"എ.എം.യു.പി.എസ്.കാരക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചിതൃശാല: PICTURES OF BEAUTY AND SCENARY OF KARAKKAD. |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
എന്നാൽ രണ്ടായിരാമാണ്ടോടെ വലിയൊരു വിഭാഗം ഗ്രാമവാസികൾ ആക്രിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇത് ഗ്രാമീണരുടെ സാമ്പത്തിക വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാക്കിയെങ്കിലും അതോടൊപ്പം കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സർവ്വവിധ അപകടകരങ്ങളായ മാലിന്യങ്ങളും ഈ ഗ്രാമത്തിലേക്ക് ശേഖരിക്കപ്പെടുകയും വിലകിട്ടുന്നവകഴിച്ച് വലിയൊരുഭാഗം ഗ്രാമത്തിലെ പാടങ്ങളിലും തോടുകളിലും പുഴയിലുമൊക്കെ ഉപേക്ഷിച്ചതിന്റെ ഫലമായി വലിയ പാരിസ്ഥിതികപ്രശ്നം ഉദ്ഭവിക്കുകയുമുണ്ടായി. രണ്ടായിരത്തിപ്പതിനേഴിലെ കാലവർഷാരംഭത്തിൽ പടർന്നു പിടിച്ച നാലുപേരുടെ മരണത്തിനിടയാക്കിയ ഡെങ്കിപ്പനി ഈ പശ്ചാത്തലത്തിൽ വിവാദമായിരുന്നു. | എന്നാൽ രണ്ടായിരാമാണ്ടോടെ വലിയൊരു വിഭാഗം ഗ്രാമവാസികൾ ആക്രിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇത് ഗ്രാമീണരുടെ സാമ്പത്തിക വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാക്കിയെങ്കിലും അതോടൊപ്പം കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സർവ്വവിധ അപകടകരങ്ങളായ മാലിന്യങ്ങളും ഈ ഗ്രാമത്തിലേക്ക് ശേഖരിക്കപ്പെടുകയും വിലകിട്ടുന്നവകഴിച്ച് വലിയൊരുഭാഗം ഗ്രാമത്തിലെ പാടങ്ങളിലും തോടുകളിലും പുഴയിലുമൊക്കെ ഉപേക്ഷിച്ചതിന്റെ ഫലമായി വലിയ പാരിസ്ഥിതികപ്രശ്നം ഉദ്ഭവിക്കുകയുമുണ്ടായി. രണ്ടായിരത്തിപ്പതിനേഴിലെ കാലവർഷാരംഭത്തിൽ പടർന്നു പിടിച്ച നാലുപേരുടെ മരണത്തിനിടയാക്കിയ ഡെങ്കിപ്പനി ഈ പശ്ചാത്തലത്തിൽ വിവാദമായിരുന്നു. | ||
'''<big><u>പ്രധാന പൊതു സ്ഥാപനങ്ങൾ</u></big>''' : | |||
1. റെയിൽവേ സ്റ്റേഷൻ . | |||
2. ഹോമിയോ ഡിസ്‌പെൻസറി . | |||
3. നവോദയ വായനശാല . | |||
4. മധാർ അഗതി മന്ദിരം. | |||
5. ഓഡിറ്റോറിയം . | |||
'''<big><u>ആരാധനാലയങ്ങൾ :</u></big>''' | |||
1.മൂലയൻകാവ് ക്ഷേത്രം | |||
2.കടപ്പറമ്പത്തുകാവ് ക്ഷേത്രം . | |||
3.കാരക്കാട് വലിയ ജുമാ മസ്ജിദ്. | |||
'''<u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ :</big></u>''' | |||
1.എ .എം .യൂ .പി .സ് കാരക്കാട്. | |||
2.എ.എം.എൽ .പി സ്‌കൂൾ പള്ളിപ്പുറം ,പട്ടാമ്പി . | |||
3.അംഗനവാടികൾ . | |||
4.വി .ചെറിയ വാപ്പുഹാജി മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് മോർണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ . | |||
5.ഹിദായത്തുൽ അഥ് ഫാൽ മദ്രസ്സ . | |||
<gallery> | |||
പ്രമാണം:20659 train.jpg karakkad railway | |||
പ്രമാണം:20659 town.jpg karakkad town | |||
പ്രമാണം:20659 river.jpg bharatapuzha river | |||
പ്രമാണം:20659 railway.jpg karakkad railway station | |||
പ്രമാണം:20659 VILLAGE BEAUTY IN KARAKKAD.jpg|NATURAL BEAUTY IN KARAKKAD | |||
പ്രമാണം:20659RIVER IN KARAKKAD.jpg|RIVER VIEW IN KARAKKAD | |||
പ്രമാണം:20659 BEAUTY PLACE IN KARAKKAD.jpg|SCENARY IN KARAKKAD | |||
</gallery> | |||
==ചിതൃശാല== | ==ചിതൃശാല== | ||