"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=34007 | |സ്കൂൾ കോഡ്=34007 | ||
| വരി 15: | വരി 15: | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
'''ലിറ്റിൽ കൈറ്റ്സ് 2024-27''' | '''ലിറ്റിൽ കൈറ്റ്സ് 2024-27''' ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിട്യുട് ടെസ്റ്റ് 15/06/24 നടക്കുകയുണ്ടായി അതിന്റെ അടിസ്ഥാനത്തിൽ ഈ ബാച്ചിലേക് പ്രവേശനം കിട്ടിയ കുട്ടികളുടെ പേര് വിവരങ്ങൾ: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 22: | വരി 22: | ||
!അഡ്മിഷൻ നമ്പർ | !അഡ്മിഷൻ നമ്പർ | ||
!ക്ലാസ് | !ക്ലാസ് | ||
|- | |- | ||
|1 | |1 | ||
|ABHINAV R | |'''ABHINAV R''' | ||
|8704 | |8704 | ||
| | |8 | ||
|- | |- | ||
|2 | |2 | ||
|ABHIRAMI T S | |'''ABHIRAMI T S''' | ||
|8707 | |8707 | ||
| | |8 | ||
|- | |- | ||
|3 | |3 | ||
|ADITHYAN T S | |'''ADITHYAN T S''' | ||
|8728 | |8728 | ||
| | |8 | ||
|- | |- | ||
|4 | |4 | ||
|ALVEENA K J | |'''ALVEENA K J''' | ||
|8688 | |8688 | ||
| | |8 | ||
|- | |- | ||
|5 | |5 | ||
|ANAGHA | |'''ANAGHA''' | ||
|8699 | |8699 | ||
| | |8 | ||
|- | |- | ||
|6 | |6 | ||
|ANAKHA C J | |'''ANAKHA C J''' | ||
|9140 | |9140 | ||
| | |8 | ||
|- | |- | ||
|7 | |7 | ||
|ANANNAYAMOL P R | |'''ANANNAYAMOL P R''' | ||
|9064 | |9064 | ||
| | |8 | ||
|- | |- | ||
|8 | |8 | ||
|ANUPAMA SAJAN | |'''ANUPAMA SAJAN''' | ||
|8734 | |8734 | ||
| | |8 | ||
|- | |- | ||
|9 | |9 | ||
|ARJUN D | |'''ARJUN D''' | ||
|8716 | |8716 | ||
| | |8 | ||
|- | |- | ||
|10 | |10 | ||
|BILAL BENNY | |'''BILAL BENNY''' | ||
|8812 | |8812 | ||
| | |8 | ||
|- | |- | ||
|11 | |11 | ||
|DEVANANDHANA D | |'''DEVANANDHANA D''' | ||
|8686 | |8686 | ||
| | |8 | ||
|- | |- | ||
|12 | |12 | ||
|DEVIKA VINOD | |'''DEVIKA VINOD''' | ||
|9066 | |9066 | ||
| | |8 | ||
|- | |- | ||
|13 | |13 | ||
|DHIYA XAVIER | |'''DHIYA XAVIER''' | ||
|9061 | |9061 | ||
| | |8 | ||
|- | |- | ||
|14 | |14 | ||
|JUVARNA JENSON | |'''JUVARNA JENSON''' | ||
|8689 | |8689 | ||
| | |8 | ||
|- | |- | ||
|15 | |15 | ||
|MARY AGIYA P J | |'''MARY AGIYA P J''' | ||
|8717 | |8717 | ||
| | |8 | ||
|- | |- | ||
|16 | |16 | ||
|NAVIN SEBASTIAN | |'''NAVIN SEBASTIAN''' | ||
|9463 | |9463 | ||
| | |8 | ||
|- | |- | ||
|17 | |17 | ||
|PRAMAL DEV P K | |'''PRAMAL DEV P K''' | ||
|8691 | |8691 | ||
| | |8 | ||
|- | |- | ||
|18 | |18 | ||
|SANTO LENIN | |'''SANTO LENIN''' | ||
|9137 | |9137 | ||
| | |8 | ||
|- | |- | ||
|19 | |19 | ||
|SIVAKAMI S A | |'''SIVAKAMI S A''' | ||
|9464 | |9464 | ||
| | |8 | ||
|- | |- | ||
|20 | |20 | ||
|SIYA XAVIER | |'''SIYA XAVIER''' | ||
|9059 | |9059 | ||
| | |8 | ||
|} | |} | ||
== '''പ്രിലിമിനറി ക്യാമ്പ് 2024''' == | |||
[[പ്രമാണം:34007 പ്രിലിമിനറി ക്യാമ്പ് .jpg|ലഘുചിത്രം|245x245ബിന്ദു]] | |||
'''<big>2024ആഗസ്റ് ആറാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് ക്യാമ്പ് അംഗങ്ങളെ സ്വാഗതം ചെയ്തു .കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ ഉണ്ണികൃഷ്ണൻ .എം.ജി.സർ ആണ് ക്ലാസ്സുകൾ എടുത്തത് .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന മേഖലകൽ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ആണ് ഉപകാരപ്പെടുന്നതെന്നും ഏകദിന ക്യാമ്പിലെ പ്രവർത്തനത്തിലൂടെ മനസിലാക്കാൻ സാധിച്ചു . അനിമേഷൻ, പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് താത്പര്യം ഉണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു</big>''' | |||
