"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIMYA T (സംവാദം | സംഭാവനകൾ)
No edit summary
NIMYA T (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തച്ചനാട്ടുകര സാംസ്കാരത്തിന്റെ  ഈറ്റില്ലം
== തച്ചനാട്ടുകര സാംസ്കാരത്തിന്റെ  ഈറ്റില്ലം ==
 
                പാലക്കാട് ജില്ലയും മലപ്പുറം ജില്ലയും അതിർത്തിപങ്കിടുന്ന തച്ചനാട്ടുകര സാംസ്കാരിക ചരിത്രത്തിൽ തിളക്കമാർന്ന സ്ഥാനം അലങ്കരിക്കുന്നു, മഹാഭാരത കഥയിലും പറയിപെറ്റ പന്തിരുകുലത്തിന്റെ വംശകഥകളിലും തച്ചനാട്ടുകരക്കും ഇടമുണ്ടെന്നത് സ്മരണീയമാണ്. ടിപ്പുവിന്റെ പടയോട്ടത്തിനും തച്ചനാട്ടുകര സാക്ഷ്യം വഹിച്ചു. മഹാഭാരതകഥയുമായി ബന്ധപ്പെട്ട് പാണ്ഡവന്മാർ അഞ്ജാതവാസക്കാലത്ത് താമസിച്ച അരക്കില്ലം തച്ചാനാട്ടുകരക്കടുത്ത സ്ഥലത്തായിരുന്നെന്നും (അരക്കുപറമ്പ്) ഇതിൽ നിന്നും രക്ഷപ്പെടാൻ രഹസ്യവഴി പറഞ്ഞു നൽകിയ തച്ചന് എട്ടുകര സമ്മാനമായി നൽകിയെന്നും തച്ചന് എട്ടുകര എന്നത് ലോപിച്ചാണ് തച്ചനാട്ടുകര എന്നായി മാറിയതുമെന്നാണ് സ്ഥലനാമപുരാണം.

വരി 33: വരി 32:
             മഹാശിലായുഗ കാലഘട്ടത്തിലേതെന്ന് പുരാവസ്തു ഗവേഷകർ സ്ഥിരീകരിച്ച മാണിക്കപ്പറമ്പിലെ ചെങ്കൽ ഗുഹ, ഇവിടത്തെ പറമ്പുകളിൽ കാണപ്പെടുന്ന ഭൂഗർഭ തുരങ്കങ്ങൾ, കുറുമാലിക്കാവ് ഭാഗത്തെ അയിരുമടകൾ, പുതുമനക്കുളമ്പ്, പാലോട് ഭാഗത്തെ ജലസേചന കിടങ്ങുകൾ, മുറിയങ്കണ്ണിക്കടവ്, ഭ്രാന്തൻകുന്ന്, പ്രകൃതിരമണീയമായ നാഗകന്യക ക്ഷേത്രം, പുരാതന മനക്കെട്ടിടങ്ങൾ, നാട്ടുകൽ ബംഗ്ളാവ്, പനങ്കുറുശി ക്ഷേത്രം വടക്കേ നടയിലെ കൽപ്പടവിലുള്ള വട്ടെഴുത്ത് ലിപി തുടങ്ങി, ഇപ്പോൾ നാട്ടുകൽ മഖാമിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ശില എന്നിങ്ങനെ  സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ദൃശ്യങ്ങൾ തച്ചനാട്ടുകരയിലുണ്ട്

സ്കൂൾ അധ്യാപകനായ കെ ശിവപ്രസാദിന് 2022ലെ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു 2024 ൽ ഇദ്ദേഹത്തിന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2024 സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങ് രാഷ്ട്രപതി ദ്രൗപതിമൂർമുവിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി
== --ദേശീയ അധ്യാപക അവാർഡ്-2024-- ==
 
സ്കൂൾ[[പ്രമാണം:21892s.jpeg|thumb|ദേശീയ അധ്യാപക അവാർഡ്-2024]] അധ്യാപകനായ കെ ശിവപ്രസാദിന് 2022ലെ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു   2024 ൽ ഇദ്ദേഹത്തിന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2024 സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങ് രാഷ്ട്രപതി ദ്രൗപതിമൂർമുവിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി.