ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് ഇരുമ്പനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dhanyaku (സംവാദം | സംഭാവനകൾ)
No edit summary
Dhanyaku (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Kochin refinary.jpg|ലഘുചിത്രം]]
[[പ്രമാണം:26416-EANTA GRAMAM 1.jpeg|ലഘുചിത്രം]]
[[പ്രമാണം:26416-EANTA GRAMAM 1.jpeg|ലഘുചിത്രം]]
== ഇരുമ്പനം ==
== ഇരുമ്പനം ==
വരി 19: വരി 20:
* S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
* S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
* എൽ.പി.എസ്, ഇരുമ്പനം
* എൽ.പി.എസ്, ഇരുമ്പനം
[[പ്രമാണം:26416-LPS Irmpanam.jpg|ലഘുചിത്രം]]
* ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
* ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
* സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
* സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമ
* ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമി


==== ആരാധനാലയങ്ങൾ ====
==== ആരാധനാലയങ്ങൾ ====

20:43, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

ഇരുമ്പനം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ഇരുമ്പനം.

ഭൂമിശാസ്ത്രം

ഈ പ്രദേശത്തിന്റെ അതി‌ർത്തിയിലൂടെയാണ്‌ ചിത്രപ്പുഴയാറ് ഒഴുകുന്നത്. സീപോർട്ട്-എയർപോർട്ട് റോഡ് (SPAP റോഡ്) ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. കാക്കനാട് ഇരുമ്പനത്തിന്റെ അതിർത്തി പങ്കിടുന്നു

പ്രധാന സ്ഥാപനങ്ങൾ

  • കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
  • ഹിന്ദുസ്ഥാൻ പെട്രോളിയം
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
  • ട്രാക്കോ കേബിൾ കമ്പനി
  • ഭാരത് പെട്രോളിയം കമ്പനി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം
  • S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
  • എൽ.പി.എസ്, ഇരുമ്പനം
  • ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
  • സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമി

ആരാധനാലയങ്ങൾ

  • വെട്ടിക്കാവ് ഭഗവതി ക്ഷേത്രം
  • തൃക്കത്ര മഹാദേവ ക്ഷേത്രം
  • കരീങ്ങച്ചിറ പള്ളി
  • മകളിയം ശ്രീരാമസ്വാമി ക്ഷേത്രം
  • വള്ളിക്കാവ് ഭഗവതി ക്ഷേത്രം
ശ്രദ്ധേയരായ വ്യക്തികൾ
  • സഖാവ് : എ. കെ. ജി.
  • സഖാവ് : കുടിലിൽ ഭാസ്ക്കരൻ