കേതങ്ങളായ ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയവ പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും, കുട്ടികൾ സ്വയം അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി മെഡിറ്റേഷൻ ശീലിക്കേണ്ടത് എങ്ങനെയെന്നും ക്ലാസിൽ പ്രവർത്തികമാക്കി.അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇപ്രകാരം ഒരു ക്ലാസ് ക്രമീകരിച്ചത് ലക്ഷ്യബോധത്തോടെ പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനത്തിൽ ഏർപ്പെടുന്നതിന് സഹായകരമാകും.<gallery mode="packed-hover"> | ||
പ്രമാണം:34046 moti1.jpg|alt= | പ്രമാണം:34046 moti1.jpg|alt= | ||
പ്രമാണം:34046 moti2.jpg|alt= | പ്രമാണം:34046 moti2.jpg|alt= | ||
| വരി 43: | വരി 43: | ||
== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം == | ||
ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം മദർ തെരേസ ഹൈസ്കൂളിൽ വ്യത്യസ്തയാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഇതിന്റെ ഭാഗമായി ജൂൺ 25 ആം തീയതി മാന്നാനം സ്വർഗ്ഗ ക്ഷേത്ര 89.65 FM ,ആലപ്പുഴ ജില്ല വനിത ശിശുക്ഷേമ വകുപ്പ്, ആലപ്പുഴ ജില്ല സർഗ്ഗക്ഷേത്ര കാവൽ എന്നിവ സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ശിശു സംരക്ഷണ വിഭാഗം ആലപ്പുഴ ജില്ല ഓഫീസർ ശ്രീമതി മിനിമോളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു . സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി എം ഐ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജില്ല ശിശു സംരക്ഷണ വകുപ്പിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ ശ്രീ പ്രൈസ്മോൻ ജോസഫ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും തന്മൂലം ഉണ്ടാകാവുന്ന വിപത്തുകളെ കുറിച്ചും ക്ലാസ് നയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ കേസ് വർക്കർ ശ്രീമതി ജൈനമ ജോസഫ് ലഹരിക്കപ്പെട്ടുപോയ കുട്ടികളുടെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ നിയമവശങ്ങളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി. ഈ മീറ്റിങ്ങിന് സർഗ്ഗക്ഷേത്ര കാവൽ പ്ലസ് കോഡിനേറ്റർ ശ്രീമതി ബിൻസി നന്ദി പറഞ്ഞു. തുടർന്ന് സർഗ്ഗ ക്ഷേത്രയിലെ റേഡിയോ ജോക്കികളായ ആർ ജെ ബിനു,ആർജെ ബിൻസി എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തതയാർന്ന ഫുട്ബോൾ ഷൂട്ടൗട്ട് നടത്തി. ആവേശകരമായ ഈ മത്സരത്തിനൊടുവിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സമാപനത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യമ്മ ആന്റണി ഏവർക്കും നന്ദി പറഞ്ഞു. | ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം മദർ തെരേസ ഹൈസ്കൂളിൽ വ്യത്യസ്തയാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഇതിന്റെ ഭാഗമായി ജൂൺ 25 ആം തീയതി മാന്നാനം സ്വർഗ്ഗ ക്ഷേത്ര 89.65 FM ,ആലപ്പുഴ ജില്ല വനിത ശിശുക്ഷേമ വകുപ്പ്, ആലപ്പുഴ ജില്ല സർഗ്ഗക്ഷേത്ര കാവൽ എന്നിവ സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ശിശു സംരക്ഷണ വിഭാഗം ആലപ്പുഴ ജില്ല ഓഫീസർ ശ്രീമതി മിനിമോളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു . സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി എം ഐ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജില്ല ശിശു സംരക്ഷണ വകുപ്പിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ ശ്രീ പ്രൈസ്മോൻ ജോസഫ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും തന്മൂലം ഉണ്ടാകാവുന്ന വിപത്തുകളെ കുറിച്ചും ക്ലാസ് നയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ കേസ് വർക്കർ ശ്രീമതി ജൈനമ ജോസഫ് ലഹരിക്കപ്പെട്ടുപോയ കുട്ടികളുടെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ നിയമവശങ്ങളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി. ഈ മീറ്റിങ്ങിന് സർഗ്ഗക്ഷേത്ര കാവൽ പ്ലസ് കോഡിനേറ്റർ ശ്രീമതി ബിൻസി നന്ദി പറഞ്ഞു. തുടർന്ന് സർഗ്ഗ ക്ഷേത്രയിലെ റേഡിയോ ജോക്കികളായ ആർ ജെ ബിനു,ആർജെ ബിൻസി എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തതയാർന്ന ഫുട്ബോൾ ഷൂട്ടൗട്ട് നടത്തി. ആവേശകരമായ ഈ മത്സരത്തിനൊടുവിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സമാപനത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യമ്മ ആന്റണി ഏവർക്കും നന്ദി പറഞ്ഞു. | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 Lahari1.jpg|alt= | |||
പ്രമാണം:34046 Lahari2.jpg|alt= | |||
പ്രമാണം:34046 Lahari3.jpg|alt= | |||
പ്രമാണം:34046 Lahari4.jpg|alt= | |||
</gallery> | |||
== Excellentia - 2024 == | == Excellentia - 2024 == | ||
| വരി 57: | വരി 63: | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ചാന്ദ്രദിന ആഘോഷങ്ങൾ ജൂലൈ 25 ആം തീയതി ചൊവ്വാഴ്ച രാവിലെ അസംബ്ലിയിൽ നടന്നു. മുൻകൂട്ടി അറിയിച്ചതിന് പ്രകാരം കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ടുകൾ,റോക്കറ്റ് എന്നിവ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. കൂടാതെ | മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ചാന്ദ്രദിന ആഘോഷങ്ങൾ ജൂലൈ 25 ആം തീയതി ചൊവ്വാഴ്ച രാവിലെ അസംബ്ലിയിൽ നടന്നു. മുൻകൂട്ടി അറിയിച്ചതിന് പ്രകാരം കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ടുകൾ,റോക്കറ്റ് എന്നിവ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. കൂടാതെ | ||
തലേദിവസം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. നീൽ ആംസ്ട്രോങ്ങിന്റെ വേഷം ധരിച്ച് വന്ന കുട്ടിയുമായി അഭിമുഖ സംഭാഷണം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ഓടക്കുഴൽ വായന എന്നിവ ഈ ദിനത്തിന്റെ ഓർമ്മയെ കൂടുതൽ അർത്ഥവത്താക്കി. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. | തലേദിവസം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. നീൽ ആംസ്ട്രോങ്ങിന്റെ വേഷം ധരിച്ച് വന്ന കുട്ടിയുമായി അഭിമുഖ സംഭാഷണം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ഓടക്കുഴൽ വായന എന്നിവ ഈ ദിനത്തിന്റെ ഓർമ്മയെ കൂടുതൽ അർത്ഥവത്താക്കി. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.<gallery mode="packed-hover"> | ||
പ്രമാണം:34046 moon33.jpg|alt= | |||
പ്രമാണം:34046 moon1.jpg|alt= | |||
പ്രമാണം:34046 Moon1.JPG|alt= | |||
പ്രമാണം:34046 moon36.jpg|alt= | |||
</gallery> | |||
== നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം == | == നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം == | ||
| വരി 65: | വരി 76: | ||
== ക്ലാസ് പി ടി എ == | == ക്ലാസ് പി ടി എ == | ||
ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ് ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ 10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു. | ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ് ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ 10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു.<gallery mode="packed-hover"> | ||
പ്രമാണം:34046 pta 5.jpg|alt= | |||
പ്രമാണം:34046 pta 1.jpg|alt= | |||
പ്രമാണം:34046 pta3.jpg|alt= | |||
</gallery> | |||
== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് == | == ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് == | ||
| വരി 81: | വരി 96: | ||
== ഇംഗ്ലീഷ് പഠന ക്ലാസ് == | == ഇംഗ്ലീഷ് പഠന ക്ലാസ് == | ||
ഒക്ടോബർ മാസം 19 ആം തീയതി രാവിലെ 10 മണി മുതൽ 3 30 വരെ Let us fall in love with English എന്ന പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടി നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി. English language trainer ആയ ശ്രീ ജോളി ജോസഫ് ആണ് ക്ലാസ് നയിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിജ്ഞാനം നേടുവാനും ഇംഗ്ലീഷ് ഗ്രാമർ കൂടുതൽ പഠിക്കുവാനും ഉതകുന്ന വളരെ നല്ല ക്ലാസ്സ് ആയിരുന്നു അത്. | |||
== പൂവിളി 2024 == | == പൂവിളി 2024 == | ||
2024 25 അധ്യായനവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 8 എട്ടുമണിക്ക് പൂക്കളമത്സരത്തോടെ ആരംഭിച്ചു .ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തിൽ 12 ഡിവിഷനിലെ കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്ന് 10 30 ന് സ്കൂൾ മാനേജർ റവ.ഫാദർ പോൾ തുണ്ട് പറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് ബൈക്കിൽ എത്തിയ മാവേലിയെ അസുര സൈനികരും താലപ്പൊലിയേന്തിയെ കുട്ടികളും സ്കൂൾ ലീഡർമാരും ചേർന്ന് സ്വീകരിച്ചു . മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ ഫാ.ആന്റണി കാട്ടുപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാവേലിയുടെ സന്ദേശം, പിടിഎ പ്രസിഡന്റ് ശ്രീ ദിലീപ് സി പി യുടെ ഓണ സന്ദേശം, കുട്ടികളുടെ ഓണപ്പാട്ട് ,അധ്യാപികമാരുടെ തിരുവാതിരകളി എന്നിവയ്ക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ജെ കുര്യൻ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അതേ തുടർന്ന് കുട്ടികൾക്കായി തിരുവാതിര കളി മത്സരം ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, വടംവലി മത്സരം എന്നിവ നടത്തുകയുണ്ടായി എല്ലാം മത്സരത്തിലെയും വിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഫാദർ ഷാജി ഏനെക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ പൂവിളി 2024 സമാപിച്ചു. | 2024 25 അധ്യായനവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 8 എട്ടുമണിക്ക് പൂക്കളമത്സരത്തോടെ ആരംഭിച്ചു .ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തിൽ 12 ഡിവിഷനിലെ കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്ന് 10 30 ന് സ്കൂൾ മാനേജർ റവ.ഫാദർ പോൾ തുണ്ട് പറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് ബൈക്കിൽ എത്തിയ മാവേലിയെ അസുര സൈനികരും താലപ്പൊലിയേന്തിയെ കുട്ടികളും സ്കൂൾ ലീഡർമാരും ചേർന്ന് സ്വീകരിച്ചു . മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ ഫാ.ആന്റണി കാട്ടുപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാവേലിയുടെ സന്ദേശം, പിടിഎ പ്രസിഡന്റ് ശ്രീ ദിലീപ് സി പി യുടെ ഓണ സന്ദേശം, കുട്ടികളുടെ ഓണപ്പാട്ട് ,അധ്യാപികമാരുടെ തിരുവാതിരകളി എന്നിവയ്ക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ജെ കുര്യൻ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അതേ തുടർന്ന് കുട്ടികൾക്കായി തിരുവാതിര കളി മത്സരം ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, വടംവലി മത്സരം എന്നിവ നടത്തുകയുണ്ടായി എല്ലാം മത്സരത്തിലെയും വിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഫാദർ ഷാജി ഏനെക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ പൂവിളി 2024 സമാപിച്ചു.<gallery mode="packed-hover"> | ||
പ്രമാണം:34046 onam7.resized.JPG|alt= | |||
പ്രമാണം:34046 onam2.resized.JPG|alt= | |||
പ്രമാണം:34046 onam3.resized.JPG|alt= | |||
പ്രമാണം:34046 onam4.resized.JPG|alt= | |||
