"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 90: വരി 90:
[[പ്രമാണം:18677 25feb3.jpg|ലഘുചിത്രം|ഏകദിന ശില്പശാല ]]
[[പ്രമാണം:18677 25feb3.jpg|ലഘുചിത്രം|ഏകദിന ശില്പശാല ]]
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റ്ഴ്‌സ് എന്ന ഏകദിന ശില്പശാല പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളിലെ കഥ കവിത ചിത്രരചന എന്നിവയിലെ പ്രഗത്ഭ്യം വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റ്ഴ്‌സ് എന്ന ഏകദിന ശില്പശാല പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളിലെ കഥ കവിത ചിത്രരചന എന്നിവയിലെ പ്രഗത്ഭ്യം വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
[[പ്രമാണം:18677 25feb6.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്സ്‌ ]]
[[പ്രമാണം:18677 25feb15.jpg|ലഘുചിത്രം|ലൈബ്രറി ശക്തീകരണം ]]
Uss വിദ്യാർഥികൾക്കായി "അടുത്തടുത്ത് " എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. നജ്മുദ്ധീൻ എന്ന മോട്ടിവേഷൻ സ്പീക്കർ ടെ ക്ലാസ്സ്‌ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമായി.
[[പ്രമാണം:18677 25feb16.jpg|ലഘുചിത്രം|2024 uss വിജയികൾ ]]
മക്കരപ്പറമ്പ് പഞ്ചായത്ത് സ്കൂളിൽ ലൈബ്രറി ശക്തീകരണത്തിനായി 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു.
[[പ്രമാണം:18677 25feb18.jpg|ലഘുചിത്രം|ഗാല ഗ്രന്റെ 2K25]]
ഈ വർഷത്തെ സ്കൂൾ വാർഷികം "ഗാല ഗ്രന്റെ " വിപുലമായി ആഘോഷിച്ചു. വിരമിക്കുന്ന യാശോധ ടീച്ചർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ്‌ നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ uss വിജയികളെ അനുമോദിച്ചു. 
[[പ്രമാണം:18677 25mar1.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം ]]
[[പ്രമാണം:18677 25mar10.jpg|ലഘുചിത്രം|പഠനോത്സവം ]]
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള " പ്രതിഭകൂട്ടം " ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു.നിരവധി LP സ്കൂളുകളിലെ കുട്ടികൾ  ക്വിസ്, കായിക കളരി, പാട്ട് കളരി, WEP എന്നിവയിൽ മികച്ച വിജയം കരസ്തമാക്കി.
[[പ്രമാണം:18677 25mar11.jpg|ലഘുചിത്രം|പഠനോത്സവം ]]
വളരെ വിപുലമായ രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു...  പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ മികവുകൾ പ്രദർശിപ്പിച്ചു.
[[പ്രമാണം:18677 25mar18.jpg|ലഘുചിത്രം|ഹരിത വിദ്യാലയ പ്രഖ്യാപനം]]
[[പ്രമാണം:18677 25mar20.jpg|ലഘുചിത്രം|ഷീ പാഡ് വിതരണം]]
"ഹരിത വിദ്യാലയം " പ്രഖ്യാപനവും ഷീ പാഡ് " വിതരണവും സ്കൂളിൽ നടന്നു
. പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:18677 25mar28.jpg|ലഘുചിത്രം|ഗോൾ ]]
സ്കൂളിൽ  നടന്ന ലഹരിക്കെതിരെ എന്റെ ഗോൾ എന്ന പരിപാടി
ബഹുമാനപ്പെട്ട HM രമ ദേവി ടീച്ചർ ഗോൾ അടിച്ചു ഉദ് ഘാടനം ചെയ്തു.