"ജി.യു. പി. എസ്. എലപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MAYASREEKRITH (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എലപ്പുള്ളി ==
== എലപ്പുള്ളി ==
[[പ്രമാണം:SILPASALA.jpg|tump|NSS]]
എലപ്പുള്ളി യു പി സ്കൂൾ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ നിലകൊള്ളുന്നു.
എലപ്പുള്ളി യു പി സ്കൂൾ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ നിലകൊള്ളുന്നു.


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
[[പ്രമാണം:21347 NSS.jpg|thumb|NATIONAL SERVICE SOCIETY]]
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. എലപ്പുള്ളി ഒന്ന്, എലപ്പുള്ളി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടുമ്പ്, പൊൽപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ് പഞ്ചായത്തുകളുമാണ്
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
[[ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി]]
[[എ.എൽ.പി.എസ്. എലപ്പുള്ളി]]
[[ജി.എൽ.പി.എസ്. എലപ്പുള്ളി]]
=== ആരാധനാലയങ്ങൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
* അരവിന്ദാക്ഷൻ  പി ..മുൻ ജനറൽ മാനേജർ ..റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ
* രാമചന്ദ്രൻ --മുൻചീഫ് എൻജിനീയർ ..മെർച്ചൻറ് നേവി   
* കെ വി വിജയദാസ് ..മുൻ എം എൽ എ