== '''റോബോട്ടിക് ഫെസ്റ്റ് 2025''' == | |||
[[പ്രമാണം:34007 robotic fest.jpg|ലഘുചിത്രം|246x246ബിന്ദു]] | |||
'''<big>പൊള്ളേത്തൈ ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ LK മികവുത്സവം - റോബോട്ടിക് ഫെസ്റ്റ് ,ഡിജിറ്റൽ മാഗസിൻ പ്രകാശനം എന്നിവ 14 - 02 - 2025 വെള്ളിയാഴ്ച IT ലാബിൽ വെച്ച് നടകുകയുണ്ടായി .രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ് മെർലിൻ സ്വപ്ന ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായുള്ള പ്രദർശനം നടന്നു. ഗെയിമുകൾ കളിച്ചും, റോബോട്ടിക്സിന്റെ മായിക ലോകം ആസ്വദിച്ചും കുട്ടികൾ സന്തോഷിച്ചു. സംശയങ്ങൾ LK കുട്ടികൾ ദൂരീകരിച്ചു നൽകി . വൈകിട്ട് 4മണിയോടെ ഫെസ്റ്റ് അവസാനിച്ചു.</big>''' | |||
== '''സ്കൂൾതല''' '''ക്യാമ്പ് 2025 ഒന്നാം ഘട്ടം''' == | |||
== '''ഗവ. ഹൈസ്കൂൾ പൊള്ളെത്തൈയിൽ 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായുള്ള ഏകദിന ക്യാമ്പിന്റെ ഒന്നാംഘട്ട പരിശീലനം 24/05/25 ശനിയാഴ്ച നടന്നു .റീൽസ് മേക്കിങ് ,വീഡിയോ റെക്കോർഡിങ്,എഡിറ്റിംഗ് ,ഡോക്യൂമെന്റേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നത് .ഗവ.ചാരമംഗലം സ്കൂളിലെ ശ്രീമതി .വിജു പ്രീയ വി എസ് ടീച്ചറാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.''' == | |||
= '''സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം''' = | |||
[[പ്രമാണം:34007 school camp phase2a.jpg|ലഘുചിത്രം|204x204ബിന്ദു|സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം]] | |||
ഗവ. ഹൈസ്കൂൾ പൊള്ളെത്തൈയിൽ 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായുള്ള ഏകദിന ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം 30/10/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു . കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ സജിത്ത്.ടി സർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.സാർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം എങ്ങനെ നിർമിക്കാം എന്ന് ക്ലാസ് എടുത്തു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ കൈറ്റ് മെൻ്റർ ശ്രീമതി നിമ്മി പി ടി വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. | |||
= '''UP കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം''' = | |||
[[പ്രമാണം:34007 roboticd up.jpg|ലഘുചിത്രം|179x179px|റോബോട്ടിക് സ് പരിശീലനം]] | |||
'''യൂ പി കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം ജനുവരി ഒൻപതാം തിയതി വെള്ളിയാഴ്ച നടത്തുകയുണ്ടായി.. കുട്ടികൾക്ക് റോബോട്ടിക്‌സ് എന്നാൽ എന്താണെന്നും ഇന്ന് അതിന്റെ പ്രാധാന്യം എത്രമാത്രമാണെന്നും മനസിലാക്കുവാൻ സാധിച്ചു .ഒരു LED ബൾബ് എങ്ങനെ തെളിയിക്കാം എന്നും അതിനു എന്തോക്കെ ആവശ്യമാണെന്നും മനസിലാക്കുവാനും പരിശീലിക്കുവാനും കഴിഞ്ഞു. | |||
''' | |||
[[പ്രമാണം:34007 buds school training.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
= '''ബഡ്‌സ് സ്കൂൾ കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം''' = | |||
ജനുവരി 8 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചുകാർ കാട്ടൂർ ബഡ്‌സ് സ്കൂളിലെ കുട്ടികളെ സന്ദർശിക്കുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ അവർക്കായി പകർന്നു നൽകുകയും ചെയ്തു.വളരെ ഇന്റെറെസ്റ്റോടെ ആണ് കുട്ടികൾ ഉണ്ടായിരുന്നത്. ചിത്രങ്ങൾ വരാക്കുവാനും കളർ നൽകുവാനും അനിമേഷൻ കാണുവാനുമാണ് കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത് | |||
