"ജി എൽ പി എസ് പൂക്കുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
.നെല്ല്,മരച്ചീനി,റബ്ബർ,വാഴ,കമുക്,തേങ്ങ,വെണ്ട,പയർ,വെള്ളരി | .നെല്ല്,മരച്ചീനി,റബ്ബർ,വാഴ,കമുക്,തേങ്ങ,വെണ്ട,പയർ,വെള്ളരി | ||
=== <u>വിദ്യാലയങ്ങൾ</u> === | === <u>വിദ്യാലയങ്ങൾ</u> === | ||
[[പ്രമാണം:18568 glps pookuth.jpg|ലഘുചിത്രം]] | [[പ്രമാണം:18568 glps pookuth.jpg|ലഘുചിത്രം]] | ||
| വരി 30: | വരി 32: | ||
'''<u>ആരാധനാലയങ്ങൾ</u>''' | |||
[[പ്രമാണം:18568 mosque village.jpeg|ലഘുചിത്രം|ജുമാമസ്ജിദ് പൂക്കുത്ത്]] | |||
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ഇവിടത്തെ പ്രധാന ആരാധനാലയങ്ങളാണ് പുക്കൂത്തിന്റെ ഹൃദയഭാഗത്തുളള ജുമാമസ്ജിദും ശിവക്ഷേത്രവും. | |||
| വരി 41: | വരി 46: | ||
| വരി 57: | വരി 59: | ||
[[പ്രമാണം:Ov vijayan.jpg|ലഘുചിത്രം|'''O.V വിജയൻ''' ]] | [[പ്രമാണം:Ov vijayan.jpg|ലഘുചിത്രം|'''O.V വിജയൻ''' ]] | ||
'''ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ''' (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന '''ഒ.വി. വിജയൻ''' മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.മലബാർ സ്പെഷ്യൽ പോലീസ് എന്ന എം.എസ്.പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. ആ കാലത്ത് പൂകുത്ത് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. | '''ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ''' (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന '''ഒ.വി. വിജയൻ''' മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.മലബാർ സ്പെഷ്യൽ പോലീസ് എന്ന എം.എസ്.പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. ആ കാലത്ത് പൂകുത്ത് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. | ||
| വരി 66: | വരി 71: | ||
=== കിഴക്കൻ ഏറനാട്ടിലുള്ള പട്ടാളക്കാർക്കുണ്ടായിരുന്ന ക്യാമ്പുകളിൽ ഒന്നായിരുന്നു പാണ്ടിക്കാട് ക്യാമ്പ്. 1921ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ, വീണ്ടും ഹിന്ദുക്കൾക്കെതിരെ കലാപ സാധ്യതയുള്ള പ്രദേശമെന്ന നിലക്ക് 1934 ൽ പാണ്ടിക്കാട് കൊളപ്പറമ്പിൽ ഒരു എം.എസ്.പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടു. എറിയാട് മന വകയും പട്ടിക്കാട്ടു തൊടി പണിക്കർമാർ വകയുമായുള്ള നൂറോളം ഏക്കർ സ്ഥലത്താണ് ഈ ക്യാമ്പുള്ളത്.പ്രസിദ്ധ നോവലിസ്റ്റ് ഒ വി വിജയൻ ബാല്യകാലം ചിലവിട്ടത് പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി യിൽ ജീവനക്കാരനായിരുന്ന അച്ചന്റെ കൂടെയാണ്. പൂക്കുത്തിന്റെ അതിർത്തി പ്രദേശമാണ് ചരിത്രപ്രധാനമയ എം എസ് പി ക്യാമ്പ് === | === കിഴക്കൻ ഏറനാട്ടിലുള്ള പട്ടാളക്കാർക്കുണ്ടായിരുന്ന ക്യാമ്പുകളിൽ ഒന്നായിരുന്നു പാണ്ടിക്കാട് ക്യാമ്പ്. 1921ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ, വീണ്ടും ഹിന്ദുക്കൾക്കെതിരെ കലാപ സാധ്യതയുള്ള പ്രദേശമെന്ന നിലക്ക് 1934 ൽ പാണ്ടിക്കാട് കൊളപ്പറമ്പിൽ ഒരു എം.എസ്.പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടു. എറിയാട് മന വകയും പട്ടിക്കാട്ടു തൊടി പണിക്കർമാർ വകയുമായുള്ള നൂറോളം ഏക്കർ സ്ഥലത്താണ് ഈ ക്യാമ്പുള്ളത്.പ്രസിദ്ധ നോവലിസ്റ്റ് ഒ വി വിജയൻ ബാല്യകാലം ചിലവിട്ടത് പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി യിൽ ജീവനക്കാരനായിരുന്ന അച്ചന്റെ കൂടെയാണ്. പൂക്കുത്തിന്റെ അതിർത്തി പ്രദേശമാണ് ചരിത്രപ്രധാനമയ എം എസ് പി ക്യാമ്പ് === | ||
[[പ്രമാണം:WhatsApp Image 2025-03-14 at 1.19.08 PM.jpg|ലഘുചിത്രം]] | |||
== പൂക്കൂത്തിലെ ഉത്സവം == | |||