"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 181: വരി 181:
</gallery><gallery>
</gallery><gallery>
പ്രമാണം:42050 bhinnasheshi dinam 6.jpg|ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്നും  
പ്രമാണം:42050 bhinnasheshi dinam 6.jpg|ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്നും  
</gallery>[[പ്രമാണം:42050 bhinnasheshi dinam 6.jpg|ലഘുചിത്രം|ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്നും ]]
</gallery>[[പ്രമാണം:42050 bhinnasheshi dinam 4.jpg|ലഘുചിത്രം|ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ  തയ്യാറാക്കിയ പോസ്റ്ററുകൾ ]]
[[പ്രമാണം:42050 bhinnasheshi dinam 4.jpg|ലഘുചിത്രം|ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ  തയ്യാറാക്കിയ പോസ്റ്ററുകൾ ]]
 
 
 
 
 
== '''<big>പ്രതിഭസംഗമം</big>''' ==
'''2023-24 എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ചവിജയം നേടിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണം'''
 
'''-ജില്ലാ പഞ്ചായത്ത്-ജനുവരി 29  ,2025'''
 
2023-24 അധ്യയന വർഷത്തെ എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ചവിജയം നേടിയ സ്കൂളുകൾക്കുള്ളഅവാർഡ് വിതരണത്തിൽ മൊമെന്റോ
 
പ്രഥമാധ്യാപിക ശ്രീമതി.റീമ .റ്റി ഏറ്റുവാങ്ങുന്നു .
[[പ്രമാണം:42050 sslc 25.jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്കൂളുകൾക്കുള്ള അനുമോദനം ]]<gallery>
പ്രമാണം:42050 prathibha 11.jpg|പ്രതിഭ സംഗമം 2025
</gallery>
 
 
 
 
== ബഡിങ് റൈറ്റേഴ്‌സ് -വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാല  ==
[[പ്രമാണം:42050 budding writers 2.jpg|ലഘുചിത്രം|എച്ച് എസ് എസ് ശിവഗിരി എച്ച് എസ് എസ് ടി വിഭാഗം അദ്ധ്യാപിക ശ്രീമതി .ദീപ ജയൻ ക്ലാസ് നയിക്കുന്നു ]]
ബഡിങ് റൈറ്റേഴ്‌സ് -വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാല , ജനുവരി 30 ,2025 ന് എച്ച്  .എസ് എസ് ശിവഗിരി സ്കൂളിലെ എച്ച്‌ .എസ്.എസ്.ടി വിഭാഗം മലയാള അധ്യാപികയായ  ശ്രീമതി ദീപ ജയൻ ഉത്‌ഘാടനം ചെയ്തു .വായനയേയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുക,കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ കഥാരചന, കവിതരചന എന്നിവയെ കുറിച്ചും എങ്ങനെ അവ പൂർണതയിലെത്തിക്കാമെന്നും ടീച്ചർ ചർച്ച ചെയ്തു .അനുഭവക്കുറിപ്പ് തയ്യാറാക്കുവാനും അതിലൂടെ കുട്ടികളുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തി.വിവിധ പ്രവർത്തനങ്ങളിലൂടെ നടത്തിയ രസകരമായ ഏകദിന ക്ലാസ് കുട്ടികൾക്ക് പ്രചോദനം നൽകി .
[[പ്രമാണം:42050 budding writers 1.jpg|ലഘുചിത്രം|ബഡിങ് റൈറ്റേഴ്‌സ് -വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാല ]]
 
 
 
 
 
 
 
 
== '''സ്കൂൾ വാർഷികാഘോഷം -''നൂപുരം 2025''''' ==
ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ .ടി ,സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ എന്നിവർ കുട്ടികൾക്ക് പ്രചോദനകരമായ വാക്കുകളിലൂടെ പ്രോത്‌സാഹനം നൽകി ജില്ലാപഞ്ചായത്തിൽ നിന്നും ശ്രീമതി.പ്രിയദർശിനി മുഖ്യാതിഥി ആയെത്തി .വാർഡ് മെമ്പർ ശ്രീമതി .വത്സല കുട്ടികൾക്ക് ആശംസകൾ നേർന്നു കുട്ടികൾക്കായി ഗാനം ആലപിച്ചു .വാർഷിക സമ്മേളനത്തിന് ശേഷം നടന്ന പ്രതിഭ സംഗമത്തിൽ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി .[[പ്രമാണം:42050 noopuram 3.jpg|ലഘുചിത്രം|സ്കൂൾ വാർഷികത്തോട്‌ അനുബന്ധിച്ചു ഹെഡ് മിസ്ട്രസ് ശ്രീമതി.റീമ .ടി സദസ്സിനെ അഭിസംബോധന ചെയ്യുന്നു   ]]
[[പ്രമാണം:42050 noopuram 2.jpg|ലഘുചിത്രം|ജില്ലാപഞ്ചായത്തിൽ നിന്നും ശ്രീമതി.പ്രിയദർശിനികഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു]]
[[പ്രമാണം:42050 noopuram 1.jpg|ലഘുചിത്രം|2023 -24എസ് .എസ് .എൽ .സി പരിക്ഷയിൽ  ഉന്നതവിജയം നേടിയ കുട്ടികളും 2024 -25 കലോൽസവ വിജയികളും ]]