= '''പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം'''= | |||
പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള റോബോട്ടിക് സ് പരിശീലനം ജനുവരി പന്ത്രണ്ടാം തിയതി തിങ്കളാഴ്ച നടത്തുകയുണ്ടായി.. കുട്ടികൾ ക്ക് റോബോട്ടിക്‌സ് എന്നാൽ എന്താണെന്നും അതിന്റെ പ്രാധാന്യം എത്രമാത്രമാണെന്നും മനസിലാക്കുവാൻ സാധിച്ചു .റോബോട്ടിക്‌സ് കിറ്റിൽ എന്തൊക്കെയാണ് ഉള്ളതെന്നും അതിന്റെ ഉപയോഗങ്ങളെന്തെല്ലാം ആണെന്നും LED ബൾബ് എങ്ങനെ പ്രവർത്തിപ്പിക്കാം,ഒന്നിൽ കൂടുതൽ ബൾബ് കണക്ട് ചെയ്തു ബ്ലിങ്ക് ചെയ്യിക്കുന്നത് എങ്ങനെ ആണെന്നും, ബസർ എങ്ങനെയാണു പ്രവർത്തിപ്പിക്കുന്നതെന്നും ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ തയ്യാറാകുന്നവിധം എന്നിവ മനസിലാക്കുവാനും ഈ ക്ലാസ്സിലൂടെ സാധിച്ചു . | |||
08:48, 16 ജനുവരി 2026-നു നിലവിലുള്ള രൂപം
| 34007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34007 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 18 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | സിയാ സേവ്യർ |
| ഡെപ്യൂട്ടി ലീഡർ | ദിയ സേവ്യർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബ്രിജി .കെ .പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിമ്മി .പി .റ്റി |
| അവസാനം തിരുത്തിയത് | |
| 16-01-2026 | Nimmy P T |
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിട്യുട് ടെസ്റ്റ് 15/06/24 നടക്കുകയുണ്ടായി അതിന്റെ അടിസ്ഥാനത്തിൽ ഈ ബാച്ചിലേക് പ്രവേശനം കിട്ടിയ കുട്ടികളുടെ പേര് വിവരങ്ങൾ:
| ക്രമനമ്പർ | അംഗത്തിന്റെ പേര് | അഡ്മിഷൻ നമ്പർ | ക്ലാസ് |
|---|---|---|---|
| 1 | ABHINAV R | 8704 | 8 |
| 2 | ABHIRAMI T S | 8707 | 8 |
| 3 | ADITHYAN T S | 8728 | 8 |
| 4 | ALVEENA K J | 8688 | 8 |
| 5 | ANAGHA | 8699 | 8 |
| 6 | ANAKHA C J | 9140 | 8 |
| 7 | ANANNAYAMOL P R | 9064 | 8 |
| 8 | ANUPAMA SAJAN | 8734 | 8 |
| 9 | ARJUN D | 8716 | 8 |
| 10 | BILAL BENNY | 8812 | 8 |
| 11 | DEVANANDHANA D | 8686 | 8 |
| 12 | DEVIKA VINOD | 9066 | 8 |
| 13 | DHIYA XAVIER | 9061 | 8 |
| 14 | JUVARNA JENSON | 8689 | 8 |
| 15 | MARY AGIYA P J | 8717 | 8 |
| 16 | NAVIN SEBASTIAN | 9463 | 8 |
| 17 | PRAMAL DEV P K | 8691 | 8 |
| 18 | SANTO LENIN | 9137 | 8 |
| 19 | SIVAKAMI S A | 9464 | 8 |
| 20 | SIYA XAVIER | 9059 | 8 |
പ്രിലിമിനറി ക്യാമ്പ് 2024

2024ആഗസ്റ് ആറാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് ക്യാമ്പ് അംഗങ്ങളെ സ്വാഗതം ചെയ്തു .കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ ഉണ്ണികൃഷ്ണൻ .എം.ജി.സർ ആണ് ക്ലാസ്സുകൾ എടുത്തത് .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന മേഖലകൽ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ആണ് ഉപകാരപ്പെടുന്നതെന്നും ഏകദിന ക്യാമ്പിലെ പ്രവർത്തനത്തിലൂടെ മനസിലാക്കാൻ സാധിച്ചു . അനിമേഷൻ, പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് താത്പര്യം ഉണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു
റോബോട്ടിക് ഫെസ്റ്റ് 2025

പൊള്ളേത്തൈ ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ LK മികവുത്സവം - റോബോട്ടിക് ഫെസ്റ്റ് ,ഡിജിറ്റൽ മാഗസിൻ പ്രകാശനം എന്നിവ 14 - 02 - 2025 വെള്ളിയാഴ്ച IT ലാബിൽ വെച്ച് നടകുകയുണ്ടായി .രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ് മെർലിൻ സ്വപ്ന ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായുള്ള പ്രദർശനം നടന്നു. ഗെയിമുകൾ കളിച്ചും, റോബോട്ടിക്സിന്റെ മായിക ലോകം ആസ്വദിച്ചും കുട്ടികൾ സന്തോഷിച്ചു. സംശയങ്ങൾ LK കുട്ടികൾ ദൂരീകരിച്ചു നൽകി . വൈകിട്ട് 4മണിയോടെ ഫെസ്റ്റ് അവസാനിച്ചു.