പ്രമാണം:34046 onam5.resized.JPG|alt= | |||
പ്രമാണം:34046 onam6.resized.JPG|alt= | |||
</gallery> | |||
== പഠന വിനോദയാത്ര == | == പഠന വിനോദയാത്ര == | ||
പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും. | പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും.<gallery mode="packed-hover"> | ||
പ്രമാണം:34046 schooltour 2024.jpg|alt= | |||
പ്രമാണം:34046 to1.jpg|alt= | |||
പ്രമാണം:34046 to2.jpg|alt= | |||
പ്രമാണം:34046 to3.jpg|alt= | |||
പ്രമാണം:34046 to4.jpg|alt= | |||
</gallery> | |||
== സ്ട്രെസ് മാനേജ്മെന്റ് ക്ലാസ് - ആരോഗ്യ ബോധവൽക്കരണം == | == സ്ട്രെസ് മാനേജ്മെന്റ് ക്ലാസ് - ആരോഗ്യ ബോധവൽക്കരണം == | ||
| വരി 124: | വരി 151: | ||
== ക്രിസ്‍മസ് ആഘോഷം == | == ക്രിസ്‍മസ് ആഘോഷം == | ||
20 / 12 /2024 വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുകയുണ്ടായി. ആവേശകരമായ ക്രിസ്മസ് പപ്പാ മത്സരത്തോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ടുപറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യമ്മ ആന്റണി സ്വാഗതം ആശംസിച്ചു. തുറവൂർ മദർ തെരേസ കോൺവെന്റ് ലെ മദർ സുപ്പീരിയർ റവ സി സിസ്റ്റർ റിറ്റി എം സി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ദിലീപ് സി പി, എം പി ടി എം അംഗം നിതാ ബാബു, മുൻ ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ കരോൾ ഗാന മത്സരം, ക്രിസ്‍മസ് ദൃശ്യാവിഷ്കരണം, ക്രിസ്‍മസ് പപ്പായ്ക്ക് സ്വീകരണം, പാപ്പയുടെ സന്ദേശം എന്നിവ ഈ പരിപാടിക്ക് കൂടുതൽ നിറച്ചാർത്ത് നൽകി. | 20 / 12 /2024 വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുകയുണ്ടായി. ആവേശകരമായ ക്രിസ്മസ് പപ്പാ മത്സരത്തോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ടുപറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യമ്മ ആന്റണി സ്വാഗതം ആശംസിച്ചു. തുറവൂർ മദർ തെരേസ കോൺവെന്റ് ലെ മദർ സുപ്പീരിയർ റവ സി സിസ്റ്റർ റിറ്റി എം സി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ദിലീപ് സി പി, എം പി ടി എം അംഗം നിതാ ബാബു, മുൻ ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ കരോൾ ഗാന മത്സരം, ക്രിസ്‍മസ് ദൃശ്യാവിഷ്കരണം, ക്രിസ്‍മസ് പപ്പായ്ക്ക് സ്വീകരണം, പാപ്പയുടെ സന്ദേശം എന്നിവ ഈ പരിപാടിക്ക് കൂടുതൽ നിറച്ചാർത്ത് നൽകി.<gallery mode="packed-hover"> | ||
പ്രമാണം:34046 X3.jpg|alt= | |||
പ്രമാണം:34046 X1.jpg|alt= | |||
പ്രമാണം:34046 X2.jpg|alt= | |||
പ്രമാണം:34046 X4.jpg|alt= | |||
പ്രമാണം:34046 X5.jpg|alt= | |||
പ്രമാണം:34046 X6.jpg|alt= | |||
പ്രമാണം:34046 X7.jpg|alt= | |||
പ്രമാണം:34046 X9.jpg|alt= | |||
</gallery> | |||
== Founder's Day == | == Founder's Day == | ||
CMI സഭാസമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറ പിതാവിൻ്റെ മരണ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 7 ന് സ്കൂളിൽ ഫൗണ്ടർസ് ഡേ ആഘോഷം നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ ഫാ പോൾ തുണ്ട്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശിഷ്ടാതിഥി റേഡിയോ ജോക്കി എന്നറിയപ്പെടുന്ന റവ ഫാ സിജോ ചേന്നാട് സി എം ഐ പരിപാടി ഉദ്ഘാടനം ചെയ്തു ചാവറ പിതാവിൻ്റെ മൂല്യങ്ങളെയും കുറിച്ചും ,സംഭാവനകളെ കുറിച്ചും കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. | |||
== | == മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് == | ||
ജനുവരി ഏഴാം തീയതി പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. അതേ തുടർന്ന് പത്താം ക്ലാസിലെ ക്ലാസ് പിടിഎ നടത്തുകയുണ്ടായി പത്താം ക്ലാസിലെ പഠന പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളെ അധികസമയം കണ്ടെത്തി പഠന പരിഹാരമാർഗങ്ങൾ നടത്തുവാനും തീരുമാനിച്ചു | |||
== Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | == Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | ||
വി. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ സന്യാസഭ വൈദീകരുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഹൈസ്കൂളിന്റെ 43 ആമത് വാർഷികവും, യാത്രയയപ്പ് സമ്മേളനവും 2025 ജനുവരി 16ന് നടത്തപ്പെട്ടു.രാവിലെ 9.30ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട്ട് സി എം ഐ സ്വാഗതം ആശംസിയ്ക്കുകയും സ്കൂൾ മാനേജർ ഫാ.പോൾ തുണ്ട് പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ ജെയിംസ് കുട്ടി പി എ, ത്രേസ്യമ്മ ആന്റണി, എന്നിവരെ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ആദരിച്ചു . യോഗത്തിൽ പി ടി എ പ്രസിഡന്റ് സി പി ദിലീപ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,അധ്യാപക പ്രതിനിധി അനിൽ മാത്യു,സ്കൂൾ ലീഡർ കുമാരി ദേവി നന്ദന എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൂപ്പർസ്റ്റാർ ഗായകൻ മാസ്റ്റർ ഋതുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു . | വി. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ സന്യാസഭ വൈദീകരുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഹൈസ്കൂളിന്റെ 43 ആമത് വാർഷികവും, യാത്രയയപ്പ് സമ്മേളനവും 2025 ജനുവരി 16ന് നടത്തപ്പെട്ടു.രാവിലെ 9.30ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട്ട് സി എം ഐ സ്വാഗതം ആശംസിയ്ക്കുകയും സ്കൂൾ മാനേജർ ഫാ.പോൾ തുണ്ട് പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ ജെയിംസ് കുട്ടി പി എ, ത്രേസ്യമ്മ ആന്റണി, എന്നിവരെ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ആദരിച്ചു . യോഗത്തിൽ പി ടി എ പ്രസിഡന്റ് സി പി ദിലീപ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,അധ്യാപക പ്രതിനിധി അനിൽ മാത്യു,സ്കൂൾ ലീഡർ കുമാരി ദേവി നന്ദന എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൂപ്പർസ്റ്റാർ ഗായകൻ മാസ്റ്റർ ഋതുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു .<gallery mode="packed-hover"> | ||
പ്രമാണം:34046 AN1.jpg|alt= | |||
പ്രമാണം:34046 AN2.jpg|alt= | |||
പ്രമാണം:34046 ANN3.jpg|alt= | |||
പ്രമാണം:34046 ANN5.jpg|alt= | |||
</gallery> | |||
== റോഡ് സുരക്ഷ വാരാചരണം == | |||
ജനുവരി 22 ആം തീയതി റോഡ് സേഫ്റ്റി വീക്കിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ എൻസിസി കുട്ടികൾ ആ ദിവസത്തെ അനുസ്മരിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും പൊതു നിരത്തുകളിൽ ഇറങ്ങി വാഹന യാത്ര ബോധവൽക്കരണം നടത്തുകയും ചെയ്തു. | |||
== മദർ തെരേസ ജലച്ചായ ചിത്രരചനാ മത്സരം == | |||
ജനുവരി 23 ആം തീയതി ആലപ്പുഴ ജില്ലയിലെ സ്കൂളുകളിലെ യുപി ,ഹൈസ്കൂൾ വിഭാഗം കുട്ടികളെ കോർത്തിണക്കി ഒരു ചിത്രരചനാ മത്സരം നടത്തുകയുണ്ടായി. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത മറ്റെല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. | |||
== റിപ്പബ്ലിക് ഡേ == | |||
എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി 26 തീയതി ദേശീയ ദേശസ്നേഹ ദിനവും, റിപ്പബ്ലിക് ദിനവും സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യായമ്മ ആന്റണി പതാക ഉയർത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി ജോൺ എണേക്കാട്ട് സി എം എെ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കൂടാതെ കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. | |||
