"വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | ||
* മക്കരപ്പറമ്പ സബ് ട്രഷറി | * മക്കരപ്പറമ്പ സബ് ട്രഷറി | ||
* ഫാത്തിമ ക്ലിനിക്ക് രാമപുരം | |||
* ഗവ.ഹൈസ്കൂൾ മക്കരപറമ്പ് | |||
* സബ് രജിസ്ട്രാർ ഓഫീസ് മക്കരപ്പറമ്പ | * സബ് രജിസ്ട്രാർ ഓഫീസ് മക്കരപ്പറമ്പ | ||
* പ്രൈമറി ഹെൽത്ത് സെന്റർ | |||
[[പ്രമാണം:18668-medical center.jpeg|thumb|makkaraparamba clinic]] | [[പ്രമാണം:18668-medical center.jpeg|thumb|makkaraparamba clinic]] | ||
[[പ്രമാണം:18668-panjayath.jpeg|thumb|makkaraparamba panjayath]] | [[പ്രമാണം:18668-panjayath.jpeg|thumb|makkaraparamba panjayath]] | ||
[[പ്രമാണം:18668-പ്രൈമറി ഹെൽത്ത് സെന്റർ .png|thumb|]] | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
| വരി 25: | വരി 32: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
[[പ്രമാണം:Arangot temple.png|thumb|arangot temple]] | |||
* ഉമർ ഫാറൂഖ് മസ്ജിദ് | |||
* ആറങ്ങോട്ട് അമ്പലം | |||
* മക്കരപ്പറമ്പ് ടൗൺ മസ്ജിദ് | |||
=== വിദ്യഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യഭ്യാസ സ്ഥാപനങ്ങൾ === | ||
* ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ് | |||
[[പ്രമാണം:18668 ente gramam.jpg|thumb|GVHSS Makkarapparamba]] | |||
* അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
* ബദാരിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
* മണാർ സ്കൂൾ കാച്ചിനിക്കാട്<br /> | |||
[[പ്രമാണം:18668-school.jpeg|thumb|gvhss makkaraparamba]] | [[പ്രമാണം:18668-school.jpeg|thumb|gvhss makkaraparamba]] | ||
=== വാർഡുകൾ === | === വാർഡുകൾ === | ||
| വരി 52: | വരി 70: | ||
* പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ | * പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ | ||
* തെക്ക് - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ | * തെക്ക് - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ | ||
* വടക്ക് – കൂട്ടിലങ്ങാടി, മങ്കട | * വടക്ക് – കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത | ||
17:19, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
വി.എം.എച്ച്.എം.യു.പി.എസ്._പുണർപ്പ/എന്റെ_ഗ്രാമം
മക്കരപറമ്പ്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 11.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുണ്ട്.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- മക്കരപ്പറമ്പ സബ് ട്രഷറി
- ഫാത്തിമ ക്ലിനിക്ക് രാമപുരം
- ഗവ.ഹൈസ്കൂൾ മക്കരപറമ്പ്
- സബ് രജിസ്ട്രാർ ഓഫീസ് മക്കരപ്പറമ്പ
- പ്രൈമറി ഹെൽത്ത് സെന്റർ



ശ്രദ്ധേയരായ വ്യക്തികൾ
- തറയിൽ മുസ്തഫ
- തറയിൽ അബു
- ഡോക്ടർ. മുസ്തഫ
- ഷിബിലി കാച്ചിനിക്കാട്
- ആരിഫ് ചുണ്ടയിൽ
ആരാധനാലയങ്ങൾ

- ഉമർ ഫാറൂഖ് മസ്ജിദ്
- ആറങ്ങോട്ട് അമ്പലം
- മക്കരപ്പറമ്പ് ടൗൺ മസ്ജിദ്
വിദ്യഭ്യാസ സ്ഥാപനങ്ങൾ
- ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ്

- അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ബദാരിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- മണാർ സ്കൂൾ കാച്ചിനിക്കാട്

വാർഡുകൾ
- കാച്ചിനിക്കാട് പടിഞ്ഞാറ്
- കാച്ചിനിക്കാട് കിഴക്ക്
- വെളളാട്ടുപറമ്പ്
- പോത്തുകുണ്ട്
- വടക്കാങ്ങര നോർത്ത്
- കിഴക്കെ കുളമ്പ്
- വടക്കാങ്ങര പടിഞ്ഞാറ്
- തടത്തിൽകുണ്ട്
- കാളാവ്
- കോട്ടക്കുന്ന്
- മക്കരപ്പറമ്പ് ടൗൺ പടിഞ്ഞാറ്
- മക്കരപ്പറമ്പ് ടൗൺ തെക്ക്
- മക്കരപ്പറമ്പ് ടൗൺ വടക്ക്
അതിരുകൾ
- കിഴക്ക് - മങ്കട ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് – കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത