"എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 74: | വരി 74: | ||
== വിനോദസഞ്ചാരകേന്ദ്രം (കൂറ്റൻപാറ) :- == | == വിനോദസഞ്ചാരകേന്ദ്രം (കൂറ്റൻപാറ) :- == | ||
കൂറ്റൻ പാറ | |||
തിരുവാലി പഞ്ചായത്തിൽ എറിയാട് പ്രദേശത്തു സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധവും ഭീമവും മനോഹരവും ആയ വിനോദ സഞ്ചാര കേന്ദ്രമാണ് കൂറ്റൻ പാറ അഥവാ പാടാളി പാറ എന്നറിയപ്പെടുന്നത്. വണ്ടൂർ ടൗണിൽ നിന്നു 3 കിലോമീറ്റർ മാത്രം അകലത്തിൽ വരുന്ന അതിമനോഹരമായ കൂറ്റൻ പാറ വിനോദസഞ്ചരികൾക്ക് ഹരം പകരുന്നതാണ്.16 ഏക്കറിൽ സ്ഥിതി/ ചെയ്യുന്ന വിശാലമായ ഈ സ്ഥലം നിലവിൽ സർക്കാർ കൈവശമാണ്. | |||
കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത | കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത | ||
| വരി 79: | വരി 83: | ||
ഇപ്പോൾ കോറികളിൽ വെള്ളം ഉള്ളതിനാലും വേണ്ട രൂപത്തിൽ സംരക്ഷിക്കാത്തതിനാലും കാട് മൂടി കിടക്കുന്ന ഈ സ്ഥലം വേണ്ടപ്പെട്ടവർ ഒന്ന് കണ്ടു മനസിലാക്കി വേണ്ടപോലെ പരിഗണിച്ചാൽ മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ശ്രദ്ധ നേടാൻ പറ്റുന്ന ഒരു ടൂറിസം കേന്ദ്രമായി മാറ്റാൻ കഴിയും. | ഇപ്പോൾ കോറികളിൽ വെള്ളം ഉള്ളതിനാലും വേണ്ട രൂപത്തിൽ സംരക്ഷിക്കാത്തതിനാലും കാട് മൂടി കിടക്കുന്ന ഈ സ്ഥലം വേണ്ടപ്പെട്ടവർ ഒന്ന് കണ്ടു മനസിലാക്കി വേണ്ടപോലെ പരിഗണിച്ചാൽ മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ശ്രദ്ധ നേടാൻ പറ്റുന്ന ഒരു ടൂറിസം കേന്ദ്രമായി മാറ്റാൻ കഴിയും. | ||
കൂറ്റൻ പാറ എന്ന സിനിമാ ലൊക്കേഷൻ | |||
ടി. ദാമോദരൻ എഴുതി ഐ.വി ശശി സംവിധാനം ചെയ്ത 1988 ലെ ഇന്ത്യൻ മലയാള ഭാഷാ യുദ്ധ ചിത്രമാണ് “1921“.ഈ സിനിമയുടെ വിവിധ ഭാഗങ്ങൾ ഷൂട്ട് ചെയ്തത് കൂറ്റൻ പറയിലാണ് മമ്മൂട്ടി , മധു , സുരേഷ് ഗോപി , ടി ജി രവി , സീമ , ഉർവ്വശി , മുകേഷ് എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ഈ സിനിമ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ്.നല്ല രീതിയിൽ പരിപാലിച്ചാൽ ഇനിയും ധാരാളം സിനിമകൾ ഷൂട്ട് ചെയ്യാനുള്ള സാധ്യത കൂറ്റൻ പാറയിലുണ്ട്.ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ്സിന്റെ അനുഗ്രഹത്തോടെ ആലിമുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മറിയതിന്റെ കഥ കുറേ സാങ്കല്പിക കഥാപാത്രങ്ങളെ കൂടി ചേർത്ത സ്വതന്ത്രാഖ്യാനമാണ് മണ്ണിൽ മുഹമ്മദ് നിർമിച്ച 1921 എന്ന ചലചിത്രം.100 കോടി ബജറ്റിൽ നിർമ്മിച്ചത്. 12.0 ദശലക്ഷം, 1921 ആയിരുന്നു മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം . 1988 ഓഗസ്റ്റ് 19 ന് ഓണാഘോഷ വേളയിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത് . ഈ ചിത്രം ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി | |||
| വരി 94: | വരി 103: | ||
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങൾ എന്ന ഗവൺമെന്റിന്റെ ഡെസ്റ്റിനേഷൻ ചാലഞ്ച് സ്പോട്ടിൽ ഉൾപെടാൻ അർഹതയുള്ള ഈ പ്രദേശം വേണ്ടപെട്ട അധികാരികൾ ഇടപെട്ടുകൊണ്ട് ഈ പ്രദേശത്തെ മാലിന്യമുക്തമാകുകയും, പൊതുജങ്ങൾക്ക് നിർഭയം ഉല്ലസിക്കാൻ കഴിയുന്ന ഒരു വിനോദകേന്ദ്രമാക്കി മാറ്റുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യയായി വന്നിരിക്കുന്നു. | ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങൾ എന്ന ഗവൺമെന്റിന്റെ ഡെസ്റ്റിനേഷൻ ചാലഞ്ച് സ്പോട്ടിൽ ഉൾപെടാൻ അർഹതയുള്ള ഈ പ്രദേശം വേണ്ടപെട്ട അധികാരികൾ ഇടപെട്ടുകൊണ്ട് ഈ പ്രദേശത്തെ മാലിന്യമുക്തമാകുകയും, പൊതുജങ്ങൾക്ക് നിർഭയം ഉല്ലസിക്കാൻ കഴിയുന്ന ഒരു വിനോദകേന്ദ്രമാക്കി മാറ്റുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യയായി വന്നിരിക്കുന്നു. | ||
[[പ്രമാണം:48552 malineekaranam1.jpg|പകരം=മലിനീകരണം|ലഘുചിത്രം|259x259ബിന്ദു|മലിനീകരണം]] | |||
[[പ്രമാണം:48552koottanpara.jpeg.png|ലഘുചിത്രം|കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത]] | |||
[[പ്രമാണം:48552-കൂറ്റൻപാറ വിനോദ സഞ്ചാര കേന്ദ്രം.jpg|പകരം=സിനിമ1|ലഘുചിത്രം|സിനിമ]] | |||
[[പ്രമാണം:48552 കൂറ്റൻ പാറ.jpg|പകരം=ആമുഖം|ലഘുചിത്രം|ആമുഖം]] | |||
==ചിത്രശാല== | ==ചിത്രശാല== | ||