"എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haseena1983 (സംവാദം | സംഭാവനകൾ)
ചിത്രശാല: കൂറ്റൻ പാറ
Haseena1983 (സംവാദം | സംഭാവനകൾ)
 
വരി 76: വരി 76:
കൂറ്റൻ പാറ
കൂറ്റൻ പാറ

തിരുവാലി പഞ്ചായത്തിൽ എറിയാട് പ്രദേശത്തു സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധവും ഭീമവും മനോഹരവും ആയ വിനോദ സഞ്ചാര കേന്ദ്രമാണ് കൂറ്റൻ പാറ അഥവാ പാടാളി പാറ എന്നറിയപ്പെടുന്നത്. വണ്ടൂർ ടൗണിൽ നിന്നു 3 കിലോമീറ്റർ മാത്രം അകലത്തിൽ വരുന്ന അതിമനോഹരമായ കൂറ്റൻ പാറ വിനോദസഞ്ചരികൾക്ക് ഹരം പകരുന്നതാണ്.16 ഏക്കറിൽ സ്ഥിതി/ ചെയ്യുന്ന വിശാലമായ ഈ സ്ഥലം നിലവിൽ സർക്കാർ കൈവശമാണ്.കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത
തിരുവാലി പഞ്ചായത്തിൽ എറിയാട് പ്രദേശത്തു സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധവും ഭീമവും മനോഹരവും ആയ വിനോദ സഞ്ചാര കേന്ദ്രമാണ് കൂറ്റൻ പാറ അഥവാ പാടാളി പാറ എന്നറിയപ്പെടുന്നത്. വണ്ടൂർ ടൗണിൽ നിന്നു 3 കിലോമീറ്റർ മാത്രം അകലത്തിൽ വരുന്ന അതിമനോഹരമായ കൂറ്റൻ പാറ വിനോദസഞ്ചരികൾക്ക് ഹരം പകരുന്നതാണ്.16 ഏക്കറിൽ സ്ഥിതി/ ചെയ്യുന്ന വിശാലമായ ഈ സ്ഥലം നിലവിൽ സർക്കാർ കൈവശമാണ്.
 
കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത

മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിൽ  4 ആം വാർഡിൽ പടകളിപ്പറമ്പ് എന്ന സ്ഥലത്തു ഏകദേശം 14 ഏകർ മുകളിൽ വിശാലമായി കിടക്കുന്ന കാണാൻ തികച്ചും ഭംഗിയുള്ള, അതിലേറെ പ്രകൃതി ആസ്വദിക്കാൻ പറ്റുന്ന വിശാലമായ ഒരു കരിങ്കൽ കോറി ഉണ്ട്‌. വണ്ടൂർ ടൗണിൽ നിന്ന് വെറും 3 കിലോമീറ്റർ മാത്രം ദൂരമുള്ള പെരിന്തൽമണ്ണ നിലമ്പൂർ റോഡിൽ മൂച്ചിക്കൽ നിന്നു കൊട്ടാല റോഡിൽ 250 മീറ്റർ മാത്രം ഉള്ളിലോട്ടു നിൽക്കുന്ന ഈ സ്ഥലം തീർത്തും ടൂറിസം മേഖലയിൽ ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്ന നല്ലൊരിടം ആണ്.  

"https://schoolwiki.in/എ.യു.പി.എസ്_എറിയാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്