"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=34008|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/34008|അംഗങ്ങളുടെ എണ്ണം=26|വിദ്യാഭ്യാസ ജില്ല=ചേർത്തല|റവന്യൂ ജില്ല=ആലപ്പുഴ|ഉപജില്ല=ചേർത്തല|ലീഡർ=സ്നേഹ പി .ജെ .|ഡെപ്യൂട്ടി ലീഡർ=ദയാൽ പി .ക്‌ളീറ്റസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇഗ്‌നേഷ്യസ് കെ .എ .|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റാണിമോൾ കെ .ജെ .|ചിത്രം=12060 2018 45.jpg|ഗ്രേഡ്=}} | {{Lkframe/Pages}} | ||
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | |||
2024 ആഗസ്ത് 21 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി .ആലപ്പുഴ ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ .ഉണ്ണികൃഷ്ണൻ സാർ ക്യാമ്പ് നയിച്ചു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീമാ സ്റ്റീഫൻ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു .ബഹു .പി .ടി . എ .പ്രസിഡന്റ് ശ്രീ .റോഷൻ റോബിൻ ആശംസകൾ നേർന്നു .ക്യാമ്പിൽ 26 കുട്ടികളും പങ്കെടുത്തു .A I സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ചും പ്രോഗ്രാമിങ് ,വിവിധ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചും രസകരമായ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു .കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു മത്സര സ്വഭാവത്തിൽ പഠനപ്രവർത്തനങ്ങൾ നടത്തി ഏറ്റവും മികച്ച ഗ്രൂപ്പുകൾക്ക് സമ്മാനവും നൽകി .{{Infobox littlekites|സ്കൂൾ കോഡ്=34008|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/34008|അംഗങ്ങളുടെ എണ്ണം=26|വിദ്യാഭ്യാസ ജില്ല=ചേർത്തല|റവന്യൂ ജില്ല=ആലപ്പുഴ|ഉപജില്ല=ചേർത്തല|ലീഡർ=സ്നേഹ പി .ജെ .|ഡെപ്യൂട്ടി ലീഡർ=ദയാൽ പി .ക്‌ളീറ്റസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇഗ്‌നേഷ്യസ് കെ .എ .|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റാണിമോൾ കെ .ജെ .|ചിത്രം=12060 2018 45.jpg|ഗ്രേഡ്=}} | |||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | == '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | ||
[[പ്രമാണം:34008-LK-BATCH3.jpg|ലഘുചിത്രം|2023-26 ലിറ്റിൽ കൈറ്റ്സ് ]] | [[പ്രമാണം:34008-LK-BATCH3.jpg|ലഘുചിത്രം|2023-26 ലിറ്റിൽ കൈറ്റ്സ് ]] | ||
| വരി 101: | വരി 104: | ||
|24 | |24 | ||
|4133 | |4133 | ||
|SWATHY SUNIL | |SWATHY SUNIL | ||
|8 | |8 | ||
|- | |- | ||
| വരി 115: | വരി 115: | ||
|4134 | |4134 | ||
|VISHALKRISHNA | |VISHALKRISHNA | ||
|8 | |8 | ||
|} | |} | ||
== റോബോട്ടിക് ഫെസ്റ്റ് 2025 == | |||
[[പ്രമാണം:34008-LK-FREEDOM FEST IT CORNER.jpeg|ലഘുചിത്രം]] | |||
എ.ഐ .സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു .2025 ഫെബ്രുവരി 14 നു സ്കൂളിൽ ഉച്ചകഴിഞ്ഞു 2 മണിമുതൽ നടത്തിയ ഈ ഫെസ്റ്റിൽ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ വിവിധങ്ങളായ ഗെയിമുകളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സീമ സ്റ്റീഫൻ ഫെസ്റ്റ് ഉത്‌ഘാടനം ചെയ്തു.ഡിജിറ്റൽ ട്രാഫിക് സിഗ്നൽ സംവിധാനം ,ഡ്രോൺ പ്രകടനം ,റോബോട്ടിക് ഡാൻസ് ,വിവിധ ഗെയിമുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു .അധ്യാപകരായ ഇഗ്‌നേഷ്യസ് കെ .എ .,റാണിമോൾ കെ .ജെ .എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകി . | |||
14:30, 20 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
2024 ആഗസ്ത് 21 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി .ആലപ്പുഴ ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ .ഉണ്ണികൃഷ്ണൻ സാർ ക്യാമ്പ് നയിച്ചു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീമാ സ്റ്റീഫൻ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു .ബഹു .പി .ടി . എ .പ്രസിഡന്റ് ശ്രീ .റോഷൻ റോബിൻ ആശംസകൾ നേർന്നു .ക്യാമ്പിൽ 26 കുട്ടികളും പങ്കെടുത്തു .A I സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ചും പ്രോഗ്രാമിങ് ,വിവിധ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചും രസകരമായ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു .കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു മത്സര സ്വഭാവത്തിൽ പഠനപ്രവർത്തനങ്ങൾ നടത്തി ഏറ്റവും മികച്ച ഗ്രൂപ്പുകൾക്ക് സമ്മാനവും നൽകി .
