"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പുത്തൻകാവ് == | == '''പുത്തൻകാവ്''' == | ||
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻകാവ്. | ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻകാവ്. | ||
ഭൂമിശാസ്ത്രം | |||
ചെങ്ങന്നൂരിൽ നിന്ന് കിഴക്ക് ഭാഗത്തായി രണ്ട് കിലോമീറ്റർ അകലെയാണ് പുത്തൻകാവ് സ്ഥിതി ചെയ്യുന്നത്. ആറൻമുളയുടെ പടിഞ്ഞാറ് ഭാഗത്ത് എട്ടു കിലോമീറ്റർ അകലെയായിട്ടാണ് പുത്തൻകാവ് നിലകൊള്ളുന്നത്. പുത്തൻകാവിൽ നിന്ന് തെക്ക് ദിശയിൽ 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുളകുഴ എം സി റോഡുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു. | ചെങ്ങന്നൂരിൽ നിന്ന് കിഴക്ക് ഭാഗത്തായി രണ്ട് കിലോമീറ്റർ അകലെയാണ് പുത്തൻകാവ് സ്ഥിതി ചെയ്യുന്നത്. ആറൻമുളയുടെ പടിഞ്ഞാറ് ഭാഗത്ത് എട്ടു കിലോമീറ്റർ അകലെയായിട്ടാണ് പുത്തൻകാവ് നിലകൊള്ളുന്നത്. പുത്തൻകാവിൽ നിന്ന് തെക്ക് ദിശയിൽ 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുളകുഴ എം സി റോഡുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു. | ||
| വരി 14: | വരി 15: | ||
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ശക്തനായ മെത്രാപ്പോലീത്തയായിരുന്നു പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്കൊച്ചു തിരുമേനി. ഇദ്ദേഹം വിദ്യാഭ്യാസ പ്രചാരകൻ എന്ന നിലയിൽ വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. | മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ശക്തനായ മെത്രാപ്പോലീത്തയായിരുന്നു പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്കൊച്ചു തിരുമേനി. ഇദ്ദേഹം വിദ്യാഭ്യാസ പ്രചാരകൻ എന്ന നിലയിൽ വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. | ||
=== '''ആരാധനാലയങ്ങൾ''' === | |||
പുത്തൻകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട പള്ളികളിൽ ഒന്നാണ്. ഇന്ത്യയിലെ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പുത്തൻകാവ് ( ചെങ്ങന്നൂരിനടുത്ത് ) എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . കേരളത്തിലെ മധ്യ തിരുവിതാംകൂർ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ് ഈ പള്ളി . | |||
=== '''പൊതുസ്ഥാപനങ്ങൾ''' === | |||
* എം പി യൂ പി സ്കൂൾ, പുത്തൻകാവ് | |||
* മെട്രോപൊളിറ്റൻ ഹയർ സെക്കന്ററി സ്കൂൾ പുത്തൻകാവ് | |||
* എം ഡി എൽ പി സ്കൂൾ പുത്തൻകാവ് | |||
* ഗവ. യു പി സ്കൂൾ പുത്തൻകാവ് | |||
* ജി എം പി സ്കൂൾ | |||
* പോസ്റ്റോഫീസ് | |||
=== '''ചിത്രശാല''' === | |||
<gallery> | |||
പ്രമാണം:36383 Schools.jpeg|വിദ്യാലയങ്ങൾ | |||
പ്രമാണം:36383 Puthenkavilthirumeni.jpeg|പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് | |||
പ്രമാണം:36383 orthodoxchurch.jpeg|പുത്തൻകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി | |||
പ്രമാണം:36383- MPUP School.jpg|എം പി യു പി സ്‌കൂൾ | |||
പ്രമാണം:36383 - MPUP.jpg|എം പി യു പി സ്‌കൂൾ അസംബ്ലി | |||
</gallery> | |||