"എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18312 (സംവാദം | സംഭാവനകൾ)
No edit summary
Sayyed sahel kp (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വാഴയൂർ''' ==
== '''വാഴയൂർ''' ==

== മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ടൗൺ കഴിഞ്ഞ് പാറമ്മൽ മുതൽ വാഴക്കാട് പഞ്ചായത്തിൽ പെട്ട കവണക്കല്ല് പാലംവരെയാണ് വാഴയൂർ ഗ്രാമപഞ്ചായത്ത് അതിർത്തികൾ.ചാലിയാർ പുഴയുടെ തീരത്ത് കൂടെകോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിപ്രദേശമാണ് വാഴയൂർ പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ. ==
== മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ടൗൺ കഴിഞ്ഞ് അഴിഞ്ഞിലം പാറമ്മൽ മുതൽ വാഴക്കാട് പഞ്ചായത്തിലെ ചെണ്ണയിൽ പള്ളിയാളി പാലം വരെയാണ് വാഴയൂർ ഗ്രാമപഞ്ചായത്ത് അതിർത്തികൾ.ചാലിയാർ പുഴയുടെ തീരത്ത് കൂടെകോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിപ്രദേശമാണ് വാഴയൂർ പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.ആറാം വാർഡിലാണ് സ്കൂൾ നിലനിൽക്കുന്നത്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ. കോഴിക്കോട് പാലക്കാട്‌ ഗ്രീൻ ഫീൽഡ് ഹൈവേ സ്കൂളിന്റെ അടുത്തുള്ള പ്രദേശത്തു കൂടെയാണ് കടന്നു പോകുന്നത്. സ്കൂളിന്റെ 1 കി.മി ഉള്ളിലാണ് നിർദ്ധിഷ്ട പാലക്കാട്‌ ഹൈവേയുടെ മലപ്പുറം കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന പാലം വരുന്നത്. ==

[[പ്രമാണം:18312enteygramam (8).jpg|THUMB|VAZHAYOOR]]
[[പ്രമാണം:18312enteygramam (8).jpg|THUMB|VAZHAYOOR]]

== '''''ഭൂമിശാസ്ത്രം''''' ==
== '''''ഭൂമിശാസ്ത്രം''''' ==
ചാലിയാർ പുഴയുമായി അതിർത്തി പങ്കിട്ട് മലകളും,പാടങ്ങളും,മറ്റു ജലാശയങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്.മഴക്കാലത്ത്  താഴ്ന്ന പ്രദേശങ്ങയിൽ വെള്ളം കയറാറുണ്ട്.
ചാലിയാർ പുഴയുമായി അതിർത്തി പങ്കിട്ട് മലകളും,പാടങ്ങളും,മറ്റു ജലാശയങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്.മഴക്കാലത്ത്  താഴ്ന്ന പ്രദേശങ്ങയിൽ വെള്ളം കയറാറുണ്ട്.
 
[[പ്രമാണം:18312 ENTEY GRAMAM.jpg|THUMB|VAZHAYOOR]]
<nowiki>[[പ്രമാണം:18312 ENTEY GRAMAM.jpg|THUMB|]]</nowiki>

=== 1.വാഴയൂർ മല ( ഹൊറിസോൺ ഹിൽ) ===
=== 1.വാഴയൂർ മല ( ഹൊറിസോൺ ഹിൽ) ===
വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് മലപ്പുറം വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ വാഴയൂർ മലനിരകൾ. വാഴയൂർ-പെരിങ്ങാവ് റോഡിൽ ചെറുകാവ്, വാഴയൂർ പഞ്ചായത്ത് അതിർത്തികളിലായുള്ള ഈ പ്രദേശത്തേക്ക് കുറച്ചുകാലമായി സഞ്ചാരികളുടെ പ്രവാഹമാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടൈക്കനാലിലും മൂന്നാറിലുമൊക്കെ പോകുമ്പോൾ ലഭിക്കുന്ന കാഴ്ചകളാണ് ഇവിടെ വരുമ്പോൾ കിട്ടുന്നതെന്ന് സഞ്ചാരികൾ പറയുന്നു. അതുകൊണ്ടുതന്നെ സന്ദർശകർ ഈ സ്ഥലത്തിന് പേരിട്ടു-മിനി കൊടൈക്കനാൽ.

[[പ്രമാണം:18312 horizon hill.jpg|thumb|horizon hill]]

== വാഴയൂർ കയത്തെക്കുറിച്ച്‌ ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി ഒരുക്കിയ വിശാലമായ നീന്തൽ കുളം എന്ന പറയാം. രണ്ടേക്കറോരളം വിസ്‌തീർണ്ണമുള്ളതാണ് വാഴയൂർ കയം. ==
== വാഴയൂർ കയത്തെക്കുറിച്ച്‌ ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി ഒരുക്കിയ വിശാലമായ നീന്തൽ കുളം എന്ന പറയാം. രണ്ടേക്കറോരളം വിസ്‌തീർണ്ണമുള്ളതാണ് വാഴയൂർ കയം. ==