ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Briji Joseph (സംവാദം | സംഭാവനകൾ)
'== പാലാ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Briji Joseph (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാലാ ==
== ളാലം, പാലാ ==
[[പ്രമാണം:St.Mary's Pala Staff.png|thumb|സെന്റ് മേരീസ് ജി.എച്. എസ്. എസ് പാലാ]]
മീനച്ചാൽ ആറിന്റെ  തീരത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ,ഗ്രാമീണ തനിമയോതുന്നു പ്രകൃതിമഹനോഹരമായ ഒരു സുന്ദരിയാണ് പാലാ .
 
== ഭൂമിശാസ്ത്രം ==
''കോട്ടയം'' ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് ''പാലാ''. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു.
 
== പ്രധാന പൊതുസ്ഥലങ്ങൾ ==
 
* സെന്റ് തോമസ് സ്ക്കൂൾ
* പാലാ കുരിശുപള്ളി
* സെന്റ് തോമസ് കൊളേജ്
* അൽഫോൻസാ കൊളേജ്
* സർക്കാർ പോളിടെക്നിക്ക്
 
== ശ്രെദ്ധേയരായ വ്യക്തികൾ ==
 
* Cherian. J. Kappen - former MP, MLA, Municipal Chairman
* ജോർജ് തോമസ് കൊട്ടുകാപ്പള്ളി - മുൻ എം പി
* മാത്തച്ചൻ കുരുവിനാക്കുന്നേൽ  -  കേരള കോൺഗ്രസ് സ്ഥാപകൻ, പ്ലാൻ്റർ
* വെട്ടൂർ രാമൻ നായർ - സാഹിത്യപ്രവർത്തകൻ
* വി ബാലകൃഷ്ണൻ-സാഹിത്യകാരൻ
* കെ.എം. മാണി - മുൻ നിയമസഭാംഗം, മുൻ മന്ത്രി
* ടോം ജോസ്- മുൻ കേരള ചീഫ് സെക്ട്രട്ടറി
* ബി. സന്ധ്യ - സാഹിത്യകാരി, പോലീസ് ഐ.ജി.
* ആർ.വി. തോമസ് - മുൻ തിരുവിതാംകൂർ നിയമസഭ സ്പീക്കർ
* കെ.എം. ചാണ്ടി - മധ്യപ്രദേശ് മുൻ ഗവർണ്ണർ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ
* മാണി സി. കാപ്പൻ - പാല എം എൽ.എ., international volleyball താരവും, നിർമ്മാതാവും, സംവിധായകനും.
 
== ആരാധനാലയങ്ങൾ ==
 
* സെന്റ് തോമസ് കത്തീദ്രൽ
* ളാലം നിത്യസഹായ മാതാവിന്റെ പള്ളി
* പുതിയകാവ് ദേവീ ക്ഷേത്രം
* തൃക്കയിൽ ശിവക്ഷേത്രം
* ളാലം സെന്റ് ജോർജ് പുത്തൻ പള്ളി
* ളാലം മഹാദേവ ക്ഷേത്രം
* കടപ്പാട്ടൂർ ശിവക്ഷേത്രം
 
== ചിത്രശാല ==

23:15, 22 ജനുവരി 2025-നു നിലവിലുള്ള രൂപം

ളാലം, പാലാ

സെന്റ് മേരീസ് ജി.എച്. എസ്. എസ് പാലാ

മീനച്ചാൽ ആറിന്റെ  തീരത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ,ഗ്രാമീണ തനിമയോതുന്നു പ്രകൃതിമഹനോഹരമായ ഒരു സുന്ദരിയാണ് പാലാ .

ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു.

പ്രധാന പൊതുസ്ഥലങ്ങൾ

  • സെന്റ് തോമസ് സ്ക്കൂൾ
  • പാലാ കുരിശുപള്ളി
  • സെന്റ് തോമസ് കൊളേജ്
  • അൽഫോൻസാ കൊളേജ്
  • സർക്കാർ പോളിടെക്നിക്ക്

ശ്രെദ്ധേയരായ വ്യക്തികൾ

  • Cherian. J. Kappen - former MP, MLA, Municipal Chairman
  • ജോർജ് തോമസ് കൊട്ടുകാപ്പള്ളി - മുൻ എം പി
  • മാത്തച്ചൻ കുരുവിനാക്കുന്നേൽ - കേരള കോൺഗ്രസ് സ്ഥാപകൻ, പ്ലാൻ്റർ
  • വെട്ടൂർ രാമൻ നായർ - സാഹിത്യപ്രവർത്തകൻ
  • വി ബാലകൃഷ്ണൻ-സാഹിത്യകാരൻ
  • കെ.എം. മാണി - മുൻ നിയമസഭാംഗം, മുൻ മന്ത്രി
  • ടോം ജോസ്- മുൻ കേരള ചീഫ് സെക്ട്രട്ടറി
  • ബി. സന്ധ്യ - സാഹിത്യകാരി, പോലീസ് ഐ.ജി.
  • ആർ.വി. തോമസ് - മുൻ തിരുവിതാംകൂർ നിയമസഭ സ്പീക്കർ
  • കെ.എം. ചാണ്ടി - മധ്യപ്രദേശ് മുൻ ഗവർണ്ണർ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ
  • മാണി സി. കാപ്പൻ - പാല എം എൽ.എ., international volleyball താരവും, നിർമ്മാതാവും, സംവിധായകനും.

ആരാധനാലയങ്ങൾ

  • സെന്റ് തോമസ് കത്തീദ്രൽ
  • ളാലം നിത്യസഹായ മാതാവിന്റെ പള്ളി
  • പുതിയകാവ് ദേവീ ക്ഷേത്രം
  • തൃക്കയിൽ ശിവക്ഷേത്രം
  • ളാലം സെന്റ് ജോർജ് പുത്തൻ പള്ളി
  • ളാലം മഹാദേവ ക്ഷേത്രം
  • കടപ്പാട്ടൂർ ശിവക്ഷേത്രം

ചിത്രശാല