ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. എലപ്പുള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എലപ്പുള്ളി

NSS എലപ്പുള്ളി യു പി സ്കൂൾ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി  പാതയുടെ സമീപമായി പ്രൗഢിയോടെ നിലകൊള്ളുന്നു.

ഭൂമിശാസ്ത്രം

NATIONAL SERVICE SOCIETY

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. എലപ്പുള്ളി ഒന്ന്, എലപ്പുള്ളി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടുമ്പ്, പൊൽപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ് പഞ്ചായത്തുകളുമാണ്

പ്രധാന പൊതുസ്ഥാപനങ്ങൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി

എ.എൽ.പി.എസ്. എലപ്പുള്ളി

ജി.എൽ.പി.എസ്. എലപ്പുള്ളി

ആരാധനാലയങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

  • അരവിന്ദാക്ഷൻ  പി ..മുൻ ജനറൽ മാനേജർ ..റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ
  • രാമചന്ദ്രൻ --മുൻചീഫ് എൻജിനീയർ ..മെർച്ചൻറ് നേവി   
  • കെ വി വിജയദാസ് ..മുൻ എം എൽ എ