"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അലിഫ് അറബിക് ക്ലബ്ബ് |
(ചെ.) →വായനാദിന മാസാചരണം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== വിദ്യാരംഗം കലാസാഹിത്യ വേദി == | == വിദ്യാരംഗം കലാസാഹിത്യ വേദി == | ||
=== | === വായന മാസാചരണം === | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു. | ||
| വരി 89: | വരി 89: | ||
രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു.ഫർഹീൻ സുബൈർ, ഫസ്ന സി പി, സഹന കെ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രക്ഷിതാക്കൾക്കുള്ള ഉപഹാരം ഫെബ്രുവരി മൂന്നിന് നടന്ന സ്കൂൾ വാർഷികാഘോഷം മൽഹാർ-2025 വേദിയിൽ വെച്ച് സമ്മാനിച്ചു. | രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു.ഫർഹീൻ സുബൈർ, ഫസ്ന സി പി, സഹന കെ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രക്ഷിതാക്കൾക്കുള്ള ഉപഹാരം ഫെബ്രുവരി മൂന്നിന് നടന്ന സ്കൂൾ വാർഷികാഘോഷം മൽഹാർ-2025 വേദിയിൽ വെച്ച് സമ്മാനിച്ചു. | ||
* '''''അറബിക് സ്പെഷ്യൽ റേഡിയോ''''' | * '''''[https://youtu.be/gRBZrBScphE?si=BW8Y8GX12-axDBdt അറബിക് സ്പെഷ്യൽ റേഡിയോ]''''' | ||
ഡിസംബർ 18ന് പ്രക്ഷേപണം ചെയ്ത 'അറബിക് സ്പെഷ്യൽ റേഡിയോ' ഭാഷാ ദിനത്തിന് മാറ്റ് കൂട്ടി. റിസ മുനീർ,ഫാത്തിമ റന റാഷിദ് എന്നിവർ റേഡിയോ ജോക്കികളായി പങ്കെടുത്തു. | ഡിസംബർ 18ന് പ്രക്ഷേപണം ചെയ്ത 'അറബിക് സ്പെഷ്യൽ റേഡിയോ' ഭാഷാ ദിനത്തിന് മാറ്റ് കൂട്ടി. റിസ മുനീർ,ഫാത്തിമ റന റാഷിദ് എന്നിവർ റേഡിയോ ജോക്കികളായി പങ്കെടുത്തു. | ||
| വരി 99: | വരി 99: | ||
'''ആശംസ''' : പ്രധാന അധ്യാപകൻ കുട്ടികളെ അറബിയിൽ തന്നെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. | '''ആശംസ''' : പ്രധാന അധ്യാപകൻ കുട്ടികളെ അറബിയിൽ തന്നെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. | ||
കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി ' | കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി ''''എൻ്റെഴുത്തുകൾ'''' | ||
''''അതിഥിക്കൊപ്പം'''<nowiki/>' - അറബി അധ്യാപകനും രചയിതാവും ഗായകനുമായ നൗഫൽ മയ്യിൽ മാസ്റ്ററുമായി റിസ മുനീർ നടത്തിയ അഭിമുഖം. | ''''അതിഥിക്കൊപ്പം'''<nowiki/>' - അറബി അധ്യാപകനും രചയിതാവും ഗായകനുമായ നൗഫൽ മയ്യിൽ മാസ്റ്ററുമായി റിസ മുനീർ നടത്തിയ അഭിമുഖം. | ||
''''സർഗ്ഗലയ'''<nowiki/>'ത്തിൽ നാലാം തരം കൂട്ടുകാർ അവതരിപ്പിച്ച സംഘഗാനം | ''''സർഗ്ഗലയ'''<nowiki/>'ത്തിൽ നാലാം തരം കൂട്ടുകാർ അവതരിപ്പിച്ച സംഘഗാനം | ||
''''അഹ് ലൻ അറബിയ്യ'''<nowiki/>' ഭാഷാ സഹായി | ''''അഹ് ലൻ അറബിയ്യ'''<nowiki/>' ഭാഷാ സഹായി | ||
പിറന്നാൾ ആശംസകളുമായി ''''മധുരപ്പിറന്നാൾ'''<nowiki/>' | പിറന്നാൾ ആശംസകളുമായി ''''മധുരപ്പിറന്നാൾ'''<nowiki/>' | ||
| വരി 114: | വരി 114: | ||
ഡിസംബർ 18 ഉച്ചഭക്ഷണ ഇടവേളയിൽ നടന്ന റേഡിയോ പ്രക്ഷേപണം വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിലൂടെയും കേൾക്കാൻ അവസരമൊരുക്കി. | ഡിസംബർ 18 ഉച്ചഭക്ഷണ ഇടവേളയിൽ നടന്ന റേഡിയോ പ്രക്ഷേപണം വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിലൂടെയും കേൾക്കാൻ അവസരമൊരുക്കി. | ||
ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ ക്ലാസ് തലത്തിൽ അധ്യാപകരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | |||
അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ചവരുടെ ഫോട്ടോ വെച്ച പോസ്റ്റർ വിദ്യാലയ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. വിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു | |||