"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 242: | വരി 242: | ||
== ക്രിസ്തുമസ് ആഘോഷം == | == ക്രിസ്തുമസ് ആഘോഷം == | ||
ക്രിസ്തുമസ് ആഘോഷം ഞങ്ങളുടെ സ്കൂളിൽ 20. 12. 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി . പി .ടി . എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. റവ. ഫാ. ജേക്കബ് കോശി ക്രിസ്തുമസ് സന്ദേശം നടത്തി. റവ. ഫാ. ഡോക്ടർ ഷൈൻ മാത്യു കേക്ക് കട്ടിംഗ് നിർവഹിച്ചു. അവിടെ എത്തിച്ചേർന്ന കുട്ടികൾക്ക് രക്ഷകർത്താക്കൾക്കും കേക്ക് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു . റവ .ഫാ. തോമസ് കെ മാത്യൂസ് എല്ലാവർക്കും നന്ദി പറഞ്ഞു. | ക്രിസ്തുമസ് ആഘോഷം ഞങ്ങളുടെ സ്കൂളിൽ 20. 12. 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി . പി .ടി . എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. റവ. ഫാ. ജേക്കബ് കോശി ക്രിസ്തുമസ് സന്ദേശം നടത്തി. റവ. ഫാ. ഡോക്ടർ ഷൈൻ മാത്യു കേക്ക് കട്ടിംഗ് നിർവഹിച്ചു. അവിടെ എത്തിച്ചേർന്ന കുട്ടികൾക്ക് രക്ഷകർത്താക്കൾക്കും കേക്ക് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു . റവ .ഫാ. തോമസ് കെ മാത്യൂസ് എല്ലാവർക്കും നന്ദി പറഞ്ഞു. | ||
<gallery> | |||
പ്രമാണം:38102 x mas p2.jpg | |||
പ്രമാണം:38102 x mas p1.jpg | |||
</gallery> | |||
== പരീക്ഷ മാർഗനിർദ്ദേശ ക്ലാസ്സ് == | == പരീക്ഷ മാർഗനിർദ്ദേശ ക്ലാസ്സ് == | ||
| വരി 250: | വരി 254: | ||
കടമ്പനാട് പി എച്ച് സി യിലെ ശ്രീ. അനിൽ ജിയാണ് ക്ലാസ് നയിച്ചത് . പ്രഥമ ശുശ്രൂഷയെ പറ്റിയും ഓരോ അവസരങ്ങളിൽ എങ്ങനെ അത് കൈകാര്യം ചെയ്യണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഒരു അപകടം നടന്ന ഉടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമികകർത്തവ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു. | കടമ്പനാട് പി എച്ച് സി യിലെ ശ്രീ. അനിൽ ജിയാണ് ക്ലാസ് നയിച്ചത് . പ്രഥമ ശുശ്രൂഷയെ പറ്റിയും ഓരോ അവസരങ്ങളിൽ എങ്ങനെ അത് കൈകാര്യം ചെയ്യണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഒരു അപകടം നടന്ന ഉടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമികകർത്തവ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു. | ||
== ഏകദിന നേതൃപരിശീലന ക്യാമ്പ് == | |||
പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുത്ത ജെ ആർ സിഡറ്റുകൾക്കും കൗൺസിലർമാർക്കും ഉള്ള ഏകദിന നേതൃപരിശീലന ക്യാമ്പിൽ സെൻറ് തോമസ് സ്കൂളിലെ കുട്ടികളും കൗൺസിലറും പങ്കെടുത്തു. കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പ്രഥമ ശുശ്രൂഷ അധികരിച്ചുള്ള ക്ലാസും ഉണ്ടായിരുന്നു. ഈ ഏകദിന നേതൃപരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. അത് അവർക്ക് പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. | |||
== ഒരു മുറം പച്ചക്കറി == | |||
2025 ജനുവരി 21 ചൊവ്വാഴ്ച കടമ്പനാട് ലയൺസ് ക്ലബ്ബിന്റെയും കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. അരുൺകുമാർ കെ ആർ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് അതിന്റെ പരിപാലനത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു . അതിനോടൊപ്പം തന്നെ പത്തനംതിട്ട ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. | |||
<gallery> | |||
പ്രമാണം:38102 പച്ചക്കറിതോട്ടം p1.jpg | |||
പ്രമാണം:38102 agriculture p2.jpg | |||
</gallery> | |||
== ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു == | |||
പത്തനംതിട്ട ജില്ലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന ഐ ടി പരിശീലനം ജില്ലയിൽ തുടങ്ങി. അതിൽ മണക്കാല സി എസ് ഐ ഹയർ സെക്കന്ററി സ്കൂളിൽ പരിശീലനം നൽകിയത് കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഐടി പരിശീലനം നൽകുന്ന പദ്ധതിക്ക് 2025 ജനുവരി 23 തുടക്കമിട്ടു. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചിത്രരചന , ഗ്രാഫിക്സ് ഡിസൈനിലേക്ക് വിദ്യാർഥികളെ പരിചയപ്പെടുത്തുന്ന ഈ പദ്ധതിയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനും പുതിയ ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു. ഈ പദ്ധതിയിലൂടെ ഭിന്നശേഷി കുട്ടികളിൽ ചിത്രരചനയിൽ താൽപര്യമുള്ളവർ അവരുടെ സർഗാത്മക രചനകൾ വരയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ആദ്യ പരിശീലനത്തിൽ തന്നെ കുട്ടികൾ അനിമേഷൻ , പ്രോഗ്രാമിംഗ് ,ഡിജിറ്റൽ അത്തപ്പുക്കളം എന്നിങ്ങനെ വിവിധ മേഖലയിൽ തന്നെ മികവു കാണിച്ചു . | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭിന്നശേഷി കുട്ടികളുടെ മേഖലയിലെ പ്രവർത്തനങ്ങൾ . | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രവർത്തനം അവർക്ക് സമൂഹത്തിൽ സേവനം ചെയ്യാനുള്ള അവസരം ലഭിക്കുകയും സാമൂഹ്യബോധം വളർത്തുകയും ചെയ്യുന്നു . | |||
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു . ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹതാപമല്ല സമൂഹത്തിന്റെ അംഗീകാരമാണ് ആവശ്യമെന്ന് കുട്ടികൾ മനസ്സിലാക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കാനും കഴിഞ്ഞു. അന്നേ ദിവസം കുട്ടികൾക്ക് അത് നല്ലൊരനുഭവം കൂടിയായിരുന്നു. | |||
<gallery> | |||
പ്രമാണം:38102 training p1.JPG | |||
</gallery> | |||
== പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം == | |||
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഒരു വർഷം നീണ്ടുനിന്ന വിവിധ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം 2025 ജനുവരി 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 . 30ന് സ്കൂൾ മാനേജർ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ബഹു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .ചിറ്റയം ഗോപകുമാർ എം എൽ എ മുഖ്യസന്ദേശം നൽകി. ശ്രീ. ആന്റോ ആന്റണി എം പി., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. | |||
പ്രിയങ്ക പ്രതാപ് തുടങ്ങിയ വിവിധ രാഷ്ട്രീയ - വിദ്യാഭ്യാസ മേഖലകളിലുള്ളവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. | |||
ജില്ലാതല കലാ-കായിക മത്സരങ്ങളിൽ ഉന്നത വിജയംനേടിയവർക്ക് സമ്മാനദാനവും നൽകി. | |||
== സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും == | |||
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 76-ാം സ്കൂൾ വാർഷികവും , ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി . അനിത ഇടിക്കുള , ശ്രീമതി. ഡെയ്സമ്മ കോശി , ശ്രീമതി. സൗമി പി എം എന്നിവരുടെ യാത്രയപ്പ് സമ്മേളനവും 2025 ജനുവരി 28 , 29 ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടത്തി . ശ്രീ .ബിനുമോൻ എസി ന്റെ അധ്യക്ഷതയിൽ പ്രാർത്ഥന ഗാനത്തോട് കൂടി സമ്മേളനം ആരംഭിക്കുകയും പ്രഥമാധ്യാപകൻ ശ്രീ . അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു . കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . പ്രിയങ്ക പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. ജേക്കബ് കോശി മുഖ്യ സന്ദേശം നൽകി. | |||
== ഐ ടി ലിറ്റിൽ ക്ലബ്ബ് == | |||
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ ടി ലിറ്റിൽ ക്ലബ്ബ് 31 .1. 25 വെളളിയാഴ്ച രൂപീകരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ലിറ്റിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു . 5 , 6, 7 ക്ലാസിൽ പഠിക്കുന്ന ഐ ടി താല്പര്യമുള്ള കുട്ടികളെ കോർത്തിണക്കിയാണ് ലിറ്റിൽ ക്ലബ്ബ് രൂപീകരിച്ചത് . ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 8 , 9 ബാച്ചുകളിലെ അംഗങ്ങൾ ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തുകയും , സ്കൂളിലെ ഐടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കി. കുട്ടികൾ നല്ല രീതിയിൽ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി. ലിറ്റിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവർക്ക് ഇഷ്ടപ്പെടുകയും അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇതിനു നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ, ശ്രീമതി അനിത ഡാനിയൽ എന്നിവരാണ് . | |||
== ഗുരുവന്ദനം == | |||
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി 2021 ൽ വിരമിച്ച അദ്ധ്യാപിക ശ്രീമതി . സി. ഓ സാറാമ്മ ടീച്ചറുടെ ഭവനത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളോടൊപ്പം എത്തിച്ചേരുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ,നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു . 'മാതാപിതാഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെയും ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങൾ കുട്ടികൾക്ക് ടീച്ചർ കൈമാറി. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം കൂടിയായിരുന്നു. | |||
== ചിത്രങ്ങളിലൂടെ........... == | |||
<gallery> | |||
പ്രമാണം:38102 യാത്രയയപ്പ് സമ്മേളനം 1.JPG|യാത്രയയപ്പ് സമ്മേളനം | |||
പ്രമാണം:38102 യാത്രയയപ്പ് സമ്മേളനം2.JPG | |||
പ്രമാണം:38102 little club p1.JPG|ലിറ്റിൽ ക്ലബ് ഉദ്ഘാടനം | |||
പ്രമാണം:38102 little club p2.JPG|ലിറ്റിൽ ക്ലബ് | |||
പ്രമാണം:38102 little club p4.JPG|കൊച്ചുകൂട്ടുകാർക്ക് വേണ്ടി | |||
പ്രമാണം:38102 ഗുരുവന്ദനം.JPG|ഗുരുവന്ദനം | |||
</gallery> | |||
== കീ ടൂ എൻട്രൻസ് == | |||
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'കീ ടു എൻട്രൻസ് ' എന്ന പേരിൽ പരിശീലന പരിപാടി തുടങ്ങി . പ്രഥമാദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു . | |||
കേരളത്തിലെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പും , കൈറ്റ്സും സംയുക്തമായി നടത്തുന്ന പരിപാടിയാണ് കീ റ്റു എൻട്രൻസ് പരിശീലനം. ഇത് തികച്ചും സൗജന്യമാണ് . സയൻസ് , ഹുമാനിറ്റീസ് , കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എല്ലാ സ്ട്രീമിൽപെട്ടവർക്കും പ്രത്യേകം ക്ലാസുകൾ , പരിശീലനം , അസൈൻമെന്റുകൾ എന്നിവയാണ് പരിശീലനത്തിനുള്ളത്. | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 8 ,9 ബാച്ചിലെ അംഗങ്ങളാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . കീ ടു എൻട്രൻസ് പരിശീലന പ്രോഗ്രാമിലേക്ക് ഹയർസെക്കൻഡറി കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തുകൊടുത്തു. | |||
കൈറ്റ്സ് മിസ്ട്രസ് മാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ, യൂണിറ്റ് അംഗങ്ങളായ കീർത്തന ബി എം ,അനഘ സുഗേഷ് , മാളവിക യു എസ്, ആൽവിൻ എബി, ആദിത്യൻ പി എസ് എന്നിവരാണ് പരിശീലനം നൽകിയത്. | |||
ഇത് ഹയർസെക്കൻഡറി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പരിശീലന പരിപാടിയായിരുന്നു . | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:38102-key to p2.JPG|കീ ടു എൻട്രൻസ് | |||
പ്രമാണം:38102-key to entrance p1.JPG|കീ ടു എൻട്രൻസ് പരിശീലനം | |||
</gallery> | |||
== പഠനോത്സവം 2025 == | |||
നമ്മുടെ വിദ്യാലയത്തിലെ ഈ അക്കാദമിക വർഷത്തെ (2024-2025) പഠനോത്സവം 11 മാർച്ച് 2025, ഉച്ചയ്ക്ക് ശേഷം | |||
നടത്തി. പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. | |||
ഈ വർഷം കുട്ടികൾ നേടിയെടുത്ത സ്വതന്ത്രമായ സർഗത്മകതയും, ആസ്വാദനവും, പരീക്ഷണനിരീക്ഷണ കൗതുകവും കൃത്യതയും അനുഭഹവിച്ചറിയാനും, പൊതുസമൂഹത്തെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്ന ഒരു ഉത്സവം ആയി പഠനോത്സവത്തെ കണക്കാക്കാം. | |||
അത് കൊണ്ട് തന്നെ നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും, | |||
വിഷയാടിസ്ഥിതമായി , ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് നാ | |||
ടകം , നാടൻപാട്ട് , കവിതാലാപനം, കഥപറച്ചിൽ , കുട്ടികൾ വരച്ച ചിത്രങ്ങൾ , ഇംഗ്ലീഷ് വ്യകരണത്തിനധിഷ്ഠിതമായി പ്രവർത്തനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഉൾപെടുത്തുകയുണ്ടായി. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും അവതരിപ്പിച്ചു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട, ഗണിത പാട്ടുകൾ, ഗണിത കളികൾ തുടങ്ങിയവയും സംസ്കൃത സംഘഗാനം, കവിതാലാപനം, സംഖ്യാഗാനം എന്നിവയുടെ അവതരണവും ഉണ്ടായിരുന്നു . അന്നേ ദിവസം ഒരു ഉത്സവപ്രതീതി വിദ്യാലയത്തിൽ ഉളവാക്കി.. | |||
== ചിത്രങ്ങൾ == | |||
<gallery> | |||
പ്രമാണം:38102 പഠനോൽസവം p1.jpg|പഠനോൽസവം ഉദ്ഘാടനം | |||
പ്രമാണം:38102 പഠനോൽസവം p2.jpg|നാണയശേഖരണം | |||
പ്രമാണം:38102 പഠനോൽസവം p3.jpg|കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങൾ | |||
പ്രമാണം:38102 പഠനോൽസവം p4.jpg|നാടൻപാട്ട് | |||
</gallery> | |||