"എ.യു.പി.എസ്. പനമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nivednalledath (സംവാദം | സംഭാവനകൾ)
'= പനമണ്ണ =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nivednalledath (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പനമണ്ണ =
= പനമണ്ണ =
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനമണ്ണ.
ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോ‍‍ഡില്ലൂടെ കടന്നുപോകുമ്പോൾ കാണുന്ന പരന്നുകിടക്കുന്ന അതിഗംഭീരമായ പാറക്കൂട്ടമാണ് തല ഉയർത്തി നിൽക്കുന്ന അനങ്ങൻമല. ഈ മലയോട് ചേർന്നു കിടക്കുന്ന ഗ്രാമമാണ് പനമണ്ണ.  അനങ്ങൻമല കണ്ണിന് വിരുന്ന് മാത്രമല്ല, കാല്പനികതയുടെയും ചരിത്രത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കലവറ കൂടിയാണ്. ഈ പ്രദേശം പ്രകൃതിസ്‌നേഹികളുടെ വിഹാരകേന്ദ്രമാണ്.  അതുല്യമായ പാറക്കൂട്ടങ്ങളും അരുവികളും പുൽമേടുകളും ഇതിനെ പ്രകൃതിയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.
"https://schoolwiki.in/എ.യു.പി.എസ്._പനമണ്ണ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്