"യു. പി. എസ്. . താണിക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjalitmenon (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
യു പി സ്കൂൾ  താണിക്കുടം  
യു പി സ്കൂൾ  താണിക്കുടം  


ഹെൽത്ത് സെന്റർ
ഹെൽത്ത് സെന്റർ
വരി 22: വരി 23:
പ്രമാണം:22458-Main building.jpeg|SCHOOL
പ്രമാണം:22458-Main building.jpeg|SCHOOL
പ്രമാണം:22458-school auditorium.jpeg|school auditorium
പ്രമാണം:22458-school auditorium.jpeg|school auditorium
[[പ്രമാണം:School assembly|ലഘുചിത്രം]]
</gallery>
</gallery>
[[|/home/kite/Downloads/IMG20240819095058.jpg
]]


== പ്രമുഖവ്യക്തികൾ ==
== പ്രമുഖവ്യക്തികൾ ==
കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്
കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്


=== ഭൂമിശാസ്ത്രം ===
== ഭൂമിശാസ്ത്രം ==
തൃശ്ശൂർ ജില്ലയിലെ മറ്റ് ഇടനാടൻ ഗ്രാമപ്രദേശങ്ങൾ പോലെത്തന്നെയാണു് താണിക്കുടത്തിന്റേയും ഭൂപ്രകൃതി. ജനനിബിഢമായ ഭാഗങ്ങളിൽ സമുദ്രനിരപ്പിൽനിന്നും ശരാശരി 20 മീറ്ററിനും 50 മീറ്ററിനും ഇടയിൽ ഉയരമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചരിവ്, താഴ്വരകൾ എന്നിങ്ങനെ തരം തിരിക്കാം. കിഴക്കുഭാഗത്ത് വാഴാനിമലനിരകളുടെ തെക്കേ അറ്റവും പീച്ചി മലകളുടെ വടക്കുപടിഞ്ഞാറു് അറ്റവും ക്രമേണ വന്നവസാനിക്കുന്നത് ചെങ്കല്ലി എന്ന സാമാന്യം ഉയരമുള്ള (പരമാവധി ഉയരം സമുദ്രനിരപ്പിൽനിന്നും 200 മീറ്റർ)വലിയ കുന്നിലാണ്.  മേപ്പാടം, തളിയൻപാറ തുടങ്ങിയ താരതമ്യേന  ചെറിയ കുന്നുകൾകൂടി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ സമതലപ്രദേശമാണ് മിക്കവാറും. എന്നിരുന്നാലും മലനാട്, ഇടനാട്, താഴ്‌വാര പ്രദേശം എന്നിങ്ങനെയുള്ള നിമ്നോന്നത ഭൂപ്രകൃതി എല്ലായിടത്തും പൊതുവായി കാണാം.
 
== ആരാധനാലയങ്ങൾ ==
ഹിന്ദുക്കളുടെ പ്രധാന ആരാധനാലയം  താണിക്കുടം ഭഗവതി ക്ഷേത്രമാണു്.ക്രിസ്തുമതവിശ്വാസികളിൽ ഭൂരിപക്ഷവുമുള്ള കത്തോലിക്കാവിഭാഗം തൊട്ടടുത്ത പൊങ്ങണംകാട് സെന്റ് ആന്റണീസ് പള്ളിയിലെ ഇടവകയിൽ ഉൾപ്പെടുന്നു.
== ചിത്രശാല ==
<gallery>
പ്രമാണം:22458-aaradhanalayangal--church.jpg| പൊങ്ങണം കാട് പള്ളി
പ്രമാണം:22458-aaradhanalayangal--temple.jpeg| താണിക്കുടം അമ്പലം
 
</gallery>
"https://schoolwiki.in/യു._പി._എസ്._._താണിക്കുടം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്