== Robo fest @ KPM UPS Muhamma == | == Robo fest @ KPM UPS Muhamma == | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്ഐടിസി മിനി വർഗീസ് സംസാരിച്ചു . 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റ് കളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്‌സിലെ കുട്ടികൾ ഇവർക്ക് ഓരോ ഉപകരണങ്ങളുടെയും പ്രവർത്തനം വിശദീകരിച്ചു നൽകി. ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,മോഷൻ സെൻസർ ,ഡാൻസിങ് എൽഇഡി ,ടോൾഗേറ്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചുകുട്ടികൾക്ക് മുന്നിൽ വിജ്ഞാനപ്രദമായി അവതരിപ്പിക്കുവാൻ ഈ റോബോട്ടിക് ഫെസ്റ്റിലൂടെ സാധിച്ചു. | മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്ഐടിസി മിനി വർഗീസ് സംസാരിച്ചു . 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റ് കളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്‌സിലെ കുട്ടികൾ ഇവർക്ക് ഓരോ ഉപകരണങ്ങളുടെയും പ്രവർത്തനം വിശദീകരിച്ചു നൽകി. ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,മോഷൻ സെൻസർ ,ഡാൻസിങ് എൽഇഡി ,ടോൾഗേറ്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചുകുട്ടികൾക്ക് മുന്നിൽ വിജ്ഞാനപ്രദമായി അവതരിപ്പിക്കുവാൻ ഈ റോബോട്ടിക് ഫെസ്റ്റിലൂടെ സാധിച്ചു. | ||
== ഗുരുവന്ദനം 2k 25 == | |||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥികളുടെ യാത്രയയപ്പും ഹാൾടിക്കറ്റ് വിതരണവും ഫെബ്രുവരി 25 ആം തീയതി ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗുരുവന്ദനം 2k25 എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ ആന്റണി അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ, അധ്യാപിക ശ്രീമതി ലിൻസി തോമസ് സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ മീറ്റിംഗ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ ആന്റണി കുട്ടികൾക്ക് യാത്രാമംഗളങ്ങൾ നേർന്നു സംസാരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ജോൺ ഏണേക്കാട്ട് സി എം ഐ കുട്ടികളുടെ ഹാൾടിക്കറ്റ്, ഇൻസ്ട്രമെന്റ് ബോക്സ്,പേന എന്നിവ ആശീർവദിച്ച് പ്രാർത്ഥിച്ച് നൽകി. ഫാ.സനീഷ് മാവേലിൽ സി എം ഐ നിലവിളക്കിൽ നിന്ന് തെളിച്ചു നൽകിയ തിരി ഉപയോഗിച്ച് ക്ലാസ് അധ്യാപകർ എല്ലാ കുട്ടികൾക്കും തിരികൾ തെളിച്ചു നൽകി. സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ, ക്ലാസ് അധ്യാപിക മിനി വർഗീസ്, ഫാ. സനിഷ് മാവേലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ പ്രതിനിധി ദേവി നന്ദന എല്ലാ അധ്യാപകർക്കുമായി നന്ദി പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ അധ്യാപകരോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നു. | |||
== പഠനോത്സവം 2025 == | |||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ പഠനോത്സവം 20. 3. 2025 വ്യാഴാഴ്ച 1 30 P M ന് സ്കൂൾ open-air Stage ൽ നടത്തി. പി ടി എ പ്രസിഡൻ്റ് ശ്രീ. ദിലീപ് സി. പി. പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ, റവ. ഫാ. പോൾ തുണ്ടുപറമ്പിൽ CMI അധ്യക്ഷനായ ചടങ്ങിൽ, ശ്രീമതി ത്രേസ്യാമ്മ ആൻറണി ഏവർക്കും സ്വാഗതം അരുളി. മുഹമ്മ പഞ്ചായത്ത് അംഗം, വിഷ്ണു വി., സിനി ആർട്ടിസ്റ്റ് ശ്രീമതി നിതാ കർമ്മ എന്നിവർ ആശംസ അർപ്പിച്ചു. സംസാരിച്ചു. ശ്രീ. കുര്യൻ കെ ജെ നന്ദി പ്രകാശിപ്പിച്ചു. പി റ്റി എ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ വൈവിധ്യമാർന്ന മികച്ച പ്രവർത്തനങ്ങൾ കുട്ടികൾ ഈ വേദിയിൽ അവതരിപ്പിച്ചു. കുട്ടികളുടെ പഠന മികവുകളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ പഠന മികവുകളുടെ അവതരണത്തിന് മികച്ച ഒരു വേദിയായിരുന്നു പഠനോത്സവം. | |||