"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
[[പ്രമാണം:Ncc exam.jpg|ലഘുചിത്രം|210x210ബിന്ദു]] | [[പ്രമാണം:Ncc exam.jpg|ലഘുചിത്രം|210x210ബിന്ദു]] | ||
ആറ് സ്കൂളുകളിൽ നിന്നുള്ള 300 കേഡറ്റുകൾ ആണ് പരീക്ഷ എഴുതിയത്. | ആറ് സ്കൂളുകളിൽ നിന്നുള്ള 300 കേഡറ്റുകൾ ആണ് പരീക്ഷ എഴുതിയത്. | ||
'''NCC - A CERTIFICATE, WEIGHTAGE CERTIFICATE, CENTRALLY ORGANIZED CAMP CERTIFICATE വിതരണം'''. | |||
2024-25 അധ്യയന വർഷം പത്താം ക്ലാസ്സ് പൂർത്തിയാക്കുന്ന NCC കേഡറ്റുകൾക്ക് NCC യുടെ ആദ്യ ലെവൽ സർട്ടിഫിക്കറ്റ് ആയ A Certificate, Weightage Certificate, Centrally Organized Camp Certificate എന്നിവ വിതരണം ചെയ്തു. | |||
കേഡറ്റുകളെ പ്രതിനിധീകരിച്ച് സീനിയർ കേഡറ്റുകളായ CSM സഞ്ജയ് കൃഷ്ണ എസ്, CPL അമൃത കുറുപ്പ് എസ്. CPL S J ദുഷ്യന്ത് എന്നിവർ സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് . എസിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.. | |||
[[പ്രമാണം:Ncc24555.jpg|ലഘുചിത്രം|247x247ബിന്ദു]] | |||
പത്താം ക്ലാസ് പൂർത്തിയാക്കുന്ന 50 കേഡറ്റുകളാണ് A Certificate, Weightage certificate എന്നിവയ്ക്ക് അർഹരായത്.. | |||
22:22, 16 മാർച്ച് 2025-നു നിലവിലുള്ള രൂപം
ഏതാണ്ട് നമ്മുടെ സ്കൂളിനോളം പഴക്കം വരും ഇവിടുത്തെ NCC യൂണിറ്റിന്. NCC Directorate Kerala, Lakshdweep, NCC Group Headquarters Thiruvananthapuram ന്റെ ചുമതലയിൽ , വർക്കല ആസ്‌ഥാനമായി പ്രവർത്തിക്കുന്ന NCC യുടെ 1 Kerala Battalion ന്റെ Troop No: 338 ആയാണ് ഇവിടുത്തെ NCC യൂണിറ്റ് പ്രവർത്തിക്കുന്നത്. NCC യുടെ JD / JW (ARMY) വിഭാഗമായ ഈ യൂണിറ്റിന്റെ അംഗബലം 100 ആണ്.
2024-2025
NCC- A CERTIFICATE EXAMINATION
NCC -യുടെ A certificate examination 19-01-2025 ഞായർ, GHSS തോന്നക്കലിൽ വച്ചു നടന്നു..

ആറ് സ്കൂളുകളിൽ നിന്നുള്ള 300 കേഡറ്റുകൾ ആണ് പരീക്ഷ എഴുതിയത്.
NCC - A CERTIFICATE, WEIGHTAGE CERTIFICATE, CENTRALLY ORGANIZED CAMP CERTIFICATE വിതരണം.
2024-25 അധ്യയന വർഷം പത്താം ക്ലാസ്സ് പൂർത്തിയാക്കുന്ന NCC കേഡറ്റുകൾക്ക് NCC യുടെ ആദ്യ ലെവൽ സർട്ടിഫിക്കറ്റ് ആയ A Certificate, Weightage Certificate, Centrally Organized Camp Certificate എന്നിവ വിതരണം ചെയ്തു.
കേഡറ്റുകളെ പ്രതിനിധീകരിച്ച് സീനിയർ കേഡറ്റുകളായ CSM സഞ്ജയ് കൃഷ്ണ എസ്, CPL അമൃത കുറുപ്പ് എസ്. CPL S J ദുഷ്യന്ത് എന്നിവർ സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് . എസിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി..

പത്താം ക്ലാസ് പൂർത്തിയാക്കുന്ന 50 കേഡറ്റുകളാണ് A Certificate, Weightage certificate എന്നിവയ്ക്ക് അർഹരായത്..