| 34008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34008 |
| യൂണിറ്റ് നമ്പർ | LK/2018/34008 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | സ്നേഹ പി .ജെ . |
| ഡെപ്യൂട്ടി ലീഡർ | ദയാൽ പി .ക്‌ളീറ്റസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇഗ്‌നേഷ്യസ് കെ .എ . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റാണിമോൾ കെ .ജെ . |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Kattoorhfhss |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 4800 | AAREN MICHAEL T B | 8 |
| 2 | 5057 | ABHISHEK JUSTIN | 8 |
| 3 | 5024 | AIBEL JOHNBOSCO | 8 |
| 4 | 4909 | ALAN JOSEPH | 8 |
| 5 | 4123 | ALAN K A | 8 |
| 6 | 4565 | ALFIN RICHARD A R | 8 |
| 7 | 4129 | AMAL K B | 8 |
| 8 | 5020 | AMALIN SHIBU | 8 |
| 9 | 4566 | AMITH JOSEPH | 8 |
| 10 | 4567 | ANOSH NIBU | 8 |
| 11 | 4148 | ASHIK JOSEPH | 8 |
| 12 | 4132 | ASWIN V J | 8 |
| 13 | 5045 | DAYAL P CLETUS | 8 |
| 14 | 4788 | DIYA MARIYA | 8 |
| 15 | 4145 | HARIKRISHNA | 8 |
| 16 | 4710 | HEJIN PIOUS | 8 |
| 17 | 4931 | KURRIAKOSE | 8 |
| 18 | 4306 | MEENU B | 8 |
| 19 | 4612 | MELANIYA ELIZABETH P J | 8 |
| 20 | 4126 | SARANYA MARIYA N C | 8 |
| 21 | 4562 | SHEHIN JOSE | 8 |
| 22 | 4137 | SNEHA P J | 8 |
| 23 | 4127 | SREENANDHA S | 8 |
| 24 | 4133 | SWATHY SUNIL | 8 |
| 25 | 4147 | TESNI C OUSEPPACHAN | 8 |
| 26 | 4134 | VISHALKRISHNA | 8 |
റോബോട്ടിക് ഫെസ്റ്റ് 2025

എ.ഐ .സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു .2025 ഫെബ്രുവരി 14 നു സ്കൂളിൽ ഉച്ചകഴിഞ്ഞു 2 മണിമുതൽ നടത്തിയ ഈ ഫെസ്റ്റിൽ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ വിവിധങ്ങളായ ഗെയിമുകളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സീമ സ്റ്റീഫൻ ഫെസ്റ്റ് ഉത്‌ഘാടനം ചെയ്തു.ഡിജിറ്റൽ ട്രാഫിക് സിഗ്നൽ സംവിധാനം ,ഡ്രോൺ പ്രകടനം ,റോബോട്ടിക് ഡാൻസ് ,വിവിധ ഗെയിമുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു .അധ്യാപകരായ ഇഗ്‌നേഷ്യസ് കെ .എ .,റാണിമോൾ കെ .ജെ .എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകി .