"ജി.യു.പി.എസ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arnav (സംവാദം | സംഭാവനകൾ)
Jasujasry09 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:

ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ഇല്ലാതെയായിരുന്നു അവർ മലബാറിലെത്തിയത്. ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിന് മുൻപ് അംശം അധികാരികളുടെ അധികാരതിൻ കീഴിലായിരുന്നു ഈ പ്രദേശം.സമുദായ ആചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപിക്കാൻ ദേശത്തെ നാടുവാഴികളായിരുന്ന മണ്ണിലിടം നായന്മാർക്ക് സാമൂതിരി അധികാരം കല്പിച്ചു നൽകിയിരുന്നു. വിവിധ മതസ്ഥർ താമസിച്ചു വരുന്ന ഈ നാടിന്നോളം തന്നെ പഴക്കമുണ്ട് പ്രദേശത്തെ മത സൗഹാർദ്ദത്തിന്. പുളിയക്കോട്ട്, വയലിൽ,ബല്യംബ്ര തുടങ്ങിയവയാണ് പ്രധാന മുസ്ലിം തറവാടുകൾ. അത്തിക്കമണ്ണിൽ, കൊറ്റങ്ങൽ,കോടക്കാട്ട്താലശ്ശേരിത്താഴത്ത്, പാലക്കടവത്ത്,പാലിയിൽ, പെരുമ്പടപ്പിൽ, പനകരിമ്പനങ്ങോട്ട്, കല്ലൂര്, വാലത്ത്, മേക്കുണ്ടാറ്റിൽ, എരഞ്ഞങ്കണ്ടി, വഴക്കാമണ്ണിൽ, പാട്ടശ്ശേരി തുടങ്ങിയവയാണ് പ്രധാന തീയ്യർ തറവാടുകൾ. ഈ മേഖലയിൽ കുടിയേറ്റം ആരംഭിച്ചത് തിരുവമ്പാടിയിലാണ്.1942-ൽ തിരുവമ്പാടി പ്രദേശം നായര്കൊല്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.കുടിയേറ്റക്കാരിൽ ഭൂരിഭാഗവും സുറിയാനി കത്തോലിക്കരായിരുന്നു.

[[പ്രമാണം:47066 Mukkam map.jpg|ലഘുചിത്രം|മുക്കം]]
<nowiki>[[mukkam.jpeg|thumb|മുക്കം]]</nowiki>

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:47340.jpeg|thumb|പഠനയാത്ര LP]]
<nowiki><gallery></nowiki>
<nowiki><gallery></nowiki>
പ്രമാണം:47340 main building.jpeg|കവാടം  
പ്രമാണം:47340 main building.jpeg|കവാടം  
വരി 31: വരി 31:
* മേച്ചേരി ശിവ ക്ഷേത്രം  
* മേച്ചേരി ശിവ ക്ഷേത്രം  
* ഉദയമംഗലം കാവ്
* ഉദയമംഗലം കാവ്
== '''സമീപത്തുള്ള പ്രധാന ആശുപത്രികൾ''' ==
KMCT ഹോസ്പിറ്റൽ മണാശ്ശേരി
EMS ഹോസ്പിറ്റൽ മുക്കം
st ജോസഫ് ഹോസ്പിറ്റൽ മുക്കം
<gallery>
KMCT Hospital.jpg
</gallery>
==ചിത്രശാല==
"https://schoolwiki.in/ജി.യു.പി.എസ്_മണാശ്ശേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്