"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''റോബോട്ടിക് ഫെസ്റ്റ് 2K25''' == | |||
2023- 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ 14.02.25 ന് റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ജോൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ഈ ഫെസ്റ്റിൽ പങ്കെടുത്തു. | |||
[[പ്രമാണം:Robotic fest.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:34037 Robotic Fest.jpg|ലഘുചിത്രം|Robo_fest_34037]] | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=34037 | |സ്കൂൾ കോഡ്=34037 | ||
| വരി 15: | വരി 21: | ||
}} | }} | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | |||
== '''ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്''' == | |||
അർത്തുങ്കൽ വച്ച് നടന്ന ജില്ലാതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെൻട്രഫേസ് എച്ച് എസ് എസിലെ റിച്ചാർഡ് തോംസൺ പങ്കെടുക്കുകയുണ്ടായി.പ്രോഗ്രാമിംഗിൽ ഉള്ള നൂതന സാങ്കേതിക വിധികൾ മനസ്സിലാക്കുവാൻ ഈ ക്യാമ്പ് ഉപകരിച്ചു. | |||
[[പ്രമാണം:District camp 34037.jpg|ഇടത്ത്|ലഘുചിത്രം|District_camp]] | |||
=='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''== | |||
{| class="wikitable sortable" style="text-align:center | {| class="wikitable sortable" style="text-align:center | ||
|- | |- | ||
| വരി 86: | വരി 111: | ||
|} | |} | ||
== പ്രിലിമിനറി ക്യാമ്പ് == | |||
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നത് 08 . 08 .2024 ലാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ജോൺ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പ് നടത്തിപ്പിനായി വന്നത് തുറവൂർ സബ് ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ജോർജുകുട്ടി സാറാണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അന്നേദിവസം സന്നിഹിതരായിരുന്നു. എല്ലാവരും വളരെ ഊർജ്ജസ്വലതയോടെ ഓരോ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. | == '''പ്രിലിമിനറി ക്യാമ്പ്''' == | ||
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നത് 08 .08.2024 ലാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ജോൺ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പ് നടത്തിപ്പിനായി വന്നത് തുറവൂർ സബ് ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ജോർജുകുട്ടി സാറാണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അന്നേദിവസം സന്നിഹിതരായിരുന്നു. എല്ലാവരും വളരെ ഊർജ്ജസ്വലതയോടെ ഓരോ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. | |||
15:18, 20 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
റോബോട്ടിക് ഫെസ്റ്റ് 2K25
2023- 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ 14.02.25 ന് റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ജോൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ഈ ഫെസ്റ്റിൽ പങ്കെടുത്തു.


| 34037-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34037 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ലീഡർ | Thamilarasan |
| ഡെപ്യൂട്ടി ലീഡർ | Anamika PS |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുമ തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിമൽ വർഗ്ഗീസ് എ |
| അവസാനം തിരുത്തിയത് | |
| 20-02-2025 | 34037str |
ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്
അർത്തുങ്കൽ വച്ച് നടന്ന ജില്ലാതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെൻട്രഫേസ് എച്ച് എസ് എസിലെ റിച്ചാർഡ് തോംസൺ പങ്കെടുക്കുകയുണ്ടായി.പ്രോഗ്രാമിംഗിൽ ഉള്ള നൂതന സാങ്കേതിക വിധികൾ മനസ്സിലാക്കുവാൻ ഈ ക്യാമ്പ് ഉപകരിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അംഗത്തിന്റെ പേര് |
|---|---|
| 1 | ABHINAV R |
| 2 | AKSHAY N S |
| 3 | ANAMIKA P S |
| 4 | CHRISTIAN NOBLE NEVIN |
| 5 | DALFIYA MARY |
| 6 | DEVA NANDAN |
| 7 | DEVANANDAN K V |
| 8 | DEVANANDH C.J |
| 9 | JAMES PETER |
| 10 | MADHAV M S |
| 11 | NIRANJAN BIJU |
| 12 | PRANAV T P |
| 13 | SEONA SAIJU |
| 14 | SHIZFA S |
| 15 | SHREYAS K PRASANTH |
| 16 | SREEHARI DILEEP |
| 17 | SREYA M |
| 18 | STIYONA MARIYA |
| 19 | THAMILARASAN S |
| 20 | ANAMIKA P M |
പ്രിലിമിനറി ക്യാമ്പ്
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നത് 08 .08.2024 ലാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ജോൺ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പ് നടത്തിപ്പിനായി വന്നത് തുറവൂർ സബ് ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ജോർജുകുട്ടി സാറാണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അന്നേദിവസം സന്നിഹിതരായിരുന്നു. എല്ലാവരും വളരെ ഊർജ്ജസ്വലതയോടെ ഓരോ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.