"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
== ജൂൺ -5 പരിസ്ഥിതി ദിനം == | == ജൂൺ -5 പരിസ്ഥിതി ദിനം == | ||
[[പ്രമാണം:42647.GUPS.05.06.2024.jpg|ലഘുചിത്രം]] | |||
ജൂൺ -5 പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. | ജൂൺ -5 പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. | ||
| വരി 157: | വരി 158: | ||
* ഗാന്ധി ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. | * ഗാന്ധി ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. | ||
* HM ,PTA പ്രസിഡണ്ട് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ കുട്ടികൾക്ക് ഗാന്ധി സന്ദേശം നൽകി | * HM ,PTA പ്രസിഡണ്ട് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ കുട്ടികൾക്ക് ഗാന്ധി സന്ദേശം നൽകി | ||
* പേപ്പർ ബാഗ് നിർമാണം,സ്വദേശിസോപ്പ് ,സ്വദേശിലോഷൻ എന്നിവയുടെ നിർമാണവും വിതരണവും നടന്നു. | * [[പ്രമാണം:42647 TVM GANDHIDERSHAN.resized.jpg|ലഘുചിത്രം]]പേപ്പർ ബാഗ് നിർമാണം,സ്വദേശിസോപ്പ് ,സ്വദേശിലോഷൻ എന്നിവയുടെ നിർമാണവും വിതരണവും നടന്നു. | ||
== നവംബർ-1 കേരളപ്പിറവി == | == നവംബർ-1 കേരളപ്പിറവി == | ||
| വരി 165: | വരി 169: | ||
* ഈ ചടങ്ങിൽ വച്ച് സബ്ജില്ലാതല കലാമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിച്ചു | * ഈ ചടങ്ങിൽ വച്ച് സബ്ജില്ലാതല കലാമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിച്ചു | ||
* ബാംഗ്ലൂർ സ്പോർട്സ് അരീന കമ്പനി സ്കൂളിന് വേണ്ടി നൽകിയ കംപ്യൂട്ടറുകളുടെ ഉദ്‌ഘാടനവും നടന്നു.അങ്ങനെ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് വേണം എന്ന ആവശ്യം കേരളപ്പിറവി ദിനത്തിൽ സഫലമായി. | * ബാംഗ്ലൂർ സ്പോർട്സ് അരീന കമ്പനി സ്കൂളിന് വേണ്ടി നൽകിയ കംപ്യൂട്ടറുകളുടെ ഉദ്‌ഘാടനവും നടന്നു.അങ്ങനെ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് വേണം എന്ന ആവശ്യം കേരളപ്പിറവി ദിനത്തിൽ സഫലമായി. | ||
* ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ജന പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. | * ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ജന പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. | ||
== പഠനോത്സവം -സ്കൂൾതലം(മാർച്ച് -10 തിങ്കൾ) == | |||
കുട്ടികൾ ഓരോ അധ്യയന വർഷവും പുതിയ പുതിയ നിരവധി അറിവുകളാണ് നേടുന്നത് .ഈ അധ്യയന വർഷം പൂർത്തിയാകുന്ന വേളയിൽ കുട്ടികൾ നേടിയ അറിവുകളുടെ പ്രദർശനം സ്കൂൾ തലത്തിൽ നടത്തി.കുട്ടികളുടെ അറിവുകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി നിരവധി വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ അരങ്ങേറി. | |||