സ്കൂൾതല ക്യാമ്പ് 2025 ഒന്നാം ഘട്ടം
ഗവ. ഹൈസ്കൂൾ പൊള്ളെത്തൈയിൽ 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായുള്ള ഏകദിന ക്യാമ്പിന്റെ ഒന്നാംഘട്ട പരിശീലനം 24/05/25 ശനിയാഴ്ച നടന്നു .റീൽസ് മേക്കിങ് ,വീഡിയോ റെക്കോർഡിങ്,എഡിറ്റിംഗ് ,ഡോക്യൂമെന്റേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നത് .ഗവ.ചാരമംഗലം സ്കൂളിലെ ശ്രീമതി .വിജു പ്രീയ വി എസ് ടീച്ചറാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം

ഗവ. ഹൈസ്കൂൾ പൊള്ളെത്തൈയിൽ 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായുള്ള ഏകദിന ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം 30/10/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു . കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ സജിത്ത്.ടി സർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.സാർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം എങ്ങനെ നിർമിക്കാം എന്ന് ക്ലാസ് എടുത്തു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ കൈറ്റ് മെൻ്റർ ശ്രീമതി നിമ്മി പി ടി വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു.
UP കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം

യൂ പി കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം ജനുവരി ഒൻപതാം തിയതി വെള്ളിയാഴ്ച നടത്തുകയുണ്ടായി.. കുട്ടികൾക്ക് റോബോട്ടിക്‌സ് എന്നാൽ എന്താണെന്നും ഇന്ന് അതിന്റെ പ്രാധാന്യം എത്രമാത്രമാണെന്നും മനസിലാക്കുവാൻ സാധിച്ചു .ഒരു LED ബൾബ് എങ്ങനെ തെളിയിക്കാം എന്നും അതിനു എന്തോക്കെ ആവശ്യമാണെന്നും മനസിലാക്കുവാനും പരിശീലിക്കുവാനും കഴിഞ്ഞു.

ബഡ്‌സ് സ്കൂൾ കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
ജനുവരി 8 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചുകാർ കാട്ടൂർ ബഡ്‌സ് സ്കൂളിലെ കുട്ടികളെ സന്ദർശിക്കുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ അവർക്കായി പകർന്നു നൽകുകയും ചെയ്തു.വളരെ ഇന്റെറെസ്റ്റോടെ ആണ് കുട്ടികൾ ഉണ്ടായിരുന്നത്. ചിത്രങ്ങൾ വരാക്കുവാനും കളർ നൽകുവാനും അനിമേഷൻ കാണുവാനുമാണ് കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്
പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം
പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള റോബോട്ടിക് സ് പരിശീലനം ജനുവരി പന്ത്രണ്ടാം തിയതി തിങ്കളാഴ്ച നടത്തുകയുണ്ടായി.. കുട്ടികൾ ക്ക് റോബോട്ടിക്‌സ് എന്നാൽ എന്താണെന്നും അതിന്റെ പ്രാധാന്യം എത്രമാത്രമാണെന്നും മനസിലാക്കുവാൻ സാധിച്ചു .റോബോട്ടിക്‌സ് കിറ്റിൽ എന്തൊക്കെയാണ് ഉള്ളതെന്നും അതിന്റെ ഉപയോഗങ്ങളെന്തെല്ലാം ആണെന്നും LED ബൾബ് എങ്ങനെ പ്രവർത്തിപ്പിക്കാം,ഒന്നിൽ കൂടുതൽ ബൾബ് കണക്ട് ചെയ്തു ബ്ലിങ്ക് ചെയ്യിക്കുന്നത് എങ്ങനെ ആണെന്നും, ബസർ എങ്ങനെയാണു പ്രവർത്തിപ്പിക്കുന്നതെന്നും ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ തയ്യാറാകുന്നവിധം എന്നിവ മനസിലാക്കുവാനും ഈ ക്ലാസ്സിലൂടെ സാധിച്ചു .