ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.എച്ച്.എസ്സ്. പന്തലാംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21002 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21002 (സംവാദം | സംഭാവനകൾ)
(ചെ.) details of kannambra panchayat
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:41st annual day - MMHSS Panthalampadam.jpg|ലഘുചിത്രം]]
പാലക്കാട്  ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്'''.  കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 29.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ, പുതുക്കോട് പഞ്ചായത്തുകളുമാണ്
{| class="wikitable"
|'''ഭൂമിശാസ്ത്ര പ്രാധാന്യം'''
|ഗ്രാമപഞ്ചായത്ത്
|-
|'''രാജ്യം'''
|ഇന്ത്യ
|-
|'''സംസ്ഥാനം'''
|കേരളം
|-
|'''ജില്ല'''
|പാലക്കാട്
|-
|'''വില്ലേജ്'''
|{<nowiki>{{വില്ലേജ്}}</nowiki>
|}
{| class="wikitable"
|'''വിസ്തീർണ്ണം'''
|29.72<small>ചതുരശ്ര കിലോമീറ്റർ</small>
|-
|'''വാർഡുകൾ'''
|<small>എണ്ണം</small>
|-
|'''ജനസംഖ്യ'''
|23570
|-
|'''ജനസാന്ദ്രത'''
|793/<small>ച.കി.മീ</small>
|-
|'''കോഡുകൾ''' • തപാൽ
 • ടെലിഫോൺ
| +
|-
|'''സമയമേഖല'''
|UTC +5:30
|}

21:11, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്. കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 29.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ, പുതുക്കോട് പഞ്ചായത്തുകളുമാണ്

ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}
വിസ്തീർണ്ണം 29.72ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23570
ജനസാന്ദ്രത 793/ച.കി.മീ
കോഡുകൾ • തപാൽ

 • ടെലിഫോൺ

+
സമയമേഖല UTC +5:30