"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 88: | വരി 88: | ||
[[പ്രമാണം:18677 25feb1.jpg|ലഘുചിത്രം|ബഡിങ് റൈറ്റ്ഴ്‌സ് : ഉദ്ഘാടനം ]] | [[പ്രമാണം:18677 25feb1.jpg|ലഘുചിത്രം|ബഡിങ് റൈറ്റ്ഴ്‌സ് : ഉദ്ഘാടനം ]] | ||
ch, പദ്മനാഭ ക്ഷേത്രം എന്നിവ സന്ദർശിച്ചു. മൈസൂർ ലേക്ക് 7 ലെ കുട്ടികൾക്ക് മാത്രമായി മറ്റൊരു ടൂറും സംഘടിപ്പിച്ചു. 45 കുട്ടികൾ പങ്കെടുത്തു.ജനുവരി 26 ന് റിപ്പബ്ലിക് day സാമൂചിതമായി ആഘോഷിച്ചു. സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ മാസ്റ്റർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പ്രോഗ്രാം ഉണ്ടായി. മധുര വിതരണം നടത്തി.ു. | ch, പദ്മനാഭ ക്ഷേത്രം എന്നിവ സന്ദർശിച്ചു. മൈസൂർ ലേക്ക് 7 ലെ കുട്ടികൾക്ക് മാത്രമായി മറ്റൊരു ടൂറും സംഘടിപ്പിച്ചു. 45 കുട്ടികൾ പങ്കെടുത്തു.ജനുവരി 26 ന് റിപ്പബ്ലിക് day സാമൂചിതമായി ആഘോഷിച്ചു. സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ മാസ്റ്റർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പ്രോഗ്രാം ഉണ്ടായി. മധുര വിതരണം നടത്തി.ു. | ||
[[പ്രമാണം:18677 25feb3.jpg|ലഘുചിത്രം|ഏകദിന ശില്പശാല ]] | |||
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റ്ഴ്‌സ് എന്ന ഏകദിന ശില്പശാല പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളിലെ കഥ കവിത ചിത്രരചന എന്നിവയിലെ പ്രഗത്ഭ്യം വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. | |||
[[പ്രമാണം:18677 25feb6.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്സ് ]] | |||
[[പ്രമാണം:18677 25feb15.jpg|ലഘുചിത്രം|ലൈബ്രറി ശക്തീകരണം ]] | |||
Uss വിദ്യാർഥികൾക്കായി "അടുത്തടുത്ത് " എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. നജ്മുദ്ധീൻ എന്ന മോട്ടിവേഷൻ സ്പീക്കർ ടെ ക്ലാസ്സ് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമായി. | |||
[[പ്രമാണം:18677 25feb16.jpg|ലഘുചിത്രം|2024 uss വിജയികൾ ]] | |||
മക്കരപ്പറമ്പ് പഞ്ചായത്ത് സ്കൂളിൽ ലൈബ്രറി ശക്തീകരണത്തിനായി 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു. | |||
[[പ്രമാണം:18677 25feb18.jpg|ലഘുചിത്രം|ഗാല ഗ്രന്റെ 2K25]] | |||
ഈ വർഷത്തെ സ്കൂൾ വാർഷികം "ഗാല ഗ്രന്റെ " വിപുലമായി ആഘോഷിച്ചു. വിരമിക്കുന്ന യാശോധ ടീച്ചർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ uss വിജയികളെ അനുമോദിച്ചു. | |||
[[പ്രമാണം:18677 25mar1.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം ]] | |||
[[പ്രമാണം:18677 25mar10.jpg|ലഘുചിത്രം|പഠനോത്സവം ]] | |||
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള " പ്രതിഭകൂട്ടം " ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു.നിരവധി LP സ്കൂളുകളിലെ കുട്ടികൾ ക്വിസ്, കായിക കളരി, പാട്ട് കളരി, WEP എന്നിവയിൽ മികച്ച വിജയം കരസ്തമാക്കി. | |||
[[പ്രമാണം:18677 25mar11.jpg|ലഘുചിത്രം|പഠനോത്സവം ]] | |||
വളരെ വിപുലമായ രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു... പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ മികവുകൾ പ്രദർശിപ്പിച്ചു. | |||
[[പ്രമാണം:18677 25mar18.jpg|ലഘുചിത്രം|ഹരിത വിദ്യാലയ പ്രഖ്യാപനം]] | |||
[[പ്രമാണം:18677 25mar20.jpg|ലഘുചിത്രം|ഷീ പാഡ് വിതരണം]] | |||
"ഹരിത വിദ്യാലയം " പ്രഖ്യാപനവും ഷീ പാഡ് " വിതരണവും സ്കൂളിൽ നടന്നു | |||
. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:18677 25mar28.jpg|ലഘുചിത്രം|ഗോൾ ]] | |||
സ്കൂളിൽ നടന്ന ലഹരിക്കെതിരെ എന്റെ ഗോൾ എന്ന പരിപാടി | |||
ബഹുമാനപ്പെട്ട HM രമ ദേവി ടീച്ചർ ഗോൾ അടിച്ചു ഉദ് ഘാടനം ചെയ്തു. | |||