"എ.ൽ.പി.എസ്.പുളിയക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9207590677 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''പുളിയക്കോട്''' = | = '''പുളിയക്കോട്''' = | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പുളിയക്കോട് . എടപ്പറ്റ പഞ്ചായത്തിലെ കീഴിലാണ് ഇത് വരുന്നത്. വടക്കൻ കേരള ഡിവിഷനിൽ പെടുന്നു. മലപ്പുറത്തെ ജില്ലാ ആസ്ഥാനത്തുനിന്ന് 29 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണയിൽ നിന്ന് 12 കിലോമീറ്റർ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 244 കിലോമീറ്റർ അകലെ | |||
മലപ്പുറം ജില്ലയിലെ പാതിരിക്കോട് പഞ്ചായത്തിലെ പുളിയക്കോട് എന്ന കൊച്ചു ഗ്രാമം. | മലപ്പുറം ജില്ലയിലെ പാതിരിക്കോട് പഞ്ചായത്തിലെ പുളിയക്കോട് എന്ന കൊച്ചു ഗ്രാമം. | ||
വെള്ളിയഞ്ചേരി ആഞ്ഞിലങ്ങാടി എ പിക്കാട് കരുവാരകുണ്ട് മൂനാടി എന്നിവയാണ് അടുത്ത പ്രദേശങ്ങൾ . ഏകദേശം മലയോരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി സ്കൂൾ കാഴ്ചയിൽ വളരെ മനോഹരമാണ് . | |||
ജില്ലയിലെ തന്നെ പഴയകാല സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം തലമുറകളായി അറിവ് നുകരുന്ന ഈ വിദ്യാലയം നാടിനും നാട്ടുകാർക്കും എന്നും അഭിമാനമാണ്. | |||
'''ഭൂമിശാസ്ത്രം''' . | |||
''പ്രധാന പൊതു സ്ഥാപനങ്ങൾപുളിയൻ തോടിന്റെയും മൈലാടിപ്പാറയുടെയും പറയന്മാരുടെയും തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുളിയക്കോട്'' | |||
''കൃഷിയാണ് ഈ ഗ്രാമത്തിലെ മുഖ്യ തൊഴിൽ'' | |||
''പുളിയക്കോട് ഹെൽത്ത് സെന്റർ പുല്ലു പറമ്പ് ഹോസ്പിറ്റൽ എന്നിവയാണ് പ്രധാന പൊതു സ്ഥാപനങ്ങൾ.'' | |||
'''ആരാധനാലയങ്ങൾ .''' | |||
പുളിയക്കോട് സെന്റ് ജോർജ് ബസലിക്ക (ക്രിസ്ത്യൻ ചർച്ച് ) | |||
പുളിയക്കോട് ഓർത്തഡോക്സ് ( ക്രിസ്ത്യൻ ചർച്ച് ) | |||
മൈനർ ബസാർ മസ്ജിദ് (മുസ്ലിം പള്ളി ) | |||
പുളിയക്കോട് ജുമാമസ്ജിദ് . | |||
കുത്തനഴി ശിവക്ഷേത്രം. | |||
[[പ്രമാണം:Downloads|ലഘുചിത്രം|temple.jpg]] | |||