"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Preetha Vijayan (സംവാദം | സംഭാവനകൾ)
No edit summary
Supriyaps (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
തറികളുടേയും തിറകളുടേയും നാടായ കണ്ണുരിൽ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. കണ്ണുരിൽ നിന്നും 14 കി. മീ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി നിലകൊള്ളുന്നു. മലബാറിൽ വളരെയധികം പ്രസിദ്ധിയാർജിച്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്തക്ഷേത്രം ഇവിടുത്തെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു. സ്ഫടികതുല്യമായ നദികൾ തഴുകിയ നാടാണ് കണ്ണാടിപ്പറമ്പ്. കണ്ണൂരിന്റെ വികസനത്തിന് കണ്ണാടിപ്പറമ്പിന്റെ പങ്ക് ചെറുതല്ല.

കണ്ണാടിപ്പറമ്പിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു .ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ എന്ന് പറയുന്നത് കണ്ണാടി രൂപത്തിലുള്ള പ്രതിഷ്ഠയാണ്. പറന്നു കിടക്കുന്ന പറമ്പിൽ കണ്ണാടി കൊണ്ടുള്ള  പ്രതിഷ്ഠ .അത് കൊണ്ടാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്നാണ് വിശ്വാസം .
കണ്ണാടിപ്പറമ്പിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു .ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ എന്ന് പറയുന്നത് കണ്ണാടി രൂപത്തിലുള്ള പ്രതിഷ്ഠയാണ്. പരന്നു കിടക്കുന്ന പറമ്പിൽ കണ്ണാടി കൊണ്ടുള്ള  പ്രതിഷ്ഠ .അത് കൊണ്ടാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്നാണ് വിശ്വാസം .

=== ജനസംഖ്യ വിവരങ്ങൾ ===
=== ജനസംഖ്യ വിവരങ്ങൾ ===
വരി 14: വരി 14:
വളപട്ടണം ടൗണിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത് .കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ .മട്ടന്നൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്  
വളപട്ടണം ടൗണിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത് .കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ .മട്ടന്നൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്  

[[പ്രമാണം:ജി എച്ച് എസ് എസ് കണ്ണാടിപറമ്പ.jpg|ലഘുചിത്രം|സ്കൂൾ  അസംബ്‌ളി]]
== വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ==
[[പ്രമാണം:13078.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം]]
[[പ്രമാണം:13078.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം]]
[[പ്രമാണം:13078 ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം]]
[[പ്രമാണം:13078 ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം]]
കണ്ണാടിപറമ്പിന്റെ പ്രൗഢി ഉയർത്തി കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രാമത്തിന്റെ അഭിമാനമായി നില നിൽക്കുന്നു .ദേശ സേവാ  യൂ .പി സ്കൂൾ  തൊട്ടു അടുത്ത് തന്നെയുണ്ട്.അത്പോലെ എൽ.പി.സ്കൂളുകളും അങ്കണവാടികളും ധാരാളം ഉണ്ട്  

== പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ==
== പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ==
വരി 39: വരി 40:
ദേശസേവാ  യൂ.പി സ്കൂൾ
ദേശസേവാ  യൂ.പി സ്കൂൾ

== ചിത്രശാല ==
== ഗതാഗതം ==
വളപട്ടണം പട്ടണത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. ഗോവ, മുംബൈ എന്നിവയ്ക്ക് വടക്കുഭാഗത്തും കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് തെക്കുഭാഗത്തും പ്രവേശിക്കാം. ഇരിട്ടിയുടെ കിഴക്കുഭാഗത്തുള്ള റോഡ് മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് പാതയിലെ കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇന്റർനെറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്താൽ ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകൾ ലഭ്യമാണ്. മട്ടന്നൂർ, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനത്താവളങ്ങളുണ്ട്. അവയെല്ലാം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്, പക്ഷേ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് മാത്രമേ നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാകൂ.