"ഗവ വി എച്ച് എസ് എസ് ആര്യാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റംകുളങ്ങര. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റംകുളങ്ങര. | ||
ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്. കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ പ്രധാന ആരാധനാലയമാണ്. | ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്. [[പ്രമാണം:35022-Ente Gramam-Kottamkulangara.png|Thumb|right|കൊറ്റംകുളങ്ങര അമ്പലക്കുളം]] | ||
കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ | |||
പ്രധാന ആരാധനാലയമാണ്. ജി.വി.എച്ച്.എസ്.എസ് ഇവിടെ | |||
സ്ഥിതി ചെയ്യുന്നു. കൊറ്റംകുളങ്ങര ക്ഷേത്രത്തിനടുത്തായതിനാൽ ഇത് | |||
കൊറ്റംകുളങ്ങര സ്കൂൾ എന്നും അറിയപ്പെടുന്നു. പ്രസിദ്ധമായ തെക്കൻ | |||
പഴനി, പുന്നമട കായൽ എന്നിവ കൊറ്റംകുളങ്ങരയുടെ സമീപപ്രദേശ | |||
ങ്ങളിലായി സ്ഥിതി ചെയ്യുന്നു. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി.വി.എച്ച്.എസ്.എസ് ആര്യാട് | |||
[[പ്രമാണം:35022 GVHSS Aryad 1.jpg |thumb|right|GVHSS Aryad]] | |||
* കെ.യു.സി.ടി.ഇ ആലപ്പുഴ | |||
== ആരാധനാലയങ്ങൾ == | |||
* കൊറ്റംകുളങ്ങര ദേവിക്ഷേത്രം | |||
* കൊറ്റംകുളങ്ങര മഹാവിഷ്ണുക്ഷേത്രം | |||
* ജുമാമസ്ജിദ് | |||
* സെൻറ് മേരീസ് പളളി | |||
== പ്രസിദ്ധർ == | |||
* ശരണ്യ മോഹൻ - ചലച്ചിത്രതാരം | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:35022 Alappuzha Punnamada Finishing Point.jpg | പുന്നമടക്കായൽ | |||
പ്രമാണം:35022 KOTTAMKULANGARA.jpg | ഗ്രാമവും കുട്ടികളും | |||
പ്രമാണം:35022 GVHSS Aryad.jpg | സ്കൂൾ അങ്കണം | |||
</gallery> | |||