"ജി.എച്ച്. എസ്.എസ്.ബളാന്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JITHESH C (സംവാദം | സംഭാവനകൾ)
ഖണ്ഡിക
 
Sibi V (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പനത്ത‍‍ടി =
= '''പനത്ത‍‍ടി''' =
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി  പഞ്ചായത്തിലെ ഒരു മലയോര      ഗ്രാമമാണ്    പനത്തടി
 
കാഞ്ഞങ്ങാട് - മടിക്കേരി അന്തർ സംസ്ഥാന പാതയിൽ കിഴക്ക് ചെമ്പേരിക്കും പടിഞ്ഞാറ് മാലക്കല്ലിനും വടക്ക് ബന്തടുക്കയ്‌ക്കും തെക്ക് റാണിപുരം മലനിരകൾക്കും ഇടയിലാണ് പനത്തടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഗ്രാമീണ മേഖലയിൽ ഉൾപ്പെടുന്ന പനത്തടിയിൽ ഭൂരിഭാഗവും കർഷകരാണ് .പനത്തടിയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സ്ഥിതി ചെയ്യുന്നത്.കേരള - കർണാടക അതിർത്തിയായ പാണത്തൂരിലേക്ക് 8 കിലോമീറ്റർ ദൂരമേ ഉള്ളു .സമീപത്തുള്ള മുൻസിപ്പാലിറ്റി ആയ കാഞ്ഞങ്ങാട് 36 കിലോമീറ്റർ അകലെയാണ് 
 
=== '''പൊതുസ്ഥാപനങ്ങൾ''' ===
 
* ജി എച്ച് എസ് എസ് ബളാന്തോട്
* ഗവഃ ആയുർവേദ ഡിസ്‌പെൻസറി
* പോസ്റ്റ് ഓഫീസ്
* പനത്തടി സർവീസ് സഹകരണ ബാങ്ക്
* വയോജന പകൽ വിശ്രമ കേന്ദ്രം
* കെ എസ് ഇ ബി ഓഫീസ്
* എഫ് എച്ച് സി പാണത്തുർ
* പനത്തടി ഗ്രാമപ്പഞ്ചായത് ഓഫീസ്
 
=== ആരാധനാലയങ്ങൾ ===
 
* മായത്തി അമ്പലം
* ശ്രീ ധർമ്മശാസ്താക്ഷേത്രം ബളാംതോട്
* പെരുതടി ശിവക്ഷേത്രം
* സെന്റ് ജോസഫ് ഫൊറോനാ തീർത്ഥാടന ദൈവാലയം
* അരിപ്രോട് ദേവി ക്ഷേത്രം പാണത്തൂർ 
 
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:12023]]