"എൽ പി എസ് ഇരുമ്പനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഇരുമ്പനം | [[പ്രമാണം:Kochin refinary.jpg|ലഘുചിത്രം]] | ||
[[പ്രമാണം:26416-EANTA GRAMAM 1.jpeg|ലഘുചിത്രം]] | |||
== ഇരുമ്പനം == | |||
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ''ഇരുമ്പനം''. | |||
==== ഭൂമിശാസ്ത്രം ==== | |||
ഈ പ്രദേശത്തിന്റെ അതിർത്തിയിലൂടെയാണ് ചിത്രപ്പുഴയാറ് ഒഴുകുന്നത്. സീപോർട്ട്-എയർപോർട്ട് റോഡ് (SPAP റോഡ്) ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. കാക്കനാട് ഇരുമ്പനത്തിന്റെ അതിർത്തി പങ്കിടുന്നു | |||
=== പ്രധാന സ്ഥാപനങ്ങൾ === | |||
* കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. | |||
* ഹിന്ദുസ്ഥാൻ പെട്രോളിയം | |||
* ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ | |||
* ട്രാക്കോ കേബിൾ കമ്പനി | |||
* ഭാരത് പെട്രോളിയം കമ്പനി | |||
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം | |||
* S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം | |||
* എൽ.പി.എസ്, ഇരുമ്പനം | |||
[[പ്രമാണം:26416-LPS Irmpanam.jpg|ലഘുചിത്രം]] | |||
* ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ | |||
* സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
* ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമി | |||
==== ആരാധനാലയങ്ങൾ ==== | |||
* വെട്ടിക്കാവ് ഭഗവതി ക്ഷേത്രം | |||
* തൃക്കത്ര മഹാദേവ ക്ഷേത്രം | |||
* കരീങ്ങച്ചിറ പള്ളി | |||
* മകളിയം ശ്രീരാമസ്വാമി ക്ഷേത്രം | |||
* വള്ളിക്കാവ് ഭഗവതി ക്ഷേത്രം | |||
===== ശ്രദ്ധേയരായ വ്യക്തികൾ ===== | |||
* സഖാവ് : എ. കെ. ജി. | |||
* സഖാവ് : കുടിലിൽ ഭാസ്ക്കരൻ | |||
20:43, 25 ജനുവരി 2025-നു നിലവിലുള്ള രൂപം


ഇരുമ്പനം
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ഇരുമ്പനം.
ഭൂമിശാസ്ത്രം
ഈ പ്രദേശത്തിന്റെ അതിർത്തിയിലൂടെയാണ് ചിത്രപ്പുഴയാറ് ഒഴുകുന്നത്. സീപോർട്ട്-എയർപോർട്ട് റോഡ് (SPAP റോഡ്) ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. കാക്കനാട് ഇരുമ്പനത്തിന്റെ അതിർത്തി പങ്കിടുന്നു
പ്രധാന സ്ഥാപനങ്ങൾ
- കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
- ഹിന്ദുസ്ഥാൻ പെട്രോളിയം
- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
- ട്രാക്കോ കേബിൾ കമ്പനി
- ഭാരത് പെട്രോളിയം കമ്പനി
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം
- S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
- എൽ.പി.എസ്, ഇരുമ്പനം

- ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
- സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമി
ആരാധനാലയങ്ങൾ
- വെട്ടിക്കാവ് ഭഗവതി ക്ഷേത്രം
- തൃക്കത്ര മഹാദേവ ക്ഷേത്രം
- കരീങ്ങച്ചിറ പള്ളി
- മകളിയം ശ്രീരാമസ്വാമി ക്ഷേത്രം
- വള്ളിക്കാവ് ഭഗവതി ക്ഷേത്രം
ശ്രദ്ധേയരായ വ്യക്തികൾ
- സഖാവ് : എ. കെ. ജി.
- സഖാവ് : കുടിലിൽ ഭാസ്ക്